dog - Janam TV

dog

കോഴിക്കോട് വീട്ടമ്മയ്‌ക്ക് നേരെ വളർത്തുനായ്‌ക്കളുടെ ആക്രമണം; റോഡിലിട്ട് കടിച്ചുകീറി; ഗുരുതര പരിക്ക്; ഉടമ പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട് വീട്ടമ്മയ്‌ക്ക് നേരെ വളർത്തുനായ്‌ക്കളുടെ ആക്രമണം; റോഡിലിട്ട് കടിച്ചുകീറി; ഗുരുതര പരിക്ക്; ഉടമ പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട് : താരമശ്ശേരിയിൽ വീട്ടമ്മയെ വളർത്തുനായക്കൾ കടിച്ച് പരിക്കേൽപ്പിച്ചു. അമ്പായത്തോട് സ്വദേശിനി ഫൗസിയയ്ക്കാണ് പരിക്കേറ്റത്. രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തിൽ നായ്ക്കളുടെ ഉടമയായ റോഷനെ പോലീസ് ...

വളർത്തുനായയെ നിരന്തരം അടിച്ചു, പ്ലാസ്റ്റിക്ക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു: അന്വേഷണം ആരംഭിച്ച് പോലീസ്

വളർത്തു നായയ്‌ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു: നായ ക്വാറന്റീനിൽ

ലണ്ടൻ: യുകെയിൽ വളർത്തുനായയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. യുകെയിലെ ചീഫ് വെറ്റിനറി ഓഫീസർ ക്രിസ്റ്റീൻ മിഡിൽമിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവംബർ മൂന്നിന് വെയ്ബ്രിഡ്ജിലെ അനിമൽ ആൻഡ് പ്ലാന്റ് ...

വ്യക്തിവിരോധം: വളർത്തുനായ്‌ക്കളെ വിഷം കൊടുത്തു കൊന്നു, കോഴികളെ കൊന്ന് കെട്ടിത്തൂക്കി: കാലിൽ ഭീഷണികത്തും, രണ്ട് പേർ അറസ്റ്റിൽ

വ്യക്തിവിരോധം: വളർത്തുനായ്‌ക്കളെ വിഷം കൊടുത്തു കൊന്നു, കോഴികളെ കൊന്ന് കെട്ടിത്തൂക്കി: കാലിൽ ഭീഷണികത്തും, രണ്ട് പേർ അറസ്റ്റിൽ

വടക്കഞ്ചേരി: വളർത്തുനായ്ക്കളെ വിഷം നൽകി കൊല്ലുകയും കോഴികളെ കൊന്ന് വൈദ്യുതകമ്പിയിൽ കെട്ടിത്തൂക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വ്യക്തിവിരോധത്തിന്റെ പേരിലാണ് പ്രതികൾ കൊടുക്രൂരത ചെയ്തതെന്ന് പോലീസ് ...

മണ്ണിടിഞ്ഞ് വീണത് നായയുടേയും ആറ് മക്കളുടേയും മുകളിലേക്ക്: കുഞ്ഞുങ്ങളെ രക്ഷിക്കാൻ അലറിക്കരഞ്ഞ് നായ, ദാരുണം

മണ്ണിടിഞ്ഞ് വീണത് നായയുടേയും ആറ് മക്കളുടേയും മുകളിലേക്ക്: കുഞ്ഞുങ്ങളെ രക്ഷിക്കാൻ അലറിക്കരഞ്ഞ് നായ, ദാരുണം

പാലക്കാട്: കഴുത്തോളം മണ്ണ് മൂടിയതിനെ തുടർന്ന് ഉറക്കെ കരയുന്ന നായയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇന്നലെ പെയ്ത കനത്ത മഴയിലാണ് നായയുടെ ദേഹത്തേയ്ക്ക് മണ്ണിടിയിഞ്ഞ് വീണത്. ...

കഴുത്തിലും മുതുകിലും ആഴത്തിലുള്ള മുറിവുകൾ; മലപ്പുറത്ത് തെരുവുനായ്‌ക്കൾക്ക് വെട്ടേൽക്കുന്ന സംഭവം വ്യാപകമാകുന്നു; ഭീകരവാദ പരിശീലനത്തിന്റെ ഭാഗമെന്ന് സൂചന

കഴുത്തിലും മുതുകിലും ആഴത്തിലുള്ള മുറിവുകൾ; മലപ്പുറത്ത് തെരുവുനായ്‌ക്കൾക്ക് വെട്ടേൽക്കുന്ന സംഭവം വ്യാപകമാകുന്നു; ഭീകരവാദ പരിശീലനത്തിന്റെ ഭാഗമെന്ന് സൂചന

മലപ്പുറം : ജില്ലയിൽ തെരുവുനായ്ക്കൾക്ക് വെട്ടേൽക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. കോട്ടയ്ക്കൽ നഗരസഭയിലും, മാറാക്കര, പൊന്മാള പഞ്ചായത്തുകളിലുമാണ് നായ്ക്കൾക്ക് വെട്ടേൽക്കുന്നത് നിത്യ സംഭവമാകുന്നത്. ഭീകരവാദ പരിശീലനത്തിന്റെ ഭാഗമായാണ് നായ്ക്കൾക്ക് ...

നായ്‌ക്കളെ കൊല്ലുന്നത് ഇഷ്ടമല്ല; തെറ്റുകണ്ടാൽ പ്രതികരിക്കും; നഗരസഭാ അദ്ധ്യക്ഷയുടെ പരാതിയിൽ പ്രതികരണവുമായി രഞ്ജിനി ഹരിദാസ്

നായ്‌ക്കളെ കൊല്ലുന്നത് ഇഷ്ടമല്ല; തെറ്റുകണ്ടാൽ പ്രതികരിക്കും; നഗരസഭാ അദ്ധ്യക്ഷയുടെ പരാതിയിൽ പ്രതികരണവുമായി രഞ്ജിനി ഹരിദാസ്

കൊച്ചി : തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയെ സമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. നഗരസഭാ അദ്ധ്യക്ഷ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്കിൽ ...

നായയെ ഓടുന്ന കാറിൽ കെട്ടിവലിച്ചു ക്രൂരത ; പരാതിയുമായി നാട്ടുകാർ

നായയെ പിന്നിൽ കെട്ടിയിരുന്നത് അറിഞ്ഞില്ല, കാറോടിച്ചത് കിലോമീറ്ററുകളോളം, ഒടുവിൽ ദാരുണാന്ത്യം; 22 വയസുകാരൻ പിടിയിൽ

കോട്ടയം: കോട്ടയത്ത് ഓടുന്ന കാറിന് പിന്നിലൂടെ നായയെ കെട്ടിവലിച്ചത് മണിക്കൂറുകളോളം. ടാറിട്ട വഴിയിലൂടെ നീങ്ങി ഗുരുതരമായി പരിക്കേറ്റ നായയ്ക്ക് ഒടുവിൽ ദാരുണാന്ത്യം. സംഭവത്തിൽ കാറോടിച്ചിരുന്ന 22 വയസുകാരനെ ...

തൃക്കാക്കരയിൽ തെരുവ് നായ്‌ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടി: ദൃശ്യങ്ങൾ പുറത്ത്, സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ

തൃക്കാക്കരയിൽ തെരുവ് നായ്‌ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടി: ദൃശ്യങ്ങൾ പുറത്ത്, സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ

കൊച്ചി: തൃക്കാക്കരയിൽ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ നഗരസഭയ്ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. ഭാവിയിൽ ...

നായയോട് വീണ്ടും ക്രൂരത: ചാക്ക് കൊണ്ട് മുഖം മൂടിക്കെട്ടി പുഴയിൽ കെട്ടിത്താഴ്‌ത്തി

നായയോട് വീണ്ടും ക്രൂരത: ചാക്ക് കൊണ്ട് മുഖം മൂടിക്കെട്ടി പുഴയിൽ കെട്ടിത്താഴ്‌ത്തി

കൊച്ചി: മുഖം ചാക്ക് കൊണ്ട് മൂടിക്കെട്ടി ദേഹമാകെ മുറിവുകളുമായി നായക്കുട്ടിയെ കണ്ടെത്തി. പുഴയിലേക്ക് കയറുകൊണ്ട് കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു നായ. മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തിൽ കണ്ടെത്തിയ നായക്കുട്ടിയെ മൃഗാശുപത്രിയിൽ ...

തിരുവനന്തപുരത്ത് നായയെ ചൂണ്ടക്കൊളുത്തിൽ കെട്ടിത്തൂക്കി അടിച്ചു കൊന്നു

നായയെ ചൂണ്ടക്കൊളുത്തിൽ കെട്ടിത്തൂക്കി അടിച്ചു കൊന്ന സംഭവം: പ്രായപൂർത്തിയാവാത്ത രണ്ടുപേർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: വളർത്തു നായയെ ചൂണ്ടക്കൊളുത്തിൽ കെട്ടിത്തൂക്കി അടിച്ചു കൊന്ന സംഭവത്തിൽ മൂന്ന് പേർ പോലീസ് പിടിയിൽ. വിഴിഞ്ഞം പോലീസാണ് ഇവരെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത രണ്ടു പേരുൾപ്പെടെയാണ് പിടിയിലായത്. ...

തിരുവനന്തപുരത്ത് നായയെ ചൂണ്ടക്കൊളുത്തിൽ കെട്ടിത്തൂക്കി അടിച്ചു കൊന്നു

തിരുവനന്തപുരത്ത് നായയെ ചൂണ്ടക്കൊളുത്തിൽ കെട്ടിത്തൂക്കി അടിച്ചു കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം അടിമലത്തുറയിൽ നായയെ ചൂണ്ടക്കൊളുത്തിൽ കെട്ടിത്തൂക്കി മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. വിഴിഞ്ഞം അടിമലത്തുറ സ്വദേശി ക്രുസ്തുരാജിന്റെ ഉടമസ്ഥതയിലുള്ള ബ്രൂണോ എന്ന് വിളിപ്പേരുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെയാണ് ...

നായയെ സ്‌കൂട്ടിയിൽ കെട്ടിവലിച്ച് ക്രൂരത: നായ ചത്തു, യുവതികളെ തിരഞ്ഞ് പോലീസ്

നായയെ സ്‌കൂട്ടിയിൽ കെട്ടിവലിച്ച് ക്രൂരത: നായ ചത്തു, യുവതികളെ തിരഞ്ഞ് പോലീസ്

ഛണ്ഡിഗഢ്: നായയെ സ്‌കൂട്ടറിന്റെ പിറകിൽ കെട്ടിവലിച്ച് യുവതികളുടെ ക്രൂരത. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. നായയെ കയറുകൊണ്ട് സ്‌കൂട്ടിയുടെ പിറകിൽ കെട്ടി റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ഇവരുടെ സിസിടിവി ദൃശ്യങ്ങൾ ...

മഴ നനയേണ്ട ഒപ്പം കൂടിക്കോ…. തെരുവ് നായയെ കുട ചൂടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍; വീഡിയോ വൈറല്‍

മഴ നനയേണ്ട ഒപ്പം കൂടിക്കോ…. തെരുവ് നായയെ കുട ചൂടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍; വീഡിയോ വൈറല്‍

നന്ദിയുളള മൃഗമാണ് നായ എന്ന് പൊതുവെ പറയാറുണ്ട്. കാരുണ്യവും സ്‌നേഹവും കൂടുതല്‍ പ്രകടിപ്പിക്കുന്നത് മനുഷ്യരെക്കാള്‍, മൃഗങ്ങളാണ്. പ്രത്യേകിച്ച് നായകള്‍. തിരിച്ചൊന്നും തന്നെ പ്രതീക്ഷിക്കാതെയാണ് അവ നന്മ സ്‌നേഹിക്കുന്നത്. ...

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണം:11 പേർക്ക് പരുക്ക്

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണം:11 പേർക്ക് പരുക്ക്

മലപ്പുറം:  താനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ...

നായയെ കടുവയെ പോലെയാക്കി; പ്രതിഷേധം ശക്തം

നായയെ കടുവയെ പോലെയാക്കി; പ്രതിഷേധം ശക്തം

നായയെ ഓറഞ്ചും കറുപ്പും ചായം പൂശി കടുവയെ പോലെയാക്കിയതിനെതിരെ പ്രതിഷേധവുമായി മലേഷ്യയിലെ മൃഗസ്നേഹികള്‍. മലേഷ്യന്‍ അനിമല്‍ അസോസിയേഷന്‍ നായയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. നായയെ വരച്ചതിന് ഉത്തരവാദികളായവരെ ...

വളർത്തുനായകൾക്ക് ഇനി ഇൻഷുറൻസ് പരിരക്ഷ

വളർത്തുനായകൾക്ക് ഇനി ഇൻഷുറൻസ് പരിരക്ഷ

വളർത്തുമൃഗമായി മിക്കവരും തിരഞ്ഞെടുക്കുന്നത് നായയെ ആണ്. മനുഷ്യനും നായയും തമ്മിലുള്ള സ്നേഹത്തെക്കാൾ വലുതായി മറ്റൊരു ബന്ധമില്ല എന്ന് തന്നെയായിരിക്കും നായസ്നേഹികൾ പറയുക. നായസ്നേഹികൾക്കുള്ള ഒരു സന്തോഷ വാർത്തയാണ് ...

ഇത് ടോം ആന്റ് ജെറി അല്ല! നായയെ വെറുതെ വിടാതെ പൂച്ച.. വീഡിയോ വൈറല്‍

ഇത് ടോം ആന്റ് ജെറി അല്ല! നായയെ വെറുതെ വിടാതെ പൂച്ച.. വീഡിയോ വൈറല്‍

വളര്‍ത്തു മൃഗങ്ങള്‍ എല്ലായ്‌പ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പൂച്ചകളും നായകളുമാണ് അതില്‍ മുന്നില്‍. പലരുടെയും ഇഷ്ട വളര്‍ത്തുമൃഗങ്ങളും ഇവര്‍ തന്നെ. ഇവയുടെ കുസൃതികള്‍ ആസ്വദിക്കാത്തവരും വളരെ ചുരുക്കം. ...

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താമോ? ഉടമസ്ഥനെടുത്തത് 10 മിനുട്ട്

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താമോ? ഉടമസ്ഥനെടുത്തത് 10 മിനുട്ട്

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന പുലിയെ കണ്ടെത്താമോ? പൂച്ചയെ കണ്ടെത്താമോ തുടങ്ങി നിരവധി രസകരമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ചിലര്‍ക്ക് ഈ ഗെയിം വളരെ ഇഷ്ടമാണ്. സമയമെടുത്ത് ...

Page 7 of 7 1 6 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist