നികുതിയില്ലെന്ന് പറഞ്ഞതോടെ യുപിഐ ഇടപാടുകളിൽ വൻ കുതിപ്പ്; ഓഗസ്റ്റിൽ നടന്നത് 10.73 ലക്ഷം കോടിയുടെ ട്രാൻസാക്ഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നികുതിയില്ലെന്ന് പറഞ്ഞതോടെ യുപിഐ ഇടപാടുകളിൽ വൻ കുതിപ്പ്; ഓഗസ്റ്റിൽ നടന്നത് 10.73 ലക്ഷം കോടിയുടെ ട്രാൻസാക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 11:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകളുടെ മൂല്യം വർദ്ധിച്ചതായി റിപ്പോർട്ട്. ഓഗസ്റ്റ് മാസത്തിൽ 10.73 ലക്ഷം കോടിയാണ് ഡിജിറ്റൽ പേയ്‌മെന്റ് വഴി കൈമാറിയത്. ജൂലൈയിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഇടപാട് മൂല്യം 10.63 ലക്ഷം കോടി രൂപയായിരുന്നു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻപിസിഐ ) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

2016 ൽ യുപിഐ സേവനം ആരംഭിച്ചതിന് ശേഷമുള്ള ഒരു മാസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.  ഓഗസ്റ്റിൽ യുപിഐ ഉപയോഗിച്ച് 657 കോടി ഇടപാടുകൾ നടന്നു. ജൂലൈയിൽ 628 കോടിയായിരുന്നു ഇടപാടുകളുടെ നേട്ടം. ഇതിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയുമുണ്ടായി. ഈ റെക്കോർഡ് തകർത്തുകൊണ്ടാണ് ഓഗസ്റ്റ് മാസത്തിൽ മുന്നേറ്റം ഉണ്ടായിരിക്കുന്നത്.

യു പി ഐ പ്ലാറ്റ്‌ഫോമുകളിൽ ബാങ്കുകളുടെ സാന്നിദ്ധ്യം വർദ്ധിച്ചതും ഇടപാടുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. യുപിഐ പേയ്‌മെന്റുകൾക്ക് ചാർജ് ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു. ഡിജിറ്റൽ പണമിടപാടുകളെ കേന്ദ്ര സർക്കാർ പൊതുനന്മയായാണ് കാണുന്നത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഡിജിറ്റൽവത്കരണം വർദ്ധിക്കാൻ ആളുകൾക്ക് അത് സൗജന്യമായി ഉപയോഗിക്കാൻ കഴിയണം. ഡിജിറ്റൽവത്കരണത്തിലൂടെ നമുക്ക് സുതാര്യത കൈവരിക്കാനും കഴിയുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. ഇതോടെ ഡിജിറ്റൽ പേയ്‌മെന്റുകൾ വർദ്ധിച്ചതായാണ് വിവരം.

Tags: NIRMALA SITARAMANdigital indiaUpidigital payment
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies