വൈദ്യുതി ബിൽ 500ന് മുകളിലാണോ? എങ്കിൽ കൗണ്ടറുകളിലേക്ക് ഓടേണ്ട, ഓൺലൈനായി അടയ്ക്കണമെന്ന് കെഎസ്ഇബി നിർദേശം – KSEB bill payment
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈദ്യുതി ബിൽ 500ന് മുകളിലാണോ? എങ്കിൽ കൗണ്ടറുകളിലേക്ക് ഓടേണ്ട, ഓൺലൈനായി അടയ്‌ക്കണമെന്ന് കെഎസ്ഇബി നിർദേശം – KSEB bill payment

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 03:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആയിരം രൂപയ്‌ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി കെഎസ്ഇബിയുടെ കൗണ്ടറുകളിൽ സ്വീകരിക്കില്ല. അവ ഓൺലൈനായി മാത്രം സ്വീകരിച്ചാൽ മതിയെന്നും അടുത്ത മാസം മുതൽ ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെടുന്നു. സമ്പൂർണ ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായാണ് ഉത്തരവ്. 500 രൂപയ്‌ക്ക് മുകളിലുള്ള ബില്ലുകളും കൗണ്ടറുകളിൽ അടയ്‌ക്കുന്നത് നിരുത്സാഹപ്പെടുത്തുമെന്നും കെഎസ്ഇബി അറിയിക്കുന്നു.

നിലവിൽ 2,000 രൂപയ്‌ക്ക് മുകളിലാണ് ബില്ലെങ്കിൽ അത് ഓൺലൈൻ ആയി മാത്രമാണ് കെഎസ്ഇബി സ്വീകരിച്ചിരുന്നത്. ഈ തീരുമാനത്തിലാണ് കെഎസ്ഇബി മാറ്റം വരുത്തിയിരിക്കുന്നത്. ഓൺലൈൻ പേയ്‌മെന്റ് 50 ശതമാനത്തിൽ താഴെ മാത്രമാണെന്ന വിലയിരുത്തലിൽ ഡിജിറ്റൽ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.

എന്നാൽ, ഓൺലൈൻ ബാങ്കിങ്, യുപിഐ, ഡിജിറ്റൽ പേയ്‌മെന്റ് എന്നിവയെക്കുറിച്ച് ധാരണയില്ലാത്ത, ഉപയോഗിച്ച് പരിചയമില്ലാത്തയാളുകൾക്ക് ഇത് കനത്ത തിരിച്ചടിയാകുമെന്നാണ് വിലിയിരുത്തൽ. അതിനാൽ പുതിയ തീരുമാനത്തിൽ ബുദ്ധിമുട്ടുണ്ടാകുന്ന ഉപഭോക്താക്കൾക്ക് വളരെ കുറിച്ച് തവണത്തേക്ക് ഇളവുകൾ നൽകിയേക്കുമെന്നാണ് വിവരം.

Tags: KSEBdigital paymentBill payment
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies