donald trump - Janam TV

donald trump

“യുദ്ധം ഏതാണ്ട് അവസാനിച്ചു;ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്”; ഡൊണാൾഡ് ട്രംപ്

വാഷിങ്ടൻ: അമേരിക്കയും ഇസ്രയേലും ഒരുഭാഗത്തും - ഇറാൻ മറുഭാഗത്തുമായുള്ള സംഘർഷം തുടരുന്നതനിടെ യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന നാടകീയ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. "യുദ്ധം ...

പാകിസ്ഥാനും ബം​ഗ്ലാദേശും അടക്കം 75 രാജ്യങ്ങൾക്ക് നിയന്ത്രണം; കുടിയേറ്റ വിസ നടപടികൾ യുഎസ് നിർത്തിവെച്ചു

വാഷിംഗ്ടൺ: ഇമിഗ്രേഷൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാ​ഗമായി പാകിസ്ഥാൻ അടക്കമുള്ള 75 രാജ്യങ്ങളിൽ നിന്നുള്ള വിസ നടപടി ക്രമങ്ങൾ യുഎസ് താൽക്കാലികമായി നിർത്തിവച്ചു. ജനുവരി 21 മുതൽ പ്രാബല്യത്തിൽ ...

വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റെന്ന വിചിത്ര അവകാശവാദവുമായി ട്രമ്പ്; എഡിറ്റ് ചെയ്ത വ്യാജവിക്കിപേജ് പോസ്റ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്റ്

വാഷിംഗ്ടൺ : "വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ്" എന്ന് സ്വയം വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രമ്പ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത വ്യാജ വിക്കി ...

ചൈന, റഷ്യ, ഇറാൻ, ക്യൂബ രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണം, എണ്ണ ഉത്പാദനത്തിൽ യുഎസുമായി മാത്രം സഹകരിച്ചാൽ മതി: വെനസ്വേലയ്‌ക്ക് ട്രംപിന്റെ നിർദേശം

വാഷിം​ഗ്ടൺ: വെനസ്വേലയിൽ അരങ്ങേറിയ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ നിർദേശങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വെനസ്വേലയുടെ പുതിയ ഭരണകൂടം ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ ...

“ഇവർ പ്രശ്നക്കാരായ അയൽക്കാർ, അടുത്തത് മെക്സിക്കോ, ക്യൂബ, കൊളംബിയ”, വെനസ്വേലയ്‌ക്ക് പിന്നാലെ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും തടങ്കലിലാക്കിയതിന് പിന്നാലെ കൂടുതൽ ലാറ്റിനമേരിക്കൻ  രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. മെക്സിക്കോ, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ മയക്കുമരുന്ന് ...

ക്രൈസ്തവർക്കെതിരായ ആക്രമണം; നൈജീരിയയിലെ ISIS കേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി അമേരിക്ക; കൊല്ലപ്പെട്ട ഭീകരർക്ക് ക്രിസ്മസ് ആശംസകളെന്ന് ട്രംപ്

വാഷിം​ഗ്ടൺ: നൈജീരിയൻ ഐഎസ്ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക. ശക്തമായ ആക്രമണം നടത്തിയതായി പ്രസിഡൻറ് ഡോണൾഡ‍് ട്രംപ് അറിയിച്ചു. നൈജീരിയയിലെ ക്രൈസ്തവരെ ആക്രമിക്കുന്ന സാഹചര്യത്തിലാണ് ഐഎസ്എസിനെതിരായ നടപടി. ഇസ്ലാമിക ...

“മോദി വലിയ സുഹൃത്ത്, ഭാരതം ഏറ്റവും പുരാതനമായ രാജ്യം”; സർപ്രൈസ് സന്ദേശവുമായി ട്രംപ്

വാഷിം​ഗ്ടൺ: ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് യുഎസ്. യുഎസ് എംബസിയുടെ ഔദ്യോ​ഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രിയെയും ഭാരതത്തെയും പുകഴ്ത്തികൊണ്ടുള്ള പരാമർശം. "ലോകത്തിലെ ഏറ്റവും പുരാതനമായ ...

യുഎസ് കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന പ്രധാന റോഡിന് പ്രസിഡന്റ് ട്രംപിന്റെ പേര് നൽകാൻ തെലങ്കാന സർക്കാർ

ഹൈദരാബാദ് : യുഎസ് എംബസി സ്ഥിതി ചെയ്യുന്ന റോഡിന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ പേര് നൽകാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു .​ തെലങ്കാനയിൽ യുഎസ് കോൺസുലേറ്റ് സ്ഥിതി ...

“ചിലർ പ്രകോപിപ്പിക്കുന്നു, ആണവായുധങ്ങൾ പരീക്ഷിക്കും”: മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: ചില രാജ്യങ്ങൾ പ്രകോപിപ്പിക്കുന്നുവെന്നും അതിനാൽ ആണവായുധങ്ങൾ പരീക്ഷിക്കാൻ തയാറെടുക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസിലെ യുദ്ധകാര്യ വകുപ്പിനാണ് നിർദേശം നൽകിയത്. ആണവശക്തിയിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ ...

അടങ്ങിയൊതുങ്ങി നിൽക്കണം; അല്ലെങ്കിൽ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കും; ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി ട്രംപ്

ഭീകരസംഘടനയായ ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നല്ലരീതിയിൽ പെരുമാറിയില്ലെങ്കിൽ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കാൻ മടിക്കില്ലെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന ...

സമാധാന കരാർ; മുഴുവൻ ബന്ദികളെയും മോചിപ്പിച്ച് ഹമാസ്, 20 പേരെ ഇസ്രയേൽ സേനയ്‌ക്ക് കൈമാറി

ടെൽഅവീവ്: ​ഗാസ വെടിനിർത്തലിന്റെ ഭാ​ഗമായി നിലവിൽ വന്ന സമാധാന കരാർ പ്രകാരം ബന്ദികളാക്കപ്പെട്ട 20 പേരെയും ഹമാസ് മോചിപ്പിച്ചു. രണ്ട് വർഷങ്ങൾ നീണ്ട ദുരിത ജീവിതത്തിന് ശേഷമാണ് ...

ഗാസ സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ : പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പങ്കെടുക്കും

ന്യൂഡൽഹി: രണ്ട് വര്‍ഷം നീണ്ടുനിന്ന ഗാസ - ഇസ്രയേല്‍ യുദ്ധത്തിൽ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഇന്ന് സമാധാന ഉച്ചകോടി ...

“യുഎസ് നടപടികൾ ഇരട്ടത്താപ്പിന് ഉദാഹരണം; തീരുവ യുദ്ധത്തിന് ഞങ്ങൾ ആ​ഗ്രഹിക്കുന്നില്ല, അങ്ങനെ വന്നാൽ ഒരിക്കലും ഭയപ്പെടില്ല”: മുന്നറിയിപ്പുമായി ചൈന

വാഷിം​ഗ്ടൺ: ചൈനയുടെ ഇറക്കുമതി തീരുവ നൂറ് ശതമാനം വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപിനെ വിമർശിച്ച് ചൈന. ഇരട്ടത്താപ്പ് എന്നാണ് യുഎസ് നടപടിയെ ചൈന പരാമർശിച്ചത്. ഇരട്ടത്താപ്പിന്റെ ...

“താങ്കൾ വലിയവനാണ്”; ട്രംപിന്റെ കുറിപ്പോട് കൂടിയ ചിത്രം പ്രധാനമന്ത്രിക്ക് സമ്മാനിച്ച് നിയുക്ത യുഎസ് അംബാസഡർ

ന്യൂഡൽഹി: ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ​ഗോറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിനെ തുടർന്നുള്ള സംഘർഷങ്ങൾ ...

യുഎസ് ഷട്ട്ഡൗൺ10-ാം ദിവസത്തിലേക്ക്, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം, പ്രതിഷേധം കനക്കുന്നു

ന്യൂഡൽഹി: ധനപ്രതിസന്ധിയെ തുടർന്ന് യുഎസ് പ്രഖ്യാപിച്ച ഷട്ട്ഡൗൺ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിഷേധം കൂടുതൽ ശക്തം. സർക്കാർ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ ഫെഡറൽ ജീവനക്കാരെ പിരിച്ചുവിട്ടു. 4,000 ...

“ബന്ദികളെ ഉടൻ മോചിപ്പിക്കണം”, ഇസ്രയേൽ-ഹമാസ് സമാധാന ധാരണയെ സ്വാ​ഗതം ചെയ്ത് UN ജനറൽ സെക്രട്ടറി

ന്യൂഡൽഹി: ​ഗാസയിൽ വെടിനിർത്തൽ കരാർ അം​ഗീകരിച്ചുകൊണ്ടുള്ള സമാധാന ധാരണയെ സ്വാ​ഗതം ചെയ്ത് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ​ഗുട്ടെറസ്. സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കണമെന്ന് അന്റോണിയോ ​ഗുട്ടെറസ് ആവശ്യപ്പെട്ടു. ...

ഒടുവിൽ സമാധാനത്തിലേക്ക്: ഇസ്രയേൽ – ഹമാസ് ധാരണ: കരാറിൽ ഒപ്പുവച്ചെന്ന് സ്ഥിരീകരിച്ച് ഡോണൾഡ് ട്രംപ് : ബന്ദികളുടെ മോചനം മറ്റന്നാൾ

കയ്റോ: ഗാസയിൽ വെടിനിർത്തലിനുള്ള സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചു . ഇതിന്റെ ഭാഗമായി ബന്ദികളെ ഉടൻ മോചിപ്പിക്കും. ഉടമ്പടിയുടെ ആദ്യഘട്ട ചർച്ച വിജയകരമെന്ന് ...

ട്രാൻസ്ജെൻഡർ വിഭാ​ഗത്തെ പിന്തുണയ്‌ക്കുന്ന എല്ലാ സംഘടനകൾക്കും നൽകുന്ന ധനസഹായം നിർത്തിവയ്‌ക്കാൻ തീരുമാനം; നിർണായക നീക്കവുമായി ട്രംപ്

വാഷിം​ഗ്ടൺ: ട്രാൻസ്ജെൻഡർ വിഭാ​ഗങ്ങൾക്ക് പിന്തുണ നൽകുന്ന ഏതൊരു സംഘടനയ്ക്കോ സർക്കാരിനോ നൽകുന്ന ഫെഡറൽ ഫണ്ടിം​ഗ് നിർത്തിവയ്ക്കാൻ യുഎസിന്റെ നീക്കം. ട്രാൻസ്ജെൻഡർ വിഭാ​ഗ​ത്തെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന ...

“ഇന്ത്യ- പാക് യുദ്ധത്തിനിടെ ഇരുരാജ്യങ്ങളുമായും ഞാൻ ബന്ധപ്പെട്ടു, യുഎസ് വ്യാപാരം നടത്തില്ലെന്ന് പറഞ്ഞതോടെ ഇരുവരും പിന്മാറുകയായിരുന്നു”: നട്ടാൽ കുരുക്കാത്ത നുണയുമായി ട്രംപ്

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതിൽ തനിക്ക് പങ്കുണ്ടെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ന്യൂയോർക്കിലെ ക്വണ്ടിക്കോയിൽ നടന്ന പരിപാടിയിലാണ് ട്രംപിന്റെ അവകാശവാദം. ...

അഫ്​ഗാനിസ്ഥാനിലെ ബ​ഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ യുദ്ധമുണ്ടാകും, യുഎസിനെ സഹായിച്ചാൽ പാകിസ്ഥാനും പടിക്ക് പുറത്ത്; ട്രംപിന് മുന്നറിയിപ്പുമായി താലിബാൻ

ന്യൂഡൽഹി: അഫ്​ഗാനിസ്ഥാനിലെ ബ​ഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ മുന്നറിയിപ്പുമായി താലിബാൻ. ബ​ഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ യുദ്ധം ചെയ്യുമെന്നും യുഎസിനെ ...

“ഇന്ത്യ- യുഎസ് താരിഫ് തർക്കം താത്ക്കാലികം മാത്രം ; ബന്ധം ശക്തമായി തിരിച്ചുവരും”: ഇക്കോണമിക് ഫോറം സിഇഒ

വാഷിംങ്ടൺ: ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിയെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ തർക്കം താത്ക്കാലികം മാത്രമാണെന്ന് വേൾഡ് ഇക്കോണമിക് ഫോറം സിഇഒ ബോർജ് ബ്രെൻഡെ. ഇന്ത്യ-യുഎസ് ...

“റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 100 ശതമാനം തീരുവ വർദ്ധിപ്പിക്കും”; ഇന്ത്യയ്‌ക്ക് പിന്നാലെ ചൈനയ്‌ക്കും മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്കും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ചൈനയ്ക്ക് 50 ശതമാനം മുതൽ നൂറ് വരെ ...

“ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ ഹമാസ് ​അം​ഗീകരിക്കണം; എന്റെ അവസാന മുന്നറിയിപ്പാണിത്”: ഡോണാൾഡ് ട്രംപ്

വാഷിം​ഗ്ടൺ: ​ഗാസയിൽ നിന്ന് പിടികൂടിയവരെ മോചിപ്പിക്കാനുള്ള കരാർ ഹമാസ് അം​ഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇസ്രയേൽ തന്റെ നിബന്ധനകൾ അം​ഗീകരിച്ചുവെന്നും ഇത് ഹമാസിനുള്ള അവസാന മുന്നറിയിപ്പാണെന്നും ...

ഇന്ത്യ- യുഎസ് തീരുവ തർക്കത്തിനിടെ നിർണായക കൂടിക്കാഴ്ച; ഡോണാൾഡ് ട്രംപിനെ സന്ദർശിച്ച് ഇന്ത്യൻ ലോബിയിസ്റ്റ് ജേസൺ മില്ലൺ

ന്യൂഡൽഹി: ഇറക്കുമതി തീരുവ വ​ർദ്ധിപ്പിച്ച യുഎസ് നടപടിക്ക് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ലോബിയിസ്റ്റായ ജേസൺ മില്ലൺ. വാഷിം​ഗ്ടണിൽ ...

Page 1 of 12 1212