ഭിന്നശേഷിയുടെ പേരിൽ വിമാനയാത്ര നിഷേധിക്കാനാവില്ലെന്ന് ഡിജിസിഎ; തീരുമാനം ഇൻഡിഗോ വിവാദങ്ങൾക്ക് ശേഷം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭിന്നശേഷിയുടെ പേരിൽ വിമാനയാത്ര നിഷേധിക്കാനാവില്ലെന്ന് ഡിജിസിഎ; തീരുമാനം ഇൻഡിഗോ വിവാദങ്ങൾക്ക് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 05:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ വിമാനയാത്ര നിയമങ്ങളിൽ ഭേദഗതി വരുത്തി ഡയറക്ട്രടേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വൈകല്യങ്ങളുടെ പേരിലോ ചലനശേഷിയുടെ പേരിലോ യാത്ര നിഷേധിക്കാൻ വിമാന കമ്പനികൾക്ക് കഴിയില്ല.

യാത്രക്കാരന്റെ ആരോഗ്യനില മോശമാണെന്ന് വ്യക്തമാകുന്ന സാഹചര്യത്തിൽ ഡോക്ടറിന്റെ സഹായത്തോടെ പരിശോധനയ്‌ക്ക് വിധേയമാക്കണം. എന്നാൽ നിർബന്ധത്തിന് വഴങ്ങരുതെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പിലെ വിദഗ്‌ദ്ധസംഘത്തിന്റെ വിലയിരുത്തലുകൾക്ക് ശേഷം വിമാനകമ്പനികൾക്ക് യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കാവുന്നതാണ്. യാത്ര പാടില്ലെന്ന് വിദഗ്‌ദ്ധ സംഘം അറിയിക്കുകയാണെങ്കിൽ യാത്രക്കാരനെ വിവരം രേഖാ മൂലം അറിയിക്കാനും നിർദേശമുണ്ട്.

റാഞ്ചി വിമാനത്താവളത്തിൽ ഭിന്നശേഷിയുള്ള കുട്ടിയുടെ യാത്ര നിഷേധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഡിജിസിഎ ഇത്തരത്തിലൊരു ഭേദഗതിയ്‌ക്ക് ഒരുങ്ങിയത്. അന്വേഷണങ്ങൾക്ക് ഒടുവിൽ വിമാനജീവനക്കാർ നിയമ വിരുദ്ധമായി യാത്രക്കാരോട് പെരുമാറിയതെന്ന് വ്യക്തമായി. ഗുരുതര വീഴ്ച വരുത്തിയതിന് ഇൻഡിഗോ കമ്പനിയ്‌ക്ക് 5 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.

Tags: differently-abledDGCA
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies