അമരത്ത് ഭാരതം! ലോകത്തിലെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ പകുതിയും യുപിഐയിലൂടെ: IMF
ന്യൂഡൽഹി: ഡിജിറ്റൽ പേയ്‌മെന്റുകളുടെ കാര്യത്തിൽ ഇന്ത്യ ബഹുദൂരം മുന്നിലാണെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ പുതിയ റിപ്പോർട്ടുകൾ. യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI) ആണ് ഇതിൽ നിർണായക പങ്കുവഹിച്ചത്. ഈ ...












