ഡെങ്കിപ്പനി ബാധയിൽ വലഞ്ഞ് പാകിസ്താൻ; ആശുപത്രികൾ നിറഞ്ഞു; പഞ്ചാബ് പ്രവിശ്യയിൽ ആരോഗ്യ അടിയന്തിരാവസ്ഥ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡെങ്കിപ്പനി ബാധയിൽ വലഞ്ഞ് പാകിസ്താൻ; ആശുപത്രികൾ നിറഞ്ഞു; പഞ്ചാബ് പ്രവിശ്യയിൽ ആരോഗ്യ അടിയന്തിരാവസ്ഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2021, 08:41 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : ഡെങ്കിപ്പനി ബാധയിൽ വലഞ്ഞ് പാകിസ്താൻ. പഞ്ചാബ്, സിന്ധ്, ഖൈബർ പക്തുൻഖ്വ എന്നീ പ്രവിശ്യകളിലാണ് ഡെങ്കിപ്പനി വ്യാപകമാകുന്നത്. ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും രോഗികളെ കൊണ്ട് നിറഞ്ഞു. കൊറോണ വ്യാപനത്തിനിടെ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് മുഴുവൻ പ്രതിരോധ സംവിധാനങ്ങളെയും താളം തെറ്റിക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായാണ് മേഖലകളിൽ ഡെങ്കിപ്പനി ബാധ രൂക്ഷമായത്. കൊറോണയെ തുടർന്ന് പ്രദേശങ്ങളിലെ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. അതിനാൽ ഭൂരിഭാഗം ആശുപത്രികളും ഡെങ്കിപ്പനി രോഗികളെ പ്രവേശിപ്പിക്കാതെ വീട്ടിലേക്ക് തന്നെ മടക്കി അയക്കുകയാണ്. ചിലയിടങ്ങളിൽ കൊറോണ രോഗികൾക്കൊപ്പം കിടത്തിയാണ് ഡെങ്കിപ്പനി ബാധിതരെയും ചികിത്സിക്കുന്നത്. ഇതിനിടെ ഡെങ്കിപ്പനിയ്‌ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഡെങ്കിപ്പനി വ്യാപനം രൂക്ഷമായ പഞ്ചാബിൽ സർക്കാർ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെങ്കിപ്പനി കേസുകളുടെ എണ്ണം കൂടിയതോടെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിലാണ് ആരോഗ്യഅടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. അവധിയിൽ പോയ മുഴുവൻ ഡോക്ടർമാരോടും ഉടൻ ജോലിയിൽ പ്രവേശിക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

അടുത്തിടെ പാകിസ്താനിലുണ്ടായ ശക്തമായ മഴയാണ് ഡെങ്കിപ്പനി ബാധയ്‌ക്ക് കാരണമായത് എന്നാണ് വിവരം. ദിവസങ്ങളോളം നീണ്ടു നിന്ന മഴയിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിരുന്നു. ഇവിടങ്ങളിൽ വെള്ളം കെട്ടി നിന്നത് കൊതുകുകൾ പെറ്റുപെരുകുന്നതിന് കാരണമായെന്നാണ് റിപ്പോർട്ടുകൾ.

Tags: PakistanDengue Fever
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies