Dengue Fever - Janam TV
Friday, November 7 2025

Dengue Fever

ഡെങ്കിപ്പനി പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കർണാടക; കൊതുക് പെരുകുന്നത് തടയാൻ കർശന നിയമങ്ങൾ; ലംഘിച്ചാൽ 2000 രൂപ വരെ പിഴ

ബെംഗളൂരു: ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഡെങ്കിപ്പനി വ്യാപനത്തെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കർണാടക. പ്രതിരോധ നടപടികളുടെ ഭാഗമായി പിഴ ഉൾപ്പെടെയുള്ള കർശന നിയമങ്ങൾ ...

പനിച്ചുവിറച്ച് കേരളം; പനി ബാധിച്ച് ചികിത്സ തേടിയവർ 12,508 , തലസ്ഥാനത്ത് ഒരു കോളറ കേസ് കൂടി, 124 പേർക്ക് ഡെങ്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. ബുധനാഴ്ച 12,508 പേരാണ് വിവിധ ആശുപത്രികളിലായി പനി ബാധിച്ച് ചികിത്സ തേടിയത്. ഡെങ്കിയും എലിപ്പനിയും ...

ആശങ്കയായി ഡെങ്കിപ്പനി വ്യാപനം; കർണാടകയിൽ റിപ്പോർട്ട് ചെയ്തത് 7,000 കേസുകൾ

ബെംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായതോടെ പകർച്ചവ്യാധികളും പിടിമുറുക്കി. കർണാടകയിൽ ഡെങ്കിപ്പനിയുടെ വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഈ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത് 7,000 കേസുകളാണ്. ജൂലൈ 6 വരെയുള്ള ...

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ മരിച്ചു; സംഭവം ഇടുക്കിയിൽ

ഇടുക്കി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌കന് ദാരുണാന്ത്യം. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബൈജു ജോസാണ് മരിച്ചത്. 45 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ...

സംസ്ഥാനത്ത് ആശങ്കയായി ഡെങ്കിപ്പനി വ്യാപനം; രണ്ടാഴ്ചയ്‌ക്കിടെ 6 മരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. 1373 പേരാണ് രണ്ടാഴ്ചയ്ക്കിടെ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ 300 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. 1079 പേരുടെ ...

വരന് ഡെങ്കിപ്പനി; കല്യാണം മാറ്റിവയ്‌ക്കില്ലെന്ന് വധുവിന്റെ കുടുംബം; ഒടുവിൽ താലികെട്ട് ആശുപത്രിയിൽ

വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നു എന്നാണല്ലോ പൊതുവെ പറയാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ആശുപത്രിയിൽ വച്ച് വിവാഹം നടത്തിയാൽ എങ്ങെനെയിരിക്കും? ഡൽഹി സ്വദേശി അവിനാശിന്റെ വിവാഹമാണ് ...

പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കണ്ടില്ല; സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു; മൂന്ന് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ...

5 വർഷത്തിനിടെ റെക്കോർഡ് നിരക്കിൽ ഡെങ്കിപ്പനി; 10 മാസത്തിനിടെ 11,804 പേർക്ക് രോഗം; ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചത് 105 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന് റിപ്പോർട്ട്. 10 മാസത്തിനിടെ 11,804 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഈ വർഷം 41 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ...

ഡെങ്കിപ്പനിയെ പേടിക്കണം; കുഞ്ഞുങ്ങളെ കൊതുക് കടിക്കാതിരിക്കാൻ 6 വഴികൾ

സൂപ്പർതാരം ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി ബാധിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാൻ പോലും ...

ഡങ്കിപ്പനിയിൽ ഉലഞ്ഞ് തമിഴ് നാട്; നിലവിൽ 300 പേര് ചികിത്സയിലെന്നു സർക്കാർ; നിറഞ്ഞു കവിഞ്ഞ് ആശുപത്രികൾ

ചെന്നൈ: ഡെങ്കിപ്പനിയും മറ്റു വൈറസ് ജന്യ പനികളും കാട്ടു തീ പോലെ പടരുകയാണ് തമിഴ് നാട്ടിൽ. ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ എല്ലാ സർക്കാർ ആശുപത്രികളിലും പ്രത്യേക ഡെങ്കിപ്പനി ...

തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മലയാളി ട്രെയിനി ഡോക്ടർ പനി ബാധിച്ച് മരിച്ചു

ചെന്നൈ (തിരുവാരൂർ ): തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മലയാളി ട്രെയിനി ഡോക്ടർ പനി ബാധിച്ച് മരിച്ചു. ഇടുക്കി ജില്ലയിലെ പശുമ്പാറ സ്വദേശിനി സിന്ധുവാണ് മരിച്ചത് ...

മലേറിയ ബാധിച്ച് യുവാവ് മരിച്ചു

പാലക്കാട് : സംസ്ഥാനത്ത് മലേറിയ ബാധിച്ച് ഒരു മരണം. പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി(43) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാടെയായിരുന്നു അന്ത്യം. ...

ഇന്ന് ആറ് പനി മരണം; പ്രതിദിന പനി ബാധിതർ 10,830; ഡെങ്കിപ്പനി 72 പേർക്ക്; എലിപ്പനി ബാധിതരും കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണം വർദ്ധിക്കുന്നതിൽ ആശങ്ക. ഇന്ന് ആറ് പേർ പനി ബാധിച്ച് മരിച്ചു. സർക്കാർ ആശുപത്രികളിൽ 10,830 പേർ പനിക്ക് ചികിത്സ തേടി. കൂടാതെ ...

സംസ്ഥാനത്ത് അതീവ ജാഗ്രത വേണം; പനിയുടെ കാര്യത്തിൽ സ്വയം ചികിത്സ പാടില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ഡെങ്കി, എലിപ്പനി വിഷയത്തിൽ അതീവ ജാഗ്രത വേണമെന്ന് കേരള ആരോഗ്യമന്ത്രി വീണ ജോർജ്. കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. പനിയുടെ ...

കൊച്ചി കോർപ്പറേഷന്റെ കൊതുക് നിയന്ത്രണ പ്രവർത്തനം പൂർണ്ണ പരാജയം: ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷം

എറണാകുളം: എറണാകുളത്ത് കൊതുക് നിയന്ത്രണ പ്രവർത്തനം പൂർണ്ണ പരാജയം. കൊതുകുകൾ പെരുകിയതോടെ ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായി. മഴക്കാലത്തിന് മുൻപ് എറണാകുളത്ത് കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെ കൊതുക് നിയന്ത്രണ ...

പനിച്ച് വിറച്ച് കേരളം; രോഗവ്യാപനം രൂക്ഷം; ഇന്നലെ മാത്രം ചികിത്സ തേടിയത് 11,329 പേർ; സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളും ഫലം കണ്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ വ്യാപനം വർദ്ധിക്കുന്നതായി ഔദ്യോഗിക കണക്ക്. കേരളത്തിൽ ഇന്നലെ മാത്രം 11,329 പേർ പനിയ്ക്ക് ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ...

ഡെങ്കിപ്പനി ബാധയിൽ വലഞ്ഞ് പാകിസ്താൻ; ആശുപത്രികൾ നിറഞ്ഞു; പഞ്ചാബ് പ്രവിശ്യയിൽ ആരോഗ്യ അടിയന്തിരാവസ്ഥ

ഇസ്ലാമാബാദ് : ഡെങ്കിപ്പനി ബാധയിൽ വലഞ്ഞ് പാകിസ്താൻ. പഞ്ചാബ്, സിന്ധ്, ഖൈബർ പക്തുൻഖ്വ എന്നീ പ്രവിശ്യകളിലാണ് ഡെങ്കിപ്പനി വ്യാപകമാകുന്നത്. ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും രോഗികളെ കൊണ്ട് നിറഞ്ഞു. കൊറോണ ...

കർണാടകയിൽ ഡെങ്കിപ്പനികൾ കുറയുന്നു

ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനികൾ കുറയുന്നതായി റിപ്പോർട്ട്.സെപ്തംബർ ഒന്ന് മുതലുളള കണക്കുകൾ പ്രകാരം സർക്കാർ ആശുപത്രിക്കളിൽ 40 പേര് മാത്രമാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ആശുപത്രി സൂപ്രണ്ട് ...

രാജ്യതലസ്ഥാനം പകർച്ചവ്യാധിയിൽ; ഡൽഹിയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 53 പുതിയ ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു വർഷത്തിനിടെ 211 കേസുകളാണ് മൊത്തതിൽ സംസ്ഥാനത്തുളളത്. 2019 ജനുവരി ...

ഭോപ്പാലിൽ 107 ഡെങ്കിപ്പനി കേസുകൾ; മരണമില്ല

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 107 ആയി ഉയർന്നു. ...

ഡെങ്കി പനിയെപ്രതിരോധിക്കാൻ ചില ആയുർവേദ പരിഹാരങ്ങൾ

ഈഡീസ് ഈജിപ്തി കൊതുകുകൾ മൂലമുണ്ടാകുന്ന ഇൻഫ്ലുവൻസ രോഗമാണ് ഡെങ്കി പനി . ഛർദ്ദി, കടുത്ത തലവേദന, ഓക്കാനം, തിണർപ്പ്, സന്ധി വേദന, കണ്ണിനു പിന്നിലെ വേദന, പേശി വേദന, ...