കത്തികൾ പോലെ മൂർച്ചയേറിയ നഖങ്ങൾ; പക്ഷെ ആള് സസ്യഭുക്ക്; ഭൂമിയിലുണ്ടായിരുന്ന മറ്റൊരിനം ദിനോസറിനെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

കത്തികൾ പോലെ മൂർച്ചയേറിയ നഖങ്ങൾ; പക്ഷെ ആള് സസ്യഭുക്ക്; ഭൂമിയിലുണ്ടായിരുന്ന മറ്റൊരിനം ദിനോസറിനെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 04:27 pm IST
Facebook
Twitter
WhatsAppTelegram

ദിനോസർ വിഭാ​ഗത്തിലെ പുതിയ ഇനത്തെ കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. ഏഷ്യയിൽ സമുദ്രാവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തുന്ന ആദ്യ ഫോസിലാണ് ഇത്. കൂറ്റൻ കത്തി രൂപത്തിൽ നഖങ്ങളുള്ള ഡിനോസർ വിഭാ​ഗത്തെയാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. വിരലുകൾക്ക് കത്തിയുമായി വളരെയധികം സാമ്യമുണ്ട്. ഏകദേശം 66 ദശലക്ഷം മുതൽ 145 ദശലക്ഷം വർഷങ്ങൾ വരെ ഈ ഇനം ദിനോസർ ജീവിച്ചിരുന്നതായാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ നിന്നാണ് ഇവയുടെ ഫോസിൽ കണ്ടെത്തിയിരിക്കുന്നത്. സമുദ്ര അവശിഷ്ടങ്ങളിൽ നിന്നും ഫോസിൽ കണ്ടെത്തുന്ന ഏഷ്യയിലെ ആദ്യ ദിനോസറാണിതെന്നും യുഎസിലെയും ജപ്പാനിലെയും ഗവേഷകർ അറിയിച്ചു. “പാരാലിതെറിസിനോസോറസ് ജാപ്പോണിക്കസ്” എന്നാണ് ശാസ്ത്രജ്ഞർ ഇവയ്‌ക്ക് നാമകരണം ചെയ്തിരിക്കുന്നത്. പഠനമനുസരിച്ച്, ഇപ്പോൾ കണ്ടെത്തിയ ദിനോസർ “തെറിസിനോസറുകൾ” എന്നറിയപ്പെടുന്ന ഒരു ഗ്രൂപ്പിൽ പെടുന്നു. ഇവ രണ്ടുകാലുകളുള്ളതും സസ്യഭുക്കുകളുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഈ ഇനത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത ഇവയുടെ കൂർത്ത നഖം തന്നെയാണ്. കട്ടി കൂടിയ സസ്യങ്ങളടക്കം മുറിക്കുവാൻ ഇവയ്‌ക്ക് നഖങ്ങൾ കൊണ്ട് സാധിക്കുന്നു. കുറ്റിച്ചെടികളും മരങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. മറ്റുള്ള മൃ​ഗങ്ങളിൽ നിന്ന് രക്ഷപ്പെടുവാനും കത്തി പോലെ നീളം കൂടിയും മൂർച്ചയുള്ളതുമായ നഖങ്ങൾ ഇവയെ സഹായിക്കുന്നു. കരയിൽ മരിച്ചതിന് ശേഷം അവ കടലിലേക്ക് ഒഴുകുയെത്തിയതാവാം എന്ന് ഫോസിൽ പഠനത്തിന് ശേഷം ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

Tags: japandinosaur
Share
Tweet
SendShare

More News from this section

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies