Devendra Fadnavis - Janam TV
Thursday, July 17 2025

Devendra Fadnavis

ബദ്‌ലാപൂർ കേസ്; ഉജ്വൽ നികം സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ‌; പ്രാകൃത കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: ബദ്‌ലാപൂർ കേസിൽ മുതിർന്ന അഭിഭാഷകൻ ഉജ്വൽ നികം സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ദൗർഭാ​ഗ്യകരമായ സംഭവത്തിൽ അന്വേഷണം വേ​ഗത്തിൽ നടത്തുമെന്നും കേസ് ...

‘നുണകൾ കൊണ്ട് വിള്ളലുണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം’; അടൽ സേതുവിൽ വിള്ളൽ സംഭവിച്ചുവെന്നത് കുപ്രചരണം മാത്രമാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ : അടൽ സേതുവിൽ വിള്ളൽ സംഭവിച്ചുവെന്ന തരത്തിൽ കോൺഗ്രസ് നടത്തുന്ന കുപ്രചരണങ്ങളെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പാലത്തിന് യാതൊരു വിധത്തിലുമുള്ള അപകടമില്ലെന്നും, ദീർഘനാളുകളായി ...

“ഒരുമിച്ചാണ് പ്രവർത്തിച്ചത്, ഇനിയും ഒന്നിച്ചായിരിക്കും”; ഫഡ്നാവിസിന്റെ രാജി സന്നദ്ധതയിൽ പ്രതികരിച്ച് ഷിൻഡെ

മുംബൈ: രാജിസന്നദ്ധത പ്രകടിപ്പിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് സംസാരിക്കുമെന്നറിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. മഹാരാഷ്ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷിച്ച വിജയം നേടാൻ എൻഡിഎയ്ക്ക് സാധിക്കാതെ വന്നതിനാൽ ...

സ്വയം ഹിന്ദുത്വവാദിയെന്ന് വിശേഷിപ്പിച്ച ഉദ്ധവ് ഇപ്പോൾ പിന്തുടരുന്നത് പ്രീണന രാഷ്‌ട്രീയം; ഇൻഡി നേതാക്കളുടെ ആവശ്യപ്രകാരമാണിതെന്നും ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: സ്വയം ഹിന്ദുത്വവാദി എന്നു പറയാറുണ്ടായിരുന്ന ഉദ്ധവ് താക്കറെ ഇപ്പോൾ പിന്തുടരുന്നത് പ്രീണന രാഷ്ട്രീയമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഉദ്ധവ് താക്കറെയുടെ റാലികളിൽ ടിപ്പു സുൽത്താന് ...

ശരദ് പവാർ പാർട്ടി ദുർബലമാകുമ്പോഴെല്ലാം കോൺഗ്രസിൽ ചേരും, എന്നിട്ട് വീണ്ടും കോൺഗ്രസ്‌ വിടും: ദേവേന്ദ്ര ഫഡ്‌നാവിസ്

പൂനെ: ശരദ് പവാർ തന്റെ പാർട്ടി ദുർബലമാകുമ്പോഴെല്ലാം കോൺഗ്രസിൽ ചേരുകയും പിന്നീട് പാർട്ടി വിടുകയും ചെയ്യുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എൻസിപി ...

‘സ്വാതന്ത്ര്യ വീർ സവർക്കർ’ സിനിമ രാഹുൽ കാണണം, തയ്യാറാണെങ്കിൽ ടിക്കറ്റ് ഞാൻ എടുത്തുതരാം, അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ അതോടെ നിർത്തുമല്ലോ: ഫഡ്‌നാവിസ്

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ 'സ്വാതന്ത്ര്യ വീർ സവർക്കർ' സിനിമ കാണണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈയിൽ സിനിമയുടെ പ്രദർശനത്തിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ...

മുതിർന്ന കോൺഗ്രസ് നേതാവ് ശിവരാജ് പട്ടീലിന്റെ മരുമകൾ ബിജെപിയിലേക്ക്; ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ...

രാജ്യത്ത് രണ്ട് വി​ഭാ​ഗങ്ങളാണുള്ളത്; പ്രധാനമന്ത്രിക്ക് ഒപ്പമുള്ളവരും അദ്ദേഹത്തിനെ എതിർക്കുന്നവരും: ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: രാജ്യത്ത് രണ്ട് ​ഗ്രൂപ്പുകൾ മാത്രമേയുള്ളൂവെന്നും അത് പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്നവരും അദ്ദേഹത്തെ എതിർക്കുന്നവരും മാത്രമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. 2019-ലെ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ 41 ലോക്‌സഭാ ...

‘അഭി ബാക്കി ഹേ’! മോദിയുടെ 10 വർഷത്തെ ഭരണം ഒരു ട്രെയിലർ മാത്രം: ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിൻ്റെ സുരക്ഷയ്ക്കും ഭാവിക്കും നിർണായകമാണെന്ന്‌ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പത്ത് വർഷത്തെ ഭരണം വെറും ...

അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതു പോലെ, മഥുരയിലും ശ്രീകൃഷ്ണ ജന്മഭൂമി യാഥാർത്ഥ്യമാകും: ദേവേന്ദ്ര ഫഡ്‌നാവിസ്

ഭോപ്പാൽ: രാജ്യത്തെ ജനങ്ങൾക്ക് മഥുരയും കാശിയും അയോദ്ധ്യയും പുണ്യസ്ഥലങ്ങളാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമായത് പോലെ മഥുരയിലും ശ്രീകൃഷണ ക്ഷേത്രം യാഥാർത്ഥ്യമാകുമെന്നാണ് ജനങ്ങളുടെ ...

”അടൽജിയുടെ സ്വപ്‌നം നിറവേറുന്നു; അയോദ്ധ്യയുടെ മണ്ണിൽ രാമക്ഷേത്രം ഉയർന്നു, പ്രധാനമന്ത്രിയെ കടന്നാക്രമിച്ചവർ ഉദ്ഘാടന തീയതി കുറിച്ചു വച്ചോളൂ; ഫഡ്‌നാവിസ്

മുംബൈ: ജനുവരി 22-ന് നടക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപിയെ പരിഹസിച്ചവർക്കുള്ള മറുപടിയാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസും മറ്റു ...

മഹാരാഷ്‌ട്രയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞു; ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ:മഹാരാഷ്ട്രയിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞതായി ആഭ്യന്തര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. 2020-ൽ 39,4017 ആയിരുന്ന കുറ്റകൃത്യങ്ങൾ 2022-ൽ 37,4038 ആയി കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ കുറ്റകൃത്യങ്ങളുടെ ...

തദ്ദേശ തിരഞ്ഞെടുപ്പിൽ തൂത്തുവാരി എൻഡിഎ; നിലം തൊടാതെ മഹാവികാസ് അഘാഡി; പവാറിനും ഉദ്ദവിനും വൻ തിരിച്ചടി

മുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് മഹായൂതി സഖ്യം (എൻഡിഎ). തിരഞ്ഞെടുപ്പ് നടന്ന 2,359 പഞ്ചായത്തുകളിൽ 1350 ലും അധികാരം പിടിച്ചെടുത്താണ് എൻഡിഎ ...

ഇൻഡി സഖ്യത്തിന് വികസനത്തിന്റെ അജണ്ടയോ, രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടോ ഇല്ല; ഇൻഡി സഖ്യത്തെ മോദിയുമായി താരതമ്യപ്പെടുത്താൻ പോലും സാധ്യമല്ല: ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് യാതൊരു തരത്തിലുമുള്ള വിശ്വാസ്യതയില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇൻഡി സഖ്യത്തിലുള്ള നേതാക്കൾക്കൊന്നും ദേശീയ തലത്തിൽ ഒരു ...

കോൺഗ്രസ് ഒരിക്കലും ശാസ്ത്രജ്ഞരെ ബഹുമാനിച്ചിട്ടില്ല; കോൺഗ്രസ് നേതാക്കൾക്ക് നിരാശയാണ്: ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: കോൺഗ്രസ് പാർട്ടി ഒരിക്കലും രാജ്യത്തെ ശാസ്ത്രജ്ഞരെ ബഹുമാനിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ചന്ദ്രോപരിതലത്തിന് പേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവകാശമില്ലെന്ന കോൺഗ്രസ് നേതാവ് റാഷിദ് അൽവിയുടെ ...

ശരദ് പവാറിന് വധഭീഷണി; അഭിപ്രായ ഭിന്നതയുണ്ടെങ്കിലും നേതാക്കൾക്കെതിരായ ഭീഷണികൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: എൻസിപി നേതാവ് ശരദ് പവാറിന് വധഭീഷണിയുണ്ടായ സംഭവത്തിൽ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്ന് ഫഡ്‌നാവിസ് ...

”ഔറംഗസേബിന്റെ പുത്രർ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്” മഹാരാഷ്‌ട്രയിൽ ഔറംഗസേബിനെ പുകഴ്‌ത്തിയ പോസ്റ്റുകളോട് പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: സംസ്ഥാനത്ത് നിയമം കൈയ്യിലെടുത്ത് പ്രവർത്തിക്കുന്നവർ ആരായാലും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കോലാപൂരിൽ നടന്ന പ്രതിഷേധ റാലി അക്രമാസക്തമായ സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

ശ്രീരാമന്റെ അനുഗ്രഹത്താലാണ് ഞങ്ങൾക്ക് അമ്പും വില്ലും ചിഹ്നമായി ലഭിച്ചത്; ഏക്നാഥ് ഷിൻഡെ

ലക്നൗ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അയോദ്ധ്യയിൽ സന്ദർശനം നടത്തി. ശ്രീരാമന്റെ അനുഗ്രഹം ഞങ്ങൾക്കൊപ്പമുണ്ടെനന്നും അതിനാലാണ് അമ്പും വില്ലും ചിഹ്നം ലഭിച്ചതെന്നും ഷിൻഡെ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ...

“മീ സാവർക്കർ”; ഇന്ത്യൻ സൈബർ ലോകത്ത് വീർ സാവർക്കർ തരംഗം; ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി വെച്ച സോഷ്യൽ മീഡിയ ക്യാംപെയ്ൻ കത്തിക്കയറുന്നു; വീർ സാവർക്കറുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കി മാറ്റി ലക്ഷക്കണക്കിന് പേർ; ഹാഷ് ടാഗുകളും കാണാം

മുംബൈ : ഇന്ത്യൻ സൈബർ ലോകത്ത് വീർ സാവർക്കർ തരംഗം ആഞ്ഞടിക്കുന്നു. വീർ വിനായക് ദാമോദർ സാവർക്കർ ജനഹൃദയങ്ങളിൽ അജയ്യനായി ജീവിക്കുന്നു എന്ന് വിളിച്ചോതിക്കൊണ്ട് ലക്ഷക്കണക്കിന് പേർ ...

‘നരേന്ദ്രമോദിയോട് ലോകം കടപ്പെട്ടിരിക്കുന്നു’; ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ച് ചർച്ച ...

‘സമൂഹത്തിലെ എല്ലാവർക്കും പ്രയോജനപ്പെടുന്ന ബജറ്റ് ‘:കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സൂഹത്തിലെ എല്ലാ മേഖലയെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മലാ സിതാരാമന്‍ അവതരിപ്പിച്ചതെന്നും ബജറ്റ് എല്ലാവർക്കും പ്രയോജനപ്പെടുന്നതാണെന്നും ...

ലൗ ജിഹാദിനെതിരെ നിയമം ഉടൻ; പ്രഖ്യാപനവുമായി ഫഡ്‌നാവിസ്; മിശ്രവിവാഹത്തിന് എതിരല്ലെന്നും പ്രതികരണം

മുംബൈ: ലൗ ജിഹാദിനെതിരെ ഉടൻ നിയമം കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ശ്രദ്ധാ വാൽക്കർ കൊലപാതക കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. ...

രാഹുൽ നിങ്ങളുടെ മുത്തശ്ശിയും സവർക്കർജിയെ കുറിച്ച് പ്രശംസിച്ചത് വായിക്കൂ, ഇതാ മഹാത്മാഗാന്ധിയുടെ കത്തുകൾ നോക്കൂ; മറുപടിയുമായി ദേവേന്ദ്ര ഫഡ്‌നവിസ്

മുംബൈ: സ്വാതന്ത്ര്യസമരസേനാനി വിനായക് ദാമോദർ സവർക്കറെ കുറിച്ച് കുപ്രചരണങ്ങൾ നടത്തുന്ന വയനാട് എംപി രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്.രാഹുൽ ജീ നിങ്ങളിത് വായിക്കൂ ...

വീരസവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചെന്ന് രാഹുൽ ഗാന്ധി; ആ പറഞ്ഞത് ശരിയല്ലെന്ന് ഉദ്ധവ്; രൂക്ഷ വിമർശനവുമായി ബിജെപി- Rahul Gandhi’s Veer Savarkar comments evoke protests

മുംബൈ: ഭാരത ജോഡോ യാത്രക്കിടെ വീരസവർക്കറെ അപമാനിച്ച് വയനാട് എം പി രാഹുൽ ഗാന്ധി. സവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സവർക്കർ ബ്രിട്ടീഷുകാർക്ക് സമർപ്പിച്ച ...

Page 2 of 4 1 2 3 4