Defamation case - Janam TV
Saturday, July 12 2025

Defamation case

അമിത് ഷായ്‌ക്കെതിരായ അധിക്ഷേപ പരാമർശം; രാഹുലിന് നോട്ടീസയച്ച് ജാർഖണ്ഡ് ഹൈക്കോടതി; ആഗസ്റ്റ് 6 ന് ഹാജരാകാൻ നിർദേശം

റാഞ്ചി: 2018 ൽ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായിരുന്ന അമിത്ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്നാരോപിച്ച് സമർപ്പിച്ച മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് ജാർഖണ്ഡ് ഹൈക്കോടതി. രാഹുലിനോട് ...

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് സൈന്യത്തെ അധിക്ഷേപിക്കുന്നതല്ല അഭിപ്രായ സ്വാതന്ത്ര്യം: രാഹുലിന്റെ ചെവിക്ക് പിടിച്ച് അലഹാബാദ് ഹൈക്കോടതി

അലഹാബാദ്: സൈനികർക്കെതിരായ അധിക്ഷേപ പരാമർശക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ സേനയെ അധിക്ഷേപിക്കാനുള്ള ...

അമിത്ഷായ്‌ക്കെതിരായ അധിക്ഷേപ പരാമർശം; സമൻസയച്ചിട്ടും ഹാജരായില്ല, മാനനഷ്ടക്കേസിൽ രാഹുലിന് ജാമ്യമില്ലാ വാറണ്ട്

റാഞ്ചി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ജാർഖണ്ഡിലെ ചൈബാസയിലെ എംപി-എംഎൽഎ കോടതി. 2018 ലെ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി അന്ന് ...

സവർക്കർ അധിക്ഷേപ പരാമർശം; സുപ്രീം കോടതിയുടെ താക്കീതിനുപിന്നാലെ രാഹുലിന് പൂനെ കോടതിയുടെ സമൻസ്

പൂനെ: സ്വാതന്ത്ര്യ സമര സേനാനി വി ഡി സവർക്കറിനെതിരായ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് പൂനെ കോടതി. രാഹുൽ മെയ് ...

രാജീവ് ചന്ദ്രശേഖർ നൽകിയ അപകീർത്തിക്കേസിൽ ശശി തരൂരിന് സമൻസയച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന് സമൻസയച്ച് ഡൽഹി ഹൈക്കോടതി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു ടിവി പരിപാടിക്കിടെ ...

“നിരോധിത സംഘടനയുടെ കേസ് നിലനിൽക്കില്ല”: ഓർഗനൈസർ വാരികക്കെതിരെ PFI നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഓർഗനൈസർ വാരികയ്‌ക്കെതിരെ പിഎഫ്ഐ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കി കേരള ഹൈക്കോടതി. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെയാണ് പിഎഫ്ഐ മാനനഷ്ടക്കേസ് നൽകിയത്. കേസ് റദ്ദാക്കിയ ...

“24 മണിക്കൂറിനകം മാപ്പ് പറയണം, അല്ലെങ്കിൽ 100 കോടിയുടെ മാനനഷ്ടക്കേസിന് തയ്യാറായിക്കോളൂ”;  രാഹുലിനും ഖാർഗെയ്‌ക്കും നോട്ടീസയച്ച് വിനോദ് താവ്ഡെ

മുംബൈ: കോൺ​ഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ നിയമപരമായി നേരിടാനൊരുങ്ങി ബിജെപി നേതാവ് വിനോദ് താവ്ഡെ. 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് ഖേ​ദം പ്രകടിപ്പിച്ചില്ലെങ്കിൽ 100 കോടിയുടെ മാനനഷ്ടക്കേസ് നേരിടാൻ തയ്യാറായിക്കോളൂവെന്ന് ...

ശിവസേന യു.ബി.ടി. ഗ്രൂപ്പ് രാജ്യസഭാ എം.പി സഞ്ജയ് റാവത്തിന് 15 ദിവസം തടവും 25000 പിഴയും; വിധി ബി.ജെ.പി. നേതാവിന്റെ ഭാര്യ നൽകിയ അപകീർത്തിക്കേസിൽ

മുംബൈ: രാജ്യസഭാ എം.പിയും ശിവസേന യു.ബി.ടി. നേതാവുമായ സഞ്ജയ് റാവത്തിന് അപകീര്‍ത്തിക്കേസില്‍ 15 ദിവസം തടവുശിക്ഷ.25,000 രൂപ പിഴയും റാവത്തിനു മേല്‍ വിധിച്ചിട്ടുണ്ട്. മുംബൈ മസ്ഗാവിലെ മെട്രോപൊളിറ്റന്‍ ...

മാനനഷ്ടക്കേസ്; യൂട്യൂബർ ധ്രുവ് റാഠിക്ക് സമൻസ് അയച്ച് കോടതി

ന്യൂഡൽഹി: യൂട്യൂബർ ധ്രുവ് റാഠിക്ക് ഡൽഹി കോടതിയുടെ സമൻസ്. മുംബൈയിലെ ബിജെപി നേതാവ് സുരേഷ് കാരംഷി നഖ്വ സമർപ്പിച്ച മാനനഷ്ടക്കേസിലാണ് കോടതി ഇടപെടൽ. ജില്ലാ ജഡ്ജി ​ഗുഞ്ജൻ ...

അപകീർത്തിക്കേസിൽ മേധാ പട്കറിന് 5 മാസത്തെ ജയിൽ ശിക്ഷ,10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ന്യൂഡൽഹി: നർമ്മദാ ബചാവോ ആന്ദോളൻ പ്രവർത്തക മേധാപട്കറിന് 5 മാസത്തെ ജയിൽ ശിക്ഷ വിധിച്ച് ഡൽഹി സാകേത് കോടതി. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന 2001ൽ ...

അധിക്ഷേപ പരാമർശം; മമത ബാനർജിക്കെതിരെ അപകീർത്തി കേസ് നൽകി ബംഗാൾ ഗവർണർ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അപകീർത്തി കേസ് നൽകി ഗവർണർ ആനന്ദ ബോസ്. മമതയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെയാണ് ഗവർണർ കൊൽക്കത്ത ഹൈക്കോടതിയിൽ കേസ് ഫയൽ ...

ബിജെപി നേതാക്കളെ അപമാനിക്കാൻ വ്യാജപ്രചരണം; രാഹുൽ നാളെ കോടതിയിൽ ഹാജരാകും

ബെംഗളൂരു: ബിജെപി കർണാടക ജനറൽ സെക്രട്ടറി കേശവ് പ്രസാദ് നൽകിയ മാനനഷ്ടക്കേസിൽ ജൂൺ 7ന് രാഹുൽ ബെംഗളൂരു കോടതിയിൽ ഹാജരാകും. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്രങ്ങളിൽ ...

അപകീർത്തി കേസിൽ രാഹുലിന് സമൻസ്; 27ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഝാർഖണ്ഡ് കോടതി

റാഞ്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപകീർത്തി കേസിൽ രാഹുലിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് വരുന്ന 27ന് രാഹുൽ നേരിട്ട് ഹാജരാകണമെന്ന് ചയ്ബാസയിലെ എംപി-എംഎൽഎ കോടതി ആവശ്യപ്പെട്ടു. ബിജെപി ...

‘വാവിട്ട വാക്കുകൾ’; ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഇന്ന് കോടതിയിൽ‌ ഹാജരാകും

ലക്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഇന്ന് കോടതിയിൽ ഹാജരാകും. ഉത്തർപ്രേദശിലെ സുൽത്താൻപൂർ കോടതിയിൽ രാഹുൽ നേരിട്ട് ഹാജരാകുമെന്നാണ് വിവരം. 2108-ലെ നിയമസഭ ...

അതിരുവിട്ട ഐഎഎസ്-ഐപിഎസ് പോര്; വിവാദ പോസ്റ്റുകൾ നീക്കം ചെയ്ത് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കർണാടകയിലെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പോരിൽ ഇടപെട്ട് സുപ്രീംകോടതി. ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ ഡി. രൂപ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകൾ ...

മാനനഷ്ടക്കേസ്: 1 കോടി രൂപ വീതം നഷ്ടപരിഹാരം വേണമെന്ന് മൻസൂർ അലി ഖാൻ

ചെന്നൈ: നടി തൃഷയ്‌ക്കെതിരെയായ മാനനഷ്ടകേസിൽ ഹൈക്കോടതിയെ സമീപിച്ച് മൻസൂർ അലി ഖാൻ. തൃഷയ്ക്കു പുറമെ നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും ...

അയോഗ്യനായി തുടരുമോ? ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ഹർജി ഇന്ന് സുപ്രീം കോടതിയിൽ; മാപ്പ് പറയില്ലെന്നുറപ്പിച്ച് രാഹുൽ

ന്യൂഡൽഹി: മോദി സമുദായത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുലിൻ്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, ...

അപകീർത്തി കേസിൽ മാപ്പ് പറയില്ല; നിലപാട് വ്യക്തമാക്കി സനത്യവാങ്മൂലം സമർപ്പിച്ച് രാഹുൽ

ന്യൂഡൽഹി: അപകീർത്തി കേസിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് മുൻ വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയത്. ...

രാഹുലിന് ഇന്ന് നിർണായകം; അപകീർത്തിക്കേസിൽ അപ്പീൽ സമർപ്പിക്കും

ന്യൂഡൽഹി: അപകീർത്തി കേസിൽ സൂറത്ത് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷയ്‌ക്കെതിരെ മുൻ വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് സെഷൻസ് കോടതിയിൽ നേരിട്ടെത്തി അപ്പീൽ ...

രാഹുൽഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി; നിയമോപദേശം തേടി സ്പീക്കർ

ഡൽഹി: മോദി സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടി സ്പീക്കർ. സൂറത്ത് കോടതിയുടെ ഉത്തരവ് സ്പീക്കർ വിലയിരുത്തുകയാണ്. രാഹുലിനെ ...

മോദി സമുദായത്തെ അപമാനിച്ച കേസ്; രാഹുൽ ​ഗാന്ധി കുറ്റക്കാരൻ; രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് സൂറത്ത് കോടതി

സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ വയനാട് എംപി രാഹുൽ ​ഗാന്ധിക്ക് വൻ തിരിച്ചടി. മാനനഷ്ടക്കേസിൽ രാഹുൽ ​ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി വിധി. രണ്ട് വർഷം തടവ് ശിക്ഷയാണ് രാഹുൽ ...

ആർ.എസ്.എസിനെതിരെ അപകീർത്തികരമായ ലേഖനം ; മാതൃഭൂമിക്ക് തിരിച്ചടി; കേസ് നിലനിൽക്കുമെന്ന് സുപ്രീം കോടതി; ഹൈക്കോടതി വിധി ശരിവെച്ചു

ന്യൂഡൽഹി : ആർ.എസ്.എസിനെതിരെ അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് മാതൃഭൂമിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് നിലനിൽക്കുമെന്ന് സുപ്രീം കോടതി. കേസ് നൽകിയ പ്രവർത്തകന് കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കി കേരള ...

യോഗി ആദിത്യനാഥിനെതിരെ അപമാന പരാമർശം: ഷമാ മുഹമ്മദിനെതിരെ പരാതി നൽകി യുവമോർച്ചാ നേതാവ്

തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ച കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച. ഫെബ്രുവരി 14ന് നടന്ന ചാനൽചർച്ചയിലാണ് ഷമാ ...

ഇനിയും സമയം അനുവദിക്കാനാവില്ലെന്ന് കോടതി: രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടകേസില്‍ ഫെബ്രുവരി പത്തിന് വിചാരണ ആരംഭിക്കും

ന്യൂഡല്ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആർഎസ്എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ ഫെബ്രുവരി 10 ന് വിചാരണാ നടപടികൾ ആരംഭിക്കും. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി കോടതിയിലാണ് ...

Page 1 of 2 1 2