dinosaur - Janam TV
Friday, November 7 2025

dinosaur

വേഗത്തിൽ ഓടാൻ ദിനോസറുകൾ ചിറകുകൾ ഉപയോഗിച്ചിരുന്നു; 106 ദശലക്ഷം വർഷം പഴക്കമുള്ള കാൽപ്പാടുകൾ വെളിപ്പെടുത്തുന്നത് ഇത്… 

ദിനോസറുകളുമായി ബന്ധപ്പെട്ട ഓരോ ദിവസവും പുതിയ പഠനങ്ങളും കണ്ടെത്തലുകളും വന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ, 106 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകൾ ഗവേഷകർ പരിശോധിച്ചിരുന്നു. ഈ പഠനത്തിൽ നിന്നും ...

മണലിൽ പതിഞ്ഞിരിക്കുന്നത് 260 വലിയ കാൽപ്പാടുകൾ; അറ്റ്ലാൻ്റിക് സമുദ്രത്തിന്റെ ഒരു വശത്ത് അവസാനിച്ച കാൽപ്പാടുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടത് മറുവശത്ത്

ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമായി ദിനോസറുകളുടെ കാൽപ്പാടുകൾ കണ്ടെത്തി ഗവേഷകർ. 3,700 മൈൽ അകലെ രണ്ട് വലിയ ഭൂഖണ്ഡങ്ങൾ വിഭജിക്കപ്പെടുന്നതിന് മുമ്പ് ദിനോസറുകൾ സഞ്ചരിച്ചതിന്റെ തെളിവുകളാണിത്. ഈ ദിനോസർ ...

ബീച്ചിൽ കളിച്ചുകൊണ്ടിരുന്ന 10 വയസുകാരി കണ്ടത് ഭീമാകാരമായ കുറേ കാൽപ്പാടുകൾ; അതിന് 200 ദശലക്ഷം വർഷം പഴക്കവും…

വലിയ ഒരു കണ്ടെത്തലിലേക്ക് ശാസ്ത്ര ലോകത്തെ നയിച്ച് പത്ത് വയസ്സുകാരി. 10 വയസ്സുള്ള ടെഗാൻ എന്ന പെൺകുട്ടി തൻ്റെ അമ്മയോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ ബീച്ചിൽ നടക്കാൻ പോയതായിരുന്നു. ...

ഗ്ലാസ് പോലെ തിളക്കം; അൾട്രാവയലറ്റ് രശ്മിയുടെ സഹായത്തോടെ ആ രഹസ്യം കണ്ടെത്തി; 135 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന സിറ്റാക്കോസോറസ്

തൂവലുകളുള്ള ചില ദിനോസറുകൾക്ക് ഉരഗങ്ങളെപ്പോലെ ചെതുമ്പൽ ചർമ്മവും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി ശാസ്ത്ര ലോകം. യൂണിവേഴ്‌സിറ്റി കോളജ് കോർക്ക് നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത് തൂവലുകളുള്ള ...

ഭൂമിയെ പിടിച്ചു കുലുക്കിയിരുന്നവർ; ഭ​ഗവാൻ ശിവന്റെ നാമം നൽകിയ കൂറ്റൻ ദിനോസറിന്റെ ഫോസിൽ അർജന്റീനയിൽ; കണ്ടെടുത്തതിൽ വച്ച് ഏറ്റവും വലുതെന്ന് ശാസ്ത്രലോകം

ആറര കോടി വർഷങ്ങൾക്ക് മുൻപ് ഭൂമി അടക്കിവാണിരുന്ന ജീവി വർ​ഗമായിരുന്നു ദിനോസറുകൾ. പിന്നീട് വംശനാശം സംഭവിച്ച ഇവയെ കുറിച്ച് ഇന്നും പഠനങ്ങൾ നടക്കുന്നു. ഏറ്റവുമൊടുവിലായി 98 അടി ...

ആ കാൽപ്പാടുകൾ പുതിയ ഇനം ദിനോസറിന്റേത്; വെളിപ്പെടുത്തലുമായി ശാസ്ത്രലോകം!

ജന്തുജീവി ലോകത്തെ കൗതുകങ്ങൾ നിറഞ്ഞ വാർത്തകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. മൃഗങ്ങളുമായി ബന്ധപ്പെട്ട സിനിമകൾ കാണുമ്പോൾ എപ്പോഴും പേടി സ്വപ്‌നങ്ങളായി നിന്നിരുന്ന ജീവികളിൽ ഒന്നായിരിക്കും ദിനോസറുകൾ. ഇവയെ ...

36 അടി നീളം; വെറും 140 ദശലക്ഷം വർഷം പഴക്കം; ഡിനോസറിന്റെ ഭീമൻ കാൽപ്പാട് കണ്ടെത്തി

140 ദശലക്ഷം വർഷം പഴക്കമുള്ള ഡിനോസർ കാൽപ്പാടുകൾ ഇംഗ്ലണ്ടിൽ കണ്ടെത്തി. 36 അടി നീളമുള്ള പാടുകളാണ് കണ്ടെത്തിയത്. ഇഗ്വാനോഡൻ ഡിനോസറിന്റെ കാൽപ്പാടുകളാണിതെന്നാണ് പ്രാഥമിക നിഗമനം. നാഷണൽ ട്രസ്റ്റ് ഫോറസ്റ്റ് ...

ദിനോസറിന്റെ എല്ലുകൾ മോഷ്ടിച്ച് ചൈനയ്‌ക്ക് വിറ്റു; കടത്തിയത് 10,00,000 ഡോളർ വിലമതിക്കുന്ന ഫോസിലുകൾ

യുഎസിൽ നിന്നും ദിനോസറിന്റെ ഫോസിലുകൾ മോഷ്ടിച്ച് ചൈനയ്ക്ക് വിറ്റ നാല് പേർ അറസ്റ്റിൽ. ഏകദേശം ഒരു ദശലക്ഷം ഡോളർ വിലമതിക്കുന്ന ഫോസിലുകളാണ് പ്രതികൾ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. ...

മൺ മറഞ്ഞു പോയ രഹസ്യത്തെ തേടി ഗവേഷകർ; കണ്ടെത്തിയത് ദിനോസറുകളെ വെല്ലുന്ന ഭീമൻ പക്ഷിയുടെ അവശേഷിപ്പുകൾ, അമ്പരന്ന് ശാസ്ത്ര ലോകം

നൂറ്റാണ്ടുകൾക്കപ്പുറം മണ്ണിൽ ഉറങ്ങി കിടക്കുന്ന കാര്യങ്ങൾ കണ്ടു പിടിക്കാനും അവയെ കുറിച്ചറിയാനും മനുഷ്യർക്ക് വളരെ താത്പര്യമാണ്. തൽഫലമായി നിരവധി രഹസ്യങ്ങളാണ് ലോകം അനുദിനം അറിഞ്ഞു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ...

ദിനോസറുകളുടെ കാലത്ത് സമുദ്രങ്ങൾ അടക്കിഭരിച്ച കടൽ രാക്ഷസൻ; 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള ജീവിയുടെ ഫോസിൽ കണ്ടെത്തി

കോടിക്കണക്കിന് വർഷങ്ങൾ മുൻപ് ദിനോസറുകൾക്കൊപ്പം ലോകം അടക്കിഭരിച്ചിരുന്ന ജീവിയുടെ ഫോസിൽ കണ്ടെത്തി ഗവേഷകർ. 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് സമുദ്രം അടക്കി ഭരിച്ചിരുന്ന കടൽ രാക്ഷസൻ എന്നറിയപ്പെടുന്ന ...

കത്തികൾ പോലെ മൂർച്ചയേറിയ നഖങ്ങൾ; പക്ഷെ ആള് സസ്യഭുക്ക്; ഭൂമിയിലുണ്ടായിരുന്ന മറ്റൊരിനം ദിനോസറിനെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ

ദിനോസർ വിഭാ​ഗത്തിലെ പുതിയ ഇനത്തെ കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. ഏഷ്യയിൽ സമുദ്രാവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തുന്ന ആദ്യ ഫോസിലാണ് ഇത്. കൂറ്റൻ കത്തി രൂപത്തിൽ നഖങ്ങളുള്ള ...

ദിനോസറുകൾക്ക് വംശനാശം സംഭവിച്ചത് എങ്ങനെ ? പുതിയ കണ്ടെത്തലുമായി ഗവേഷകർ

പതിറ്റാണ്ടുകളോളം കാലം ലോകം അടക്കിഭരിച്ചിരുന്ന ദിനോസറുകൾ പെട്ടെന്നാണ് ഭൂമിയിൽ നിന്നും എന്നെന്നേയ്ക്കും ഇല്ലാതായത്. എല്ലാ ജീവജാലങ്ങളെയും നിയന്ത്രിക്കാൻ കഴിവുണ്ടായിരുന്ന ദിനോസറുകൾ ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ... അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ ഈ ...

95 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന മുതലയുടെ അവസാന ഭക്ഷണം ‘ഡിനോസർ കുഞ്ഞ്’; ഫോസിലുകൾ കണ്ടെത്തി, ചിത്രങ്ങൾ വൈറൽ

കാൻബെറ: 'കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു മുതല അതിന്റെ മരണം സംഭവിക്കുന്നതിന് തൊട്ടുമുൻപ് കഴിച്ചത് ഒരു ദിനോസറിന്റെ കുഞ്ഞിനെ....' ഒരു ശാസ്ത്രമാഗസീനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠന ...