തലസ്ഥാനത്ത് വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ഐ.എസ്.ഐ – മുംബൈ അധോലോക ബന്ധമുള്ള ഒൻപതംഗ സംഘം അറസ്റ്റിൽ; പിടിയിലായവരിൽ വിദേശികളുണ്ടെന്ന് സൂചന
ന്യൂഡൽഹി: തലസ്ഥാനത്ത് വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒൻപത് പേർ അറസ്റ്റിൽ. പാക് ഐ.എസ്.ഐ - മുംബൈ അധോലോക ബന്ധമുള്ള സംഘമാണ് പിടിയിലായത്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ ...
























