ഇന്ത്യയുടെ ഡിജിറ്റൽ ഇടപാടുകൾ 89.5 ദശലക്ഷം; ചൈനയുടേത് വെറും 17.6 ദശലക്ഷം; ആഗോളതലത്തിൽ ഒന്നാമതായി രാജ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ഡിജിറ്റൽ ഇടപാടുകൾ 89.5 ദശലക്ഷം; ചൈനയുടേത് വെറും 17.6 ദശലക്ഷം; ആഗോളതലത്തിൽ ഒന്നാമതായി രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 07:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡിജിറ്റൽ പെയ്‌മെന്റ് രംഗത്ത് ആഗോളതലത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ. 2022ൽ രാജ്യത്ത് നടന്നത് 89.5 ദശലക്ഷം ഡിജിറ്റൽ ഇടപാടുകൾ. കഴിഞ്ഞ വർഷം ആഗോള ഡിജിറ്റൽ പേയ്മെന്റുകളുടെ 46 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. തൊട്ട് പിറകിൽ നിൽക്കുന്ന നാല് രാജ്യങ്ങളുടെ ആകെ ഡിജിറ്റൽ ഇടപാടുകളേക്കാൾ കൂടുതലാണ് ഇന്ത്യയുടേത്.

29.2 ദശലക്ഷം ഡിജിറ്റൽ ഇടപാടുകൾ നടത്തിയ ബ്രസീലാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 17.6 ദശലക്ഷം ഇടപാടുകളുമായി മൂന്നാം സ്ഥാനത്താണ് ചൈന. 16.5 ദശലക്ഷം ഇടപാടുകളുമായി തായ്ലൻഡ്, 8 ദശലക്ഷം ഇടപാടുകളുമായി ദക്ഷിണ കൊറിയ എന്നിവർ യഥാക്രമം മൂന്ന്, നാല് സ്ഥാനത്തുണ്ട്.

രാജ്യത്തെ പൗരൻമാരുടെ ടെക്‌നോളജി വികാസത്തിനായി കേന്ദ്രസർക്കാർ രൂപീകരിച്ച Mygov India എന്ന പ്ലാറ്റ് ഫോമാണ് ഇത് സംബന്ധിച്ച് ഡാറ്റ പുറത്ത് വിട്ടത്. പണരഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് ഇത് കരുത്തേകുമെന്ന് Mygov India യുടെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു.

ഡിജിറ്റൽ പേയ്മെന്റുകളിൽ രാജ്യം പുതിയ നാഴികക്കല്ലാണ് പിന്നിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ പേയ്മെന്റ് ഇക്കോസിസ്റ്റത്തിന്റെ കരുത്തും ഡിജിറ്റൽ സ്വീകാര്യതയും ഇത് വ്യക്മാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഡിജിറ്റൽ പേയ്മെന്റിൽ രാജ്യം ഒന്നാം സ്ഥാനം കൈവരിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്. ഡിജിറ്റൽ പേയ്മെന്റിലെക്കുള്ള ചുവടുമാറ്റം ഗ്രാമീണ സമ്പദ്വ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മൊബൈൽ ഡാറ്റ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, അത് ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള പ്രയാണത്തിന് കരുത്തേകുമെന്നും പ്രധാനമന്ത്രി ശുഭപ്രതീക്ഷ പ്രകടിച്ചിരുന്നു.

Tags: digital paymentpm modi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies