ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; സിപിഎം കൗൺസിലർക്കെതിരെ പരാതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; സിപിഎം കൗൺസിലർക്കെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 01:12 pm IST
Facebook
Twitter
WhatsAppTelegram

വൈക്കം: ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് വൈക്കത്തെ സിപിഎം കൗൺസിലർ നടത്തിയ തട്ടിപ്പിനെതിരെ കൂടുതൽ പരാതികൾ. വൈക്കം ഉദയനാപുരം നേരേകടവ് സ്വദേശിനി റാണിഷ് മോൾക്ക് ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഹോസ്പിറ്റലിൽ നഴ്‌സായി ജോലി വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കെ പി സതീശൻ അടങ്ങുന്ന സംഘം ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് നാലേമുക്കാൽ ലക്ഷം ഇവർ തട്ടിയെടുത്തു എന്ന പരാതിയ്‌ക്ക് പിന്നാലെയാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. സിപിഎം നേതാവിന് പുറമെ ഇയാളുടെ ഭാര്യ, വെച്ചൂർ സ്വദേശി ബിനീഷ്, അക്ഷയ് എന്നിവർക്കെതിരെയാണ് ഇരുവരും പരാതി നൽകിയിരിക്കുന്നത്.

അച്ഛന്റെ സുഹൃത്തായ സതീശന്റെ നിർദ്ദേശപ്രകാരമാണ് ദേവസ്വം ബോർഡിൽ നഴ്‌സായുള്ള ജോലിക്ക് അപേക്ഷിച്ചതെന്ന് റാണിഷ് മോൾ പരാതിയിൽ പറയുന്നു. 2021 ജൂലൈ 25നായിരുന്നു പരീക്ഷ നടന്നത്. ഏഴ് ലക്ഷം രൂപ കൊടുത്താൽ ജോലി ലഭിക്കുമെന്ന് സതീശൻ പറഞ്ഞു. അഡ്വാൻസ് ആയി ഒന്നരലക്ഷം വേണമെന്നും ബാക്കി ജോലി ലഭിച്ച ശേഷം തന്നാൽ മതിയെന്നുമാണ് പറഞ്ഞത്. ഇത് പ്രകാരം ഒന്നരലക്ഷം കൈമാറി. സതീശന്റെ നിർദ്ദേശപ്രകാരം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് 80,000 രൂപയും തൊട്ടടുത്ത 70,000 രൂപ നേരിട്ടും കൈമാറി. റാങ്ക് ലിസ്റ്റ് പുറത്ത് വന്നപ്പോൾ അതിൽ പേരുണ്ടായിരുന്നില്ല. എന്നാൽ റാങ്ക് ലിസ്റ്റ് നോക്കേണ്ടെന്നും മെയിൻ ലിസ്റ്റിൽ പേരുണ്ടാകുമെന്നായിരുന്നു മറുപടി. പിന്നീട് ഇത്തരം തട്ടിപ്പിൽ ചിലർ കുടുങ്ങിയതായി മനസിലായതോടെയാണ് പരാതി നൽകിയതെന്നും യുവതി പറയുന്നു.

ദേവസ്വം ബോർഡിൽ മകന് ഗാർഡ് ജോലി വാഗ്ദാനം ചെയ്താണ് വൈക്കം സ്വദേശി എം.കെ.സുരേന്ദ്രനെ സിപിഎം നേതാവും സംഘവും കബളിപ്പിച്ചത്. 4,75,000 രൂപ വാങ്ങിയതിന് ശേഷം ജോലി നൽകാതെ കബളിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. മകന് പരീക്ഷയ്‌ക്ക് അപേക്ഷിച്ചതറിഞ്ഞ് സുരേന്ദ്രൻ തങ്ങളെ ബന്ധപ്പെട്ടുവെന്നും, ജോലി ലഭിക്കണമെങ്കിൽ പണം നൽകണമെന്ന് പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു. ആറ് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡു എന്ന നിലയിലാണ് നാലേമുക്കാൽ ലക്ഷം രൂപ കൈമാറിയതെന്നും പരാതിയിൽ പറയുന്നു.

 

Tags: CPMDEVASWAM BOARD
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies