Dileep - Janam TV
Thursday, July 17 2025

Dileep

ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ; അന്വേഷണ സംഘം തേടുക നിർണായക വിവരങ്ങൾ

കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടമറിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ. ...

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈംബ്രാഞ്ച് ...

ദിലീപിനെ ചോദ്യം ചെയ്യും: 27 വരെ അറസ്റ്റ് തടഞ്ഞു, ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യും. ദിലീപിനെ നാളെയും മറ്റന്നാളും ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാമെന്ന് ...

പോലീസുകാർക്ക് ഇത്ര പേടിയോ: ശാപവാക്കുകൾ എങ്ങനെ ഗൂഢാലോചനയാകുമെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് നൽകിയ ജാമ്യഹർജിയിൽ വാദം തുടരുന്നു. കേസിൽ പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ...

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന; ദിലീപ് കുടുങ്ങുമോ?; ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10 ...

പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകുന്ന സംഭവം ചരിത്രത്തിൽ ആദ്യം; ഇതെല്ലാം വ്യക്തമാക്കുന്നത് പ്രതിയുടെ ക്രിമിനൽ സ്വഭാവം; ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപും, കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ ...

നടിയെ ആക്രമിച്ച കേസ് ; പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. ഇനി മുതൽ അസി. പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി സുനിൽ കുമാർ ഹാജരാകും. കഴിഞ്ഞ ...

ദിലീപിന്റെ സഹോദരീ ഭർത്താവിന്റെ വീട്ടിലും റെയ്ഡ്; പരിശോധന ശരത്തിന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ

കൊച്ചി : നടൻ ദിലീപിൻറെ സഹോദരി ഭർത്താവിന്റെ വീട്ടിലും റെയ്ഡ്. സഹോദരീ ഭർത്താവ് സൂരജിന്റെ കൊച്ചിയിലെ ഫ്‌ലാറ്റിലാണ് റെയ്ഡ് നടക്കുന്നത്. സുഹൃത്തും സൂര്യ ഹോട്ടൽ ഉടമയുമായ ശരത്തിന്റെ ...

ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ്; ആ ‘വിഐപി’ ശരത്തെന്ന് സൂചന

കൊച്ചി : നടൻ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ റെയ്ഡ്. സൂര്യ ഹോട്ടലുടമ ശരത്തിന്റെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. ക്രൈം ബ്രാഞ്ചാണ് ആലുവയിലെ വീട്ടിൽ പരിശോധന നടത്തുന്നത്. കേസിൽ ...

നടിയെ ആക്രമിച്ച കേസ് ; കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം; മാദ്ധ്യമവിചാരണയ്‌ക്കെതിരെ ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമ വിചാരണ തടയണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയിൽ. രഹസ്യ വിചാരണ എന്ന കോടതിയുടെ നിർദ്ദേശം ലംഘിക്കുന്നതാണ് മാദ്ധ്യമ വാർത്തകളെന്നും ...

നടിയെ ആക്രമിച്ച കേസ് ; പ്രധാന സാക്ഷികളെ വീണ്ടും വിസ്തരിക്കാം; അനുമതി നൽകി ഹൈക്കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് ഹൈക്കോടതി. കേസിലെ പ്രധാന സാക്ഷികളെ വീണ്ടും വിചാരണ ചെയ്യാൻ കോടതി അനുമതി നൽകി. എട്ട് സാക്ഷികളെയാകും ...

നടിയെ ആക്രമിച്ച കേസ് ; വിചാരണ കോടതി നടപടികൾക്കെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. കേസിൽ നിർണായക മൊഴികൾ നൽകാൻ സാദ്ധ്യതയുള്ള സാക്ഷികളെ ...

പൾസർ സുനിയ്‌ക്ക് മാനസിക സംഘർഷം: മാനസിക ആരോഗ്യ വിഭാഗത്തിൽ ചികിത്സ തേടി

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് മാനസിക സംഘർഷം. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. തുടർച്ചയായ ഉറക്ക കുറവ് ...

‘ആ വിഐപി ഞാനല്ല’: കോട്ടയത്തെ പ്രവാസി വ്യവസായി മെഹബൂബ് മാദ്ധ്യമങ്ങളോട്

കോട്ടയം: ദിലീപ് കേസിലെ വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയായ മെഹബൂബ്. കേസിലെ വിഐപിയെ കുറിച്ച് വിവരങ്ങൾ ലഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കയതിന് പിന്നാലെയാണ് മെഹബൂബ് പ്രതികരണവുമായി ...

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച നൽകിയത് കോട്ടയം സ്വദേശി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച് നൽകിയത് കോട്ടയം സ്വദേശിയായ വിഐപി എന്ന് സൂചന. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ...

പോലീസ് പരിശോധനകള്‍ക്ക് പിന്നാലെ നടന്‍ ദിലീപ് ബ്യൂട്ടി സലൂണില്‍

കൊച്ചി : വീട്ടിലും , നിര്‍മാണക്കമ്പനിയിലുമടക്കം നടന്ന പോലീസ് പരിശോധനകള്‍ക്ക് പിന്നാലെ നടന്‍ ദിലീപ് കൊച്ചിയിലെ ബ്യൂട്ടി സലൂണില്‍. വീട്ടിലെ പരിശോധനയിലും ഭീഷണിക്കേസിലും പ്രതികരണം തേടിയെങ്കിലും ദിലീപ് ...

നടിയെ ആക്രമിച്ച കേസ്: സംവിധായകന്റെ മൊഴി വിശദമായി പരിശോധിക്കണം, ദിലീപിന്റെ ഹർജി ചൊവ്വാഴ്‌ച്ചത്തേയ്‌ക്ക് മാറ്റി, അതുവരെ അറസ്റ്റ് പാടില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. ബാലചന്ദ്രകുമാറിന്റെ മൊഴി വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ...

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കേസ് കള്ളക്കഥയാണെന്നും ദിലീപ് അറിയിച്ചിരുന്നു. ദിലീപും, ...

ദിലീപിന് പത്ത് മൊബൈൽ നമ്പറുകൾ;സ്വന്തം പേരിൽ സിം ഇല്ല;വധഭീഷണിക്കേസിൽ രണ്ട് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി:വധഭീഷണിക്കേസിൽ ദിലീപിനെ കൂടാതെ രണ്ട് പ്രതികൾ കൂടി മുൻകൂർ ജാമ്യാപേക്ഷ നൽകി.ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജി നൽകിയത്.കേസിലെ 4 ഉം 6 ...

നടൻ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പരിശോധന പൂർത്തിയായി; മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌കുകളും പിടിച്ചെടുത്തു

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പോലീസ് പരിശോധന പൂർത്തിയായി. വീട്ടിൽ നിന്നും മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌കുകളും ...

പരിശോധന നടത്തിയത് തോക്കിനുവേണ്ടി? തോക്ക് ചൂണ്ടിയാണ് ദിലീപ് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ

ആലുവ: ആലുവയിലെ ദിലീപിന്റെ വീട്ടില്‍ നടത്തുന്ന പരിശോധനയില്‍ അന്വേഷണ സംഘം തോക്കും തിരയുന്നതായി വിവരം. ദിലീപിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നുവെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. അന്വേഷണ ...

ദിലീപിന്റെ വീട്ടിൽ പരിശോധന; അന്വേഷണ സംഘം വീടിനുള്ളിൽ കടന്നത് മതിൽ ചാടിക്കടന്ന്

ആലുവ: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വീട്ടിൽ പരിശോധന. തെളിവുകൾ തേടിയാണ് പരിശോധന നടക്കുന്നത്. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റെ ആലുവ പറവൂർ കവലയിലെ ...

ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടാൽ കോഹ്ലിക്ക് ലഭിക്കുന്നത് 50 ലക്ഷം; ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ; കണക്കുകൾ ഇങ്ങനെ

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റിയായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഒരു പോസ്റ്റിന് 6,80,000 ഡോളറാണ് കോഹ്ലിക്ക് ലഭിക്കുന്നത്. ലോക പട്ടകയിൽ 19 ാം ...

അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും തമ്മിലുള്ള ഗൂഢാലോചന നടന്നു; നടിയെ ആക്രമിച്ച കേസിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് ദിലീപ് കോടതിയിൽ; വെള്ളിയാഴ്ച വരെ നടന്റെ അറസ്റ്റ് രേഖപ്പെടുത്തില്ല

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. കേസിൽ ഹാജരാകേണ്ടിയിരുന്ന തന്റെ ...

Page 13 of 15 1 12 13 14 15