സൈബര്‍ കാമുകന്‍ പിടിയില്‍: അഞ്ഞൂറോളം സ്ത്രീകളില്‍ നിന്ന് തട്ടിയത് രണ്ട് കോടി; 'മരണവാര്‍ത്ത' അയച്ചും കബളിപ്പിക്കല്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സൈബര്‍ കാമുകന്‍ പിടിയില്‍: അഞ്ഞൂറോളം സ്ത്രീകളില്‍ നിന്ന് തട്ടിയത് രണ്ട് കോടി; ‘മരണവാര്‍ത്ത’ അയച്ചും കബളിപ്പിക്കല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 08:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഡോക്ടറായും ബിസിനസുകാരനായും വേഷമിട്ട് ഓണ്‍ലൈന്‍ വഴി സ്ത്രീകളെ കെണിയിലാക്കി കോടികള്‍ തട്ടിയ ബംഗാള്‍ സ്വദേശി ആനന്ദ് കുമാര്‍ (35) പിടിയിലായി. ഡേറ്റിങ് ആപ്പുകളും മാട്രിമോണിയല്‍ സൈറ്റുകളും കേന്ദ്രീകരിച്ച് നടത്തിയ വമ്പന്‍ തട്ടിപ്പാണ് ഡല്‍ഹി സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ പുറത്തുവന്നത്. ഡല്‍ഹി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. ‘വൈഭവ് അറോറ’ എന്ന വ്യാജ പേരില്‍ യുവതിയെ പരിചയപ്പെട്ട പ്രതി ഏഴ് ലക്ഷം രൂപ കൈക്കലാക്കി. പണം തിരികെ ചോദിച്ചപ്പോള്‍ താന്‍ മരിച്ചുപോയെന്ന് വിശ്വസിപ്പിക്കാനായി മറ്റൊരു ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്ന് ഇയാള്‍ സന്ദേശമയച്ചു. സംശയം തോന്നിയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

വളരെ ആസൂത്രിതമായാണ് ആനന്ദ് കുമാര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഡോക്ടര്‍, വക്കീല്‍, ബിസിനസുകാരന്‍ എന്നിങ്ങനെ വിവിധ പ്രൊഫൈലുകള്‍ ഇയാള്‍ക്കുണ്ടായിരുന്നു. ചിലരെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി. പ്രമുഖ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്തും മോഡലിങ് അവസരങ്ങള്‍ വാഗ്ദാനം ചെയ്തും യുവതികളെ വലയിലാക്കി. ഡോ. രോഹിത് ഭാല്‍, തരുണ്‍, ആനന്ദ് ശര്‍മ്മ തുടങ്ങിയ പേരുകള്‍ക്ക് പുറമെ ‘ശിഖ’ എന്ന പെണ്‍പേരിലും ഇയാള്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി അതീവ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനും ഓണ്‍ലൈന്‍ ഗെയിമിംഗിനുമാണ് ഇയാള്‍ പണം പ്രധാനമായും ചിലവഴിച്ചിരുന്നത്.

പ്രതിയുടെ പക്കല്‍ നിന്ന് നാല് മൊബൈല്‍ ഫോണുകള്‍, എട്ട് സിം കാര്‍ഡുകള്‍, സ്വര്‍ണ്ണമാലകള്‍, വളകള്‍, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഡേറ്റിങ് ആപ്പുകളിലൂടെ പരിചയപ്പെടുന്നവരോട് സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

Tags: delhi policearresteddating fraudonline fraudster
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies