defence ministry - Janam TV
Thursday, July 10 2025

defence ministry

അതിവേഗം ബഹുദൂരം! പ്രതിരോധത്തിന് മൂർച്ച കൂട്ടാൻ ഭാരതം; സായുധ സേനയുടെ പ്രതിരോധ സംവിധാനങ്ങൾക്കായി 1.05 ലക്ഷം കോടി രൂപ അനുവദിച്ച് DAC

ന്യൂഡൽഹി: ഇന്ത്യൻ സായുധസേനയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് 1.05 ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ പ്രാരംഭ അനുമതി നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC). മൈൻസ്വീപ്പറുകൾ,ദ്രുത പ്രതികരണ ...

പ്രതിരോധമേഖല സുശക്തമാവും; 1 ലക്ഷം കോടിയുടെ ആയുധകരാറിന് തയാറെടുത്ത് ഭാരതം

ന്യൂഡൽഹി: ഒരു ലക്ഷം കോടി രൂപയുടെ ആയുധകരാറിന് തയാറെടുത്ത് ഭാരതം. പാക് അതിർത്തിയിൽ വിന്യസിക്കുന്നതിനായി തദ്ദേശീയ മിസൈൽ സംവിധാനം ഒരുക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. വ്യോമസേനയ്ക്കായി മൂന്ന് ...

മരണം 40 കവിഞ്ഞു; 1,500ലേറെ പേർക്ക് പരിക്ക്; പ്രതിരോധ മന്ത്രാലയത്തിന് പിഴവ് സംഭവിച്ചോ? ആരോപണങ്ങൾ തള്ളി ഇറാൻ

ടെഹ്റാൻ: ഇറാനിലെ ബന്ദർ അബ്ബാസ് തുറമഖത്തിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 40 ആയി ഉയർന്നു. 1,200ഓളം പേർക്ക് പരിക്കേറ്റെന്നാണ് ഇറാൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിലെ ...

കടക്ക് പുറത്ത്! ചൈനീസ് ഉപകരണങ്ങൾ ഘടിപ്പിച്ച ഡ്രോണുകൾ വേണ്ട; സൈന്യത്തിനായുള്ള കരാറുകൾ റദ്ദാക്കി പ്രതിരോധ മന്ത്രാലയം.

ന്യൂഡൽഹി: സായുധ സേനയ്ക്ക് ഡ്രോണുകൾ വിതരണം ചെയ്യുന്ന ആഭ്യന്തര, സ്വകാര്യ കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് പ്രതിരോധമന്ത്രാലയം. ഡ്രോൺ നിർമ്മാണത്തിന് ചൈനീസ് ഘടകങ്ങൾ ഉപയോഗിക്കുന്ന കമ്പനികൾക്കെതിരെയാണ് നടപടി. സൈന്യത്തിനായി ...

നാ​ഗ് മാർക്കിന് ഫുൾ‌ മാർക്ക്!! ഇന്ത്യ വികസിപ്പിച്ച മൂന്നാം തലമുറ ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയം

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക്-വേധ മിസൈലായ നാ​ഗ് മാർക്ക് 2-ന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർ​ഗനൈസേഷൻ. ഇന്ത്യൻ ആർമിയിലെ ...

ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ നൂറ് കെ-9 വജ്ര-T പീരങ്കികൾ; 7,629 കോടി രൂപയുടെ കരാർ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ വിന്യസിക്കാൻ100 കെ-9 വജ്ര-T പീരങ്കികൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി ലാർസൻ ആൻഡ് ടൂബ്രോയുമായി (L&T) പ്രതിരോധമന്ത്രാലയം 7,629 കോടി രൂപയുടെ ...

വ്യോമസേനയ്‌ക്ക് 12 സുഖോയ് യുദ്ധവിമാനങ്ങൾ കൂടി; 13,500 കോടി രൂപയുടെ കരാർ; ഭാരതത്തിന്റെ  പ്രതിരോധ സേനയുടെ കരുത്ത് അടിക്കടി കൂടുന്നു

ന്യൂഡൽഹി: പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സുപ്രധാന ചുവടുവയ്പ്പുമായി ഭാരതം. 12 സുഖോയ് യുദ്ധവിമാനം വാങ്ങാനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി പ്രതിരോധമന്ത്രാലയം കരാർ ഒപ്പിട്ടു. 13,500 കോടി ...

വാങ്ങാനല്ല…വിൽക്കാൻ; പ്രതിരോധ മേഖലയിലെ കയറ്റുമതിയിൽ വൻ മുന്നേറ്റം; ഇന്ത്യയുടെ ‘ടോപ് 3’ ഉപഭോക്താക്കൾ ഇവരൊക്കെ

ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ ആയുധങ്ങളുടേയും ഉപകരണങ്ങളുടേയും കയറ്റുമതിയിൽ ബഹുദൂരം മുന്നേറി ഇന്ത്യ. നിലവിൽ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക ...

പരിശോധനകൾ ഇനി ഒരു കുടക്കീഴിൽ; സേനകളിലെ ആയുധങ്ങളും ഹെലികോപ്‌റ്ററുകളുമടക്കം പരിശോധിച്ച് വിലയിരുത്താൻ പൊതുസംവിധാനം; NATE ന് രൂപം നൽകാൻ പ്രതിരോധമന്ത്രാലയം

ന്യൂഡൽഹി: കര,വ്യോമ സേനകളുടെ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പരിശോധനകൾ ഒരു കുടക്കീഴിലാക്കാൻ പ്രതിരോധമന്ത്രാലയം. എല്ലാത്തരം വിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും പരിശോധിക്കുന്നതിനും പരീക്ഷണപ്പറക്കൽ നടത്തുന്നതിനുമുള്ള നാഷണൽ എയ്‌റോ സ്പേസ് ടെസ്റ്റിംഗ് ...

ഇന്ത്യക്ക് കരുത്തേകാൻ സുഖോയ്-30 MKI യുദ്ധവിമാനങ്ങൾ; HAL-മായി 26,000 കോടിയുടെ കരാറിൽ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: Su-30 MKI യുദ്ധവിമാനങ്ങൾക്കായി എയ്റോ എഞ്ചിനുകൾ വാങ്ങുന്നതിന് 26,000 കോടിയുടെ കരാറിൽ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായാണ് കരാറിന് ...

ബജറ്റിലും പ്രതിരോധ മേഖല ‘സൂപ്പർ സ്റ്റാർ’; അനുവദിച്ചത് 6.21 ലക്ഷം കോടി രൂപ

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ബജറ്റിൽ വമ്പൻ പ്രഖ്യാപനം. 2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ മേഖലയ്ക്കായി 6,21,940 കോടി രൂപ വകയിരുത്തി. മൊത്തം ബജറ്റിന്റെ 12.9 ...

ആത്മ നിർഭര ഭാരതം; 156 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വാങ്ങാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിന് ടെൻഡർ നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: പ്രതിരോധമേഖലയെ തദ്ദേശീയവൽക്കരിക്കുന്നതിനുള്ള കൂടുതൽ നടപടികൾ സ്വീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഈ ശ്രമങ്ങളുടെ ഭാഗമായി 156 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾക്ക് (എൽസിഎച്ച്) പ്രതിരോധ മന്ത്രാലയം ടെൻഡർ ...

തിരുവനന്തപുരത്ത് നാവികസേന ഉപകേന്ദ്രമൊരുങ്ങുന്നു; അനുമതി നൽകി പ്രതിരോധ മന്ത്രാലയം

തിരുവനന്തപുരത്ത് നാവികസേനയ്ക്ക് ഉപകേന്ദ്രമൊരുങ്ങുന്നു. മുട്ടത്തറയിൽ എയർ ഫോഴ്സ്, ബിഎസ്എഫ്, സിഐഎസ്എഫ് എന്നിവയ്ക്ക് പുറമേയാണ് നാവികസേനയുടെ ഉപകേന്ദ്രം വരുന്നത്. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. കൊച്ചിയിലെ ദക്ഷിണ ...

സൈന്യത്തിന്റെ ആധുനികവൽക്കരണം; 84,560 കോടി രൂപയുടെ യുദ്ധോപകരണങ്ങൾ വാങ്ങും; അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: 84,560 കോടി രൂപയുടെ യുദ്ധോപകരണങ്ങൾ വാങ്ങാൻ പ്രാഥമിക അനുമതി നൽകി പ്രതിരോധ മന്ത്രാലയം. 30 സ്‌പെഷ്യലൈസ്ഡ് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ടോർപ്പിഡോറുകൾ, റഡാറുകൾ, ദീർഘദൂര മിസൈലുകൾ എന്നിവയ്ക്കാണ് ...

പ്രതിരോധ ​രം​ഗത്തെ സ്വാശ്രയത്വത്തിന് ഒരു പൊൻ തൂവൽ കൂടി; കടലിൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം; 1,070 കോടി രൂപയുടെ കരാർ ഒപ്പുവച്ചു

ന്യൂഡൽഹി: പഴതടച്ച സമുദ്ര സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാസ്ഗാവ് ഡോക്ക് ഷിപ്ബിൽഡേഴ്‌സ് ലിമിറ്റഡുമായി (എംഡിഎൽ) 1,070 കോടി രൂപയുടെ കരാർ പ്രതിരോധ മന്ത്രാലയം ...

അതിർത്തി കാക്കുന്ന സൈന്യത്തിന് കരുത്ത് നൽകാൻ 70,000 സി​ഗ് സോവർ റെെഫിളുകൾ കൂടി; സുപ്രധാന നീക്കവുമായി കേന്ദ്രം

ന്യൂഡൽ​ഹി: അതിർത്തി കാക്കുന്ന സൈന്യത്തിന് കരുത്ത് പകരാൻ 70,000 സി​ഗ് സോവർ റെെഫിളുകൾ കൂടി. ചൈനീസ്, പാക് അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്കായി റൈഫിളുകൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം ...

നിർഭയൻ! ശത്രുവിനെ ആയിരം കിലോമീറ്റർ അകെല തിരിച്ചറിയും; കരുത്തായി  നിർഭയ് ക്ലാസ് ലോം​ഗ്- റേഞ്ച് ക്രൂയിസ് മിസൈലുകൾ; വൈകാതെ പ്രതിരോധ സേനയിലേക്ക് 

ന്യൂഡൽഹി: പ്രതിരോധ സേനയുടെ ഭാ​ഗമാകാനൊരുങ്ങി സോണിക്ക് വേ​ഗതയുള്ള നിർഭയ് ക്ലാസ് ലോം​ഗ്- റേഞ്ച് ക്രൂയിസ് മിസൈലുകൾ. 1000 കിലോമീറ്റർ പരിധിയിൽ പ്രതിരോധം തീർക്കാൻ സഹായിക്കുന്ന നിർഭയ് മിസൈലുകൾ‌ ...

പത്താം ക്ലാസ് പാസാണോ? പ്രതിരോധ മന്ത്രാലയത്തിൽ ജോലി സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണാവസരം. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഫയർമാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്ത് പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്ക് ശേഷം ...

അജയ്യം ഭാരതം; 100 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യൻ വ്യോമസേന

ന്യൂഡൽഹി: എട്ട് ബില്യൺ ഡോളറിന് 100 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. പുതിയ യുദ്ധവിമാനങ്ങൾ കൂടി വ്യോമസേനയ്ക്ക് സ്വന്തമാകുന്നതോടെ ഇന്ത്യയുടെ പ്രതിരോധ മേഖല കൂടുതൽ കരുത്തുറ്റതാകും. ...

സായുധ സേനയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കാൻ 7800 കോടി; ഡിഎസി അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തെ സായുധ സേനയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നതിന് 7800 കോടി രൂപ അനുവദിച്ച് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് ...

അഗ്‌നിവീരന്‍മാര്‍ക്ക് സംരഭകരാകാം, തുടര്‍പഠനമോ ജോലിയോ തിരഞ്ഞെടുക്കാം; ആരോപണങ്ങളെ തളളി പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: അഗ്‌നിപഥ് നിയമനത്തില്‍ യുവത്വത്തിന്റെ ഭാവി അസ്ഥിരമല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥ് പദ്ധതിയുടെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിക്കുകയായിരുന്നു പ്രതിരോധ ...

ശത്രുക്കളെ ഭസ്മമാക്കാൻ അസ്ത്ര മിസൈൽ; ആത്മനിർഭർ ഭാരതിന് മുതൽക്കൂട്ടായി തദ്ദേശീയമായി നിർമ്മിക്കും

ന്യൂഡൽഹി : ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലെത്തുന്നതിന് വേണ്ടി ഇന്ത്യൻ പ്രതിരോധ രംഗത്ത് വൈവിദ്ധ്യമാർന്ന ആയുധങ്ങൾ എത്തിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. അസ്ത്ര എംകെ 1 മിസൈലുകൾ നിർമ്മിക്കുന്നതിന് ...

രാജ്യസുരക്ഷയ്‌ക്ക് 30 പ്രിഡേറ്റർ ഡ്രോണുകൾ കൂടി ;21,000 കോടിയുടെ കരാറിനൊരുങ്ങി പ്രതിരോധ വകുപ്പ്

ന്യൂഡൽഹി: രാജ്യസുരക്ഷ മുൻനിർത്തി ഡ്രോണുകൾ വാങ്ങാനൊരുങ്ങി പ്രതിരോധ വകുപ്പ്. അമേരിക്കയിൽ നിന്ന് 30 പ്രിഡേറ്റർ ഡ്രോണുകളാണ് വാങ്ങുക. 21,000 കോടി രൂപ ചിലവഴിച്ചാണ് ഇന്ത്യ അത്യാധുനിക സംവിധാനങ്ങളുള്ള ...

വിജയദശമി നാളിൽ ആയുധപൂജ നടത്തി ഡി.ആർ.ഡി.ഒ; മുഖ്യാതിഥിയായി രാജ്‌നാഥ്‌സിംഗും അജിത് ഡോവലും

ന്യൂഡൽഹി: വിജയദശമി നാളിൽ ആചാരാനുഷ്ഠാനങ്ങളോടെ ആയുധ പൂജ നടത്തി ഡി.ആർ.ഡി.ഒ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയിൽ നടന്ന പൂജകളിൽ പങ്കെടുത്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് ...

Page 1 of 2 1 2