ഇത് ടോം ആന്റ് ജെറി അല്ല! നായയെ വെറുതെ വിടാതെ പൂച്ച.. വീഡിയോ വൈറല്‍
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇത് ടോം ആന്റ് ജെറി അല്ല! നായയെ വെറുതെ വിടാതെ പൂച്ച.. വീഡിയോ വൈറല്‍

ടോം ആന്റ് ജെറി പോലെ ഇവിടെയും വില്ലന്‍ പൂച്ച തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2020, 12:50 pm IST
FacebookTwitterWhatsAppTelegram

വളര്‍ത്തു മൃഗങ്ങള്‍ എല്ലായ്‌പ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പൂച്ചകളും നായകളുമാണ് അതില്‍ മുന്നില്‍. പലരുടെയും ഇഷ്ട വളര്‍ത്തുമൃഗങ്ങളും ഇവര്‍ തന്നെ. ഇവയുടെ കുസൃതികള്‍ ആസ്വദിക്കാത്തവരും വളരെ ചുരുക്കം. പലപ്പോഴും ഇവയുടെ വീഡിയോകള്‍ ഇന്റര്‍നെറ്റ് ലോകത്ത് കൈയ്യടി നേടാറുണ്ട്.

ഇപ്പോഴിതാ പൂച്ചയുടെയും നായയുടെയും പുതിയൊരു വീഡിയോ ശ്രദ്ധേയമാവുകയാണ്. ടോം ആന്റ് ജെറി പോലെ ഇവിടെയും വില്ലന്‍ പൂച്ച തന്നെ. എന്നാല്‍ ഇവിടത്തെ പൂച്ച ടോമിനോളം വരില്ല. കുസൃതി ആണെങ്കിലും ആളൊരു പാവത്താനാണ്. കൂടെയുള്ള നായ അതിനേക്കാള്‍ പാവവും. വെളുത്ത നിറമുള്ള പൂച്ചയും കറുത്ത നിറമുള്ള നായയുമാണ് ഇവിടത്തെ താരങ്ങള്‍.

പാവത്താനായ ഈ നായയെ പൂച്ച പിടിച്ച് വലിക്കുന്നതാണ് വീഡിയോയില്‍. സോഫയില്‍ ശാന്തനായി കിടന്നുകൊണ്ടാണ് പൂച്ച തന്റെ മുന്നില്‍ തറയിലിരിക്കുന്ന നായയുടെ പിങ്ക് ടി-ഷര്‍ട്ടില്‍ പിടിച്ചുവലിക്കുന്നത്. പാവം നായ എഴുന്നേറ്റ് പോകാന്‍ ശ്രമിക്കുമ്പോള്‍ പൂച്ച പിന്നെയും പിറകിലേയ്‌ക്ക് പിടിച്ച് വലിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. തല അല്‍പം പോലും ഉയര്‍ത്താതെ ചരിഞ്ഞു കിടന്നുകൊണ്ടാണ് പൂച്ചയുടെ ഈ അഭ്യാസം. പൂച്ചയുടെ ഈ അഭ്യാസവും നായയുടെ നിസ്സഹായവസ്ഥയും കാഴ്‌ച്ചക്കാരെ പൊട്ടിച്ചിരിപ്പിക്കുകയാണ്.

ഔട്ട് ഓഫ് കോണ്‍ടെക്‌സ്റ്റ് ക്യാറ്റ്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ വൈറലായി. ഇതുവരെ 153.6k പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി രസകരമായ കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് മുന്‍പും ഔട്ട് ഓഫ് കോണ്‍ടെക്‌സ്റ്റ് ക്യാറ്റ്‌സിന്റെ ട്വിറ്റര്‍ പേജിലെ പോസ്റ്റുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവിധയിനം പൂച്ചകളുടെ കുസൃതികളും രസകരമായ വീഡിയോകളുമാണ് ഈ പേജില്‍ പങ്കുവെയ്‌ക്കുന്നത്.

pic.twitter.com/xGJakXGl4P

— out of context cats (@catoutofcontxt) August 6, 2020

Tags: Viral VideoviraldogCat
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies