വിജയദശമി ദിനത്തിൽ ഏഴ് പ്രതിരോധ കമ്പനികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രതിരോധ കമ്പനികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവ്വഹിക്കും. വിജയദശമി ദിനത്തിൽ ഏഴ് പുതിയ പ്രതിരോധ കമ്പനികളാണ് ...