“അംഗീകരിക്കാനാവില്ല, ബിജെപി നേതാക്കൾ ഒരിക്കലും കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കില്ല”: വിമർശിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: ബിജെപി നേതാക്കൾക്കെതിരെ ഉയർന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ബിജെപി നേതാക്കളും കോൺഗ്രസും ചേർന്ന് സഖ്യമുണ്ടാക്കിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ...
























