DEVASWAM BOARD - Janam TV
Friday, November 7 2025

DEVASWAM BOARD

ദേവസ്വം ബോർഡുകളിൽ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: മുഖ്യ പ്രതി പോലീസ് പിടിയിൽ

തിരുവനന്തപുരം : ദേവസ്വം ബോർഡുകളിൽ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി പോലീസ് പിടിയിൽ. മൂവാറ്റുപുഴ തൃക്കളത്തൂർ കാവുംപടി ഭാഗത്ത് പായിക്കാട്ട് ...

ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരെ തന്ത്രി കുടുംബാംഗങ്ങൾ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരെ തന്ത്രി കുടുംബാംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ഏകാദശി ഉദയാസ്തമന പൂജ മാറ്റിയത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി ...

ഭക്തരുടെ പ്രതിഷേധം; എറണാകുളം ശിവക്ഷേത്രത്തിന് സമീപം ആരംഭിച്ച നോൺ വെജ് കഫെ അടച്ചുപൂട്ടി

എറണാകുളം: ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് എറണാകുളം ശിവക്ഷേത്രത്തിന് സമീപം ആരംഭിച്ച നോൺ വെജ് കഫെ അടച്ചുപൂട്ടി. വിവാദമായതോടെ ദേവസ്വം ബോർഡും എറണാകുളം എംഎൽഎയും വിഷയത്തിൽ ഇടപെട്ടിരുന്നു. കഫെയ്ക്ക് ...

ശബരിമല സന്നിധാനത്ത് വിരിവയ്‌ക്കാനും അന്നദാനത്തിനും ദേവസ്വം ബോർഡ് സൗകര്യമൊരുക്കണം: ആവശ്യവുമായി ഹിന്ദു ഐക്യവേദി

കോട്ടയം: ശബരിമല സന്നിധാനത്ത് മുഴുവൻ തീർത്ഥാടകർക്കും വിരിവയ്ക്കാനും, അന്നദാനത്തിനും ദേവസ്വം ബോർഡ് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി. നടയടച്ച ശേഷം മലകയറുന്ന തീർത്ഥാടകർക്ക് വിശ്രമിക്കാൻ സന്നിധാനത്ത് യാതൊരു ...

കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ അയ്യപ്പ വിശ്രമ കേന്ദ്രത്തിന് അനുമതി നിഷേധിച്ച് ദേവസ്വം ബോർഡ്; പ്രതിഷേധവുമായി ഭക്തർ

തൃശൂർ: കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ അയ്യപ്പ വിശ്രമ കേന്ദ്രത്തിന് അനുമതി നൽകാത്ത ദേവസ്വം ബോർഡിനെതിരെ ഭക്തരുടെ പ്രതിഷേധം. വിശ്രമ കേന്ദ്രത്തിനുള്ള അനുമതി നിഷേധിച്ചാലും അയ്യപ്പ ഭക്തർക്കായി ഇടത്താവളത്തിൽ സൗകര്യം ഒരുക്കാനാണ് ...

വനത്തിൽ ഉപേക്ഷിക്കാമെന്ന് വിചാരിക്കേണ്ട,റീസൈക്കിൾ ചെയ്യുന്നത് ശ്രമകരം; കേടായ അരവണ ടിന്നുകൾ എന്ത് ചെയ്യും? വലഞ്ഞ് ദേവസ്വം ബോർഡ്, നഷ്ടം 6.65 കോടി രൂപ

പത്തനംതിട്ട: ആശയക്കുഴപ്പത്തിലായി ദേവസ്വം ബോർഡ്. 6.65 കോടി രൂപയുടെ ടിൻ അരവണയാണ് കേടായി സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. ഇതെന്ത് ചെയ്യണമെന്നറിയാതെ വലുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മണ്ഡല കാലം ...

ജാതി സംഘർഷമുണ്ടാക്കാൻ ശ്രമിച്ച കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനമൊഴിയണം; സമുദായ-ജാതി-സാമൂഹ്യ സംഘര്‍ഷമുണ്ടാക്കാന്‍ ഇടയാക്കിയ ദേവസ്വം മന്ത്രിക്കെതിരെ കേസെടുക്കണം

ദേവസ്വം വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൂര്‍ണമല്ല. അദ്ദേഹത്തിന് ഒരു അമ്പലത്തില്‍നിന്ന്, നമ്പൂതിരിയായ ശാന്തിക്കാരനില്‍നിന്ന് ജാതി വിവേചനമുണ്ടായതായാണ് വിവരണം. കോട്ടയത്ത് വേലന്‍ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാന ...

ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; സിപിഎം കൗൺസിലർക്കെതിരെ പരാതി

വൈക്കം: ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് വൈക്കത്തെ സിപിഎം കൗൺസിലർ നടത്തിയ തട്ടിപ്പിനെതിരെ കൂടുതൽ പരാതികൾ. വൈക്കം ഉദയനാപുരം നേരേകടവ് സ്വദേശിനി റാണിഷ് മോൾക്ക് ഗുരുവായൂർ ...

മണ്ഡലമാസം ആരംഭിക്കാൻ 55 ദിവസങ്ങൾ; മുന്നൊരുക്കങ്ങൾ വിലയിരുത്താൻ യോഗം വിളിച്ചില്ല; ശബരിമലയോട് അവഗണന തുടർന്ന് സർക്കാരും ദേവസ്വം ബോർഡും

പത്തനംതിട്ട: ശബരിമലയോട് അവഗണന തുടർന്ന് സർക്കാരും ദേവസ്വം ബോർഡും. മണ്ഡലമാസം ആരംഭിക്കാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കേ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ...

മണ്ഡല മകരവിളക്ക് തീർത്ഥാടനം; ചെറിയ വാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്; സർക്കാരിനോട് ആവശ്യപ്പെടും

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം മുതൽ ചെറിയ വാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാൻ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്ന് നടക്കുന്ന ശബരിമല അവലോകന യോഗത്തിൽ സർക്കാരിനോട് ...

ഗുരുവായൂരിൽ ഇനി നേരിട്ട് ദർശനം ; ഓൺലൈൻ രജിസ്‌ട്രേഷൻ ഒഴിവാക്കി

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഒഴിവാക്കി. ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടേത് ആണ് തീരുമാനം. ഇത് ഉത്തരവ് ആയി വരുന്നതോടെ ഓൺലൈൻ രജിസ്‌ട്രേഷൻ ഒഴിവാകും. ...

ഭഗവതിക്ക് കാണിക്കയായി ഭക്തൻ പട്ടുപുടവ സമർപ്പിച്ചു; ദേവസ്വം ഓഫീസർ എടുത്ത് പെൺസുഹൃത്തിന് കൊടുത്തു

കൊച്ചി: ഭഗവതിക്ക് സമർപ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസർ പെൺസുഹൃത്തിന് സമ്മാനിച്ചു. എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസം ദേവിക്കായി പുടവ കൊടുക്കൽ എന്ന ചടങ്ങ് നടത്തിയിരുന്നു. ഈ ...

guruvayur

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി

തൃശ്ശൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്ത സംഭവത്തിൽ ഗുരുവായൂർ ദേവസ്വത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങി ബിജെപി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ...

ശബരിമല ഹലാൽ ശർക്കര; ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരണം സമർപ്പിച്ചു

കൊച്ചി: ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിനായി ഹലാൽ ശർക്കര ഉപയോഗിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരണം സമർപ്പിച്ചു. 2020-21 കാലഘട്ടത്തിലെ ശർക്കരയാണ് അപ്പം-അരവണ നിർമാണത്തിനായി നിലവിൽ ...

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും അംഗത്തിന്റെയും സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.കെ.അനന്തഗോപൻ നാളെ അധികാരമേൽക്കും. കൂടാതെ ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ ...