differently-abled - Janam TV
Friday, November 7 2025

differently-abled

അയ്യനെ കാണാൻ എത്തിയ ദിവ്യാംഗനോട് ക്രൂരത; ഡോളി കടത്തി വിടാൻ പറ്റില്ലെന്ന് പൊലീസ്; പതിനൊന്ന് വർഷത്തിനിടെ ആദ്യമെന്ന് സജീവൻ

ശബരിമല: ദർശനത്തിന് എത്തിയ ദിവ്യാംഗന് ഡോളി നിഷേധിച്ച് പൊലീസ്. തിരുവനന്തപുരം പാലോട് സ്വദേശി സജീവനാണ് കടുത്ത ദുരിതം നേരിട്ടത്. പമ്പയിൽ വാഹനം ഇറങ്ങിയ സ്ഥലത്തേക്ക് ഡോളി കടത്തിവിടാൻ ...

ക്യൂ ആർ കോഡ് പതിച്ച ലോക്കറ്റ് രക്ഷയായി; കാണാതായ ഭിന്നശേഷിക്കാരനെ മണിക്കൂറുകൾക്കകം കണ്ടെത്തി രക്ഷിതാക്കൾ

മുംബൈ: ടെക്‌നോളജി വികസിക്കുന്നതിനൊപ്പം അതിന്റെ സാധ്യതയും പ്രയോജനവും നമ്മൾ പ്രതീക്ഷിക്കാത്ത തലത്തിലേക്കാണ് വളരുന്നത്. ടെക്നോളജിയുടെ സഹായത്തോടെ കാണാതായ ഭിന്നശേഷിക്കാരനായ മകനെ കണ്ടെത്തിയിരിക്കുകയാണ് രക്ഷിതാക്കൾ. മുംബൈയിലെ വർളിയിലാണ് സംഭവം. ...

ഹൃദയത്തിൽ സ്പർശിച്ചു; ഒരിക്കൽ അമീറിനെ നേരിട്ട് കാണും; പാര ക്രിക്കറ്റ് ടീം ക്യാപറ്റൻ അമീർ ഹുസൈനെ പ്രശംസിച്ച് സച്ചിൻ

ജമ്മു കശ്മീർ പാര ക്രിക്കറ്റ് ടീം ക്യാപറ്റൻ അമീർ ഹുസൈൻ ലോണിനെ പ്രശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ.‌ അസാധ്യമായത് അമീർ സാധ്യമാക്കിയിരിക്കുന്നുവെന്നും കായികരം​ഗത്ത് അഭിനിവേശമുള്ള ആയിരങ്ങളെ അമീർ ...

നിശ്ചയദാർഢ്യത്തിന്റെ കരുത്ത്; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഈ പാരാ ക്രിക്കറ്റ് താരം വീഡിയോ കാണാം

ശ്രീനഗർ: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ജമ്മു കശ്മീർ പാരാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ അമീർ ഹുസൈൻ ലോൺ. തോളിനും കഴുത്തിനുമിടയിൽ ബാറ്റ് വച്ച് പന്തുകളെ നേരിടുന്ന അമീറിന്റെ വീഡിയോയാണ് ...

കോഴിക്കോട് ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സ്ഥാപനത്തിൽ പെൺകുട്ടിക്ക് മർദ്ദനം; 13-കാരിയുടെ മാതാവ് പരാതി നൽകി

കോഴിക്കോട്: ഭിന്നശേഷിയുള്ള 13-കാരിക്ക് നേരെ മർദ്ദനമെന്ന് പരാതി. ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി കോഴിക്കോട് നടത്തുന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പെൺകുട്ടിയുടെ കാൽമുട്ടിന് മുകളിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. കോഴിക്കോട്ടെ കുറ്റിക്കാട്ടൂരിലുള്ള ...

ഭിന്നശേഷിക്കാരനെ പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി മരിച്ച നിലയിൽ

തിരുവനന്തപുരം: ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ. കുന്നത്തുകാൽ അരുവിയോട് വർഗീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സെബാസ്റ്റിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷം മുൻപ് ...

നേരിൽ കണ്ടില്ലെങ്കിലും ഇവർ സഹോദരങ്ങൾ; കൊച്ചനുജനും അനുജത്തിയും സമ്മാനിച്ച വിവാഹ വസ്ത്രങ്ങളുമായി ലയജയും സിജിയും

ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത കൊച്ചനുജൻ മാധവും അനുജത്തി ധനലക്ഷമിയും തങ്ങൾക്കുള്ള വിവാഹ വസ്ത്രങ്ങളുമായി വന്നപ്പോൾ സന്തോഷം അടക്കാൻ സാധിച്ചില്ല ലയജയ്ക്കും സിജിയ്ക്കും. വിധി തളർത്താൻ ശ്രമിച്ചിട്ടും തളരാത്ത ...

പരീക്ഷ എഴുതിയിട്ടെന്തിനാ? ദിവ്യാംഗനായ വിദ്യാർത്ഥിയെ അപമാനിച്ചു; വിക്ടോറിയ കോളേജിൽ അദ്ധ്യാപകനെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് സഹപാഠികൾ

പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിൽ ദിവ്യാംഗനനായ വിദ്യാർത്ഥിയെ അദ്ധ്യാപകൻ അപമാനിച്ചതായി പരാതി. കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനു കുര്യനെതിരെയാണ് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ ...

ഭിന്നശേഷിയുടെ പേരിൽ വിമാനയാത്ര നിഷേധിക്കാനാവില്ലെന്ന് ഡിജിസിഎ; തീരുമാനം ഇൻഡിഗോ വിവാദങ്ങൾക്ക് ശേഷം

ന്യൂഡൽഹി: പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ വിമാനയാത്ര നിയമങ്ങളിൽ ഭേദഗതി വരുത്തി ഡയറക്ട്രടേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വൈകല്യങ്ങളുടെ പേരിലോ ചലനശേഷിയുടെ പേരിലോ യാത്ര നിഷേധിക്കാൻ വിമാന ...

ഭിന്നശേഷിക്കാര്‍ക്കുള്ള യുഡിഐഡി കാര്‍ഡിന് അക്ഷയ മുഖേനയുള്ള രജിസ്‌ട്രേഷന്‌ ഇനി മുതല്‍ 30 രൂപ മാത്രം

ഭിന്നശേഷിക്കാര്‍ക്കുള്ള യുഡിഐഡി കാര്‍ഡിന് അക്ഷയ മുഖേന രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് പരമാവധി 30 രൂപ നിശ്ചയിച്ച് ഉത്തരവ് ആയി. സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി ...

കേരളം ഭിന്നശേഷി സൗഹൃദമെന്ന് പ്രഖ്യാപനം; ഡയലോഗടി മാത്രമെന്ന് വിമർശനം; ഭിന്നശേഷിക്കാർക്കായി പ്രഖ്യാപിച്ച പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറിയതിനെതിരെ വ്യാപക പ്രതിഷേധം

ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന കേരള സർക്കാരിന്റെ പ്രഖ്യാപനത്തിന്റെ പിന്നിലെ കാപട്യത്തിനെതിരെ രൂക്ഷ വിമർശനം. നൂറുദിന പദ്ധതിയുടെ പേരിൽ കൊട്ടിഘോഷിച്ച് ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രഖ്യാപിച്ച വാഗ്ദാനത്തിൽ നിന്നും സർക്കാർ ...

ഓടാൻ കാലുകളെന്തിന്?? ഗിന്നസ് റെക്കോർഡ് ജേതാവ് സയോൺ ക്ലാർക്ക് ചോദിക്കുന്നു; വീഡിയോ..

ഇരുപത്തിമൂന്നുകാരനായ സയോൺ ക്ലാർക്ക്.. അമേരിക്കയിലെ ഒഹയോയിൽ നിന്നുള്ള കായികതാരവും മോട്ടിവേഷണൽ സ്പീക്കറും.. ഇന്ന് ലോകം ചർച്ച ചെയ്യുന്നത് ക്ലാർക്കിനെക്കുറിച്ചാണ്. ക്ലാർക്കിന്റെ പോരാട്ടവീര്യത്തെ കുറിച്ചാണ്.. അദ്ദേഹത്തിന്റെ നിശ്ചയ ദാർഢ്യത്തെക്കുറിച്ചാണ്.. ...