‘നാഷണൽ ഹെറാൾഡ്’ കേസ് :കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഡൽഹി പോലീസ് നോട്ടീസ്
ബെംഗളൂരു: നാഷണൽ ഹെറാൾഡ് കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഡൽഹി പോലീസ് നോട്ടീസ് അയച്ചു. കേസ് അന്വേഷിക്കുന്ന ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ...




















