"ഞാൻ ബിസിനസ് പങ്കാളി മാത്രം, എനിക്കൊന്നും അറിയില്ല"; ഗോവയിലെ നിശാക്ലബ്ബ് ഉടമ സൗരഭിന്റെ ബിസിനസ് പങ്കാളി പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഞാൻ ബിസിനസ് പങ്കാളി മാത്രം, എനിക്കൊന്നും അറിയില്ല”; ഗോവയിലെ നിശാക്ലബ്ബ് ഉടമ സൗരഭിന്റെ ബിസിനസ് പങ്കാളി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2025, 11:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ​ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിച്ച സംഭവത്തിൽ ഉടമ സൗരഭ ലുത്രയുടെ ബിസിനസ് പങ്കാളി അജയ് ​ഗുപ്ത അറസ്റ്റിൽ. താൻ ബിസിനസ് പങ്കാളി മാത്രമാണെന്നും കൂടുതലൊന്നും അറിയില്ലെന്നും അജയ് ​ഗുപ്ത മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഡൽഹി പൊലീസാണ് അജയ് ​ഗുപ്തയെ അറസ്റ്റ് ചെയ്തത്. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റുന്നതിനിടെയാണ് മാദ്ധ്യമപ്രവർത്തകർ പൊതിഞ്ഞത്.

നിശാക്ലബ് ഉടമകളായ സൗരവും ​ഗൗരവും തായ്ലാൻഡിൽ ഒളിവിലാണ്. ഇവർക്കെതിരെ ഇന്റർപോൾ നോട്ടീസും ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. അജയ് ​ഗുപ്തയെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ​ഗോവയിലേക്ക് കൊണ്ടുപോകും.

പ്രതികൾക്കായി ഇന്ത്യൻ അന്വേഷണ ഏജൻസികൾ തായ്ലാൻഡിലേക്ക് തിരിച്ചിട്ടുണ്ട്. തായ്ലാൻഡിലെ അധികാരികളുമായും ബന്ധപ്പെട്ടു. ഇതിനിടെ ദുരന്തമുഖമായ നിശാക്ലബ്ബ് ബുൾഡോസർ ഉപയോ​ഗിച്ച് ഇടിച്ചുനിരപ്പാക്കി. ലൈസൻസില്ലാതെയാണ് ക്ലബ് പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശനിയാഴ്ച രാത്രി 11.45 ഓടെയാണ് ബിർച്ച് ബൈ റോമിയോ ലെയ്‌നിൽ തീപിടിത്തമുണ്ടായത്. മരിച്ച 25 പേരിൽ 20 പേർ ജീവനക്കാരും അഞ്ച് പേർ വിനോദസഞ്ചാരികളുമായിരുന്നു.

Tags: delhi policeGoa Nightclubowner's aideAjay Gupta
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies