donald trump - Janam TV

donald trump

ഇരിപ്പിടം 24 കാരറ്റ് സ്വർണം, കിടപ്പുമുറി മുതൽ അടുക്കള വരെ: ട്രംപിന്റെ ആഡംബര വിമാനം കട്ടപ്പുറത്ത്

ഇരിപ്പിടം 24 കാരറ്റ് സ്വർണം, കിടപ്പുമുറി മുതൽ അടുക്കള വരെ: ട്രംപിന്റെ ആഡംബര വിമാനം കട്ടപ്പുറത്ത്

വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആർഭാട ജീവിതത്തിന്റെ മുഖമുദ്രയായ ആഡംബര വിമാനമായ ബോയിങ് 757 കട്ടപ്പുറത്തെന്ന് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ആകുന്നതിന് മുൻപ് ട്രംപ് ...

വരുന്നവരൊക്കെ ഇടിയ്‌ക്കുന്നു: ട്രംപിന്റെ മെഴുക് പ്രതിമയുടെ മുഖം പൊളിഞ്ഞു, നീക്കം ചെയ്ത് മ്യൂസിയം

വരുന്നവരൊക്കെ ഇടിയ്‌ക്കുന്നു: ട്രംപിന്റെ മെഴുക് പ്രതിമയുടെ മുഖം പൊളിഞ്ഞു, നീക്കം ചെയ്ത് മ്യൂസിയം

വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മെഴുക് പ്രതിമ നീക്കം ചെയ്ത് മ്യൂസിയം അധികൃതർ. മ്യൂസിയത്തിൽ വരുന്നവരും പോകുന്നവരുമൊക്കെ മെഴുക് പ്രതിമയിൽ ഇടിയ്ക്കുന്നത് കൂടിയതോടെ കേടുപാടുകൾ ...

ഞാനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്: പുതിയ പോസ്റ്റുമായി ട്രംപ്

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇറാനെ ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടു; നിർണായക വെളിപ്പെടുത്തലുമായി ഉന്നത ഉദ്യോഗസ്ഥർ

വാഷിഗ്ടൺ: ഇറാനെ ആക്രമിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പദ്ധതിയിട്ടതായി റിപ്പോർട്ട്. ഇറാന്റെ പ്രധാന ആണവകേന്ദ്രം ആക്രമിക്കുന്നതിനുള്ള സാധ്യതകൾ ട്രംപ് കഴിഞ്ഞ ആഴ്ച തേടിയിരുന്നതായി അദ്ദേഹവുമായി അടുത്ത ...

ഞാനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്: പുതിയ പോസ്റ്റുമായി ട്രംപ്

ഞാനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്: പുതിയ പോസ്റ്റുമായി ട്രംപ്

വാഷിംഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതായി വീണ്ടും അവകാശവാദമുന്നയിച്ച്് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചതായി മാദ്ധ്യമങ്ങളും തെരഞ്ഞെടുപ്പ് നിരീക്ഷക സംഘടനകളും പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ...

ട്രംപിന്റെ ജയത്തിനായി നിയമപോരാട്ടം മുറുകുന്നു ; നേതൃത്വം നല്‍കി മുന്‍ ന്യൂയോര്‍ക്ക് മേയര്‍ ഗ്വിലിയാനി

ട്രംപിന്റെ ജയത്തിനായി നിയമപോരാട്ടം മുറുകുന്നു ; നേതൃത്വം നല്‍കി മുന്‍ ന്യൂയോര്‍ക്ക് മേയര്‍ ഗ്വിലിയാനി

വാഷിംഗ്ടൺ : എല്ലാ സംസ്ഥാനങ്ങളിലേയും ഫലങ്ങള്‍ ഏതാണ്ട് പുറത്തുവന്ന സാഹചര്യത്തില്‍ ജയം അവകാശപ്പെട്ടുകൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പോരാട്ടം നിയമയുദ്ധത്തിലേക്ക് നീങ്ങുന്നു. മുന്‍ ന്യൂയോര്‍ക്ക് മേയര്‍ റൂഡി ഗ്വിലിയാനിയാണ് ...

നമ്മൾ ജയിക്കും: അവകാശവാദവുമായി വീണ്ടും ഡൊണാൾഡ് ട്രംപ്

നമ്മൾ ജയിക്കും: അവകാശവാദവുമായി വീണ്ടും ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 'നമ്മൾ ജയിക്കു'മെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. ദിവസങ്ങൾ നീണ്ട വോട്ടെണ്ണലിന് ശേഷം ജോ ബൈഡനെ അമേരിക്കൻ പ്രസിഡന്റായി മാദ്ധ്യമങ്ങളടക്കം പ്രഖ്യാപിച്ചതിന് ശേഷമാണ് ...

ട്രംപിനെ വിവാഹ മോചനം ചെയ്യാനൊരുങ്ങി മെലാനിയ?

ട്രംപിനെ വിവാഹ മോചനം ചെയ്യാനൊരുങ്ങി മെലാനിയ?

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഡൊണാൾഡ് ട്രംപിനെ കാത്ത് കൂടുതൽ 'നഷ്ട'ങ്ങളെന്ന് റിപ്പോർട്ട്. ട്രംപിന്റെ ഭരണകൂട സഹായികൾ അവകാശപ്പെടുന്നത് സ്ഥാനമൊഴിയുന്നത് വരെ 'വിവാഹ മോചനത്തിനായി ...

ബൈഡനെ അഭിനന്ദിക്കാൻ മടിച്ച് മെക്‌സിക്കൻ പ്രസിഡന്റ്; പ്രതികരണം ചർച്ചയാക്കി മാദ്ധ്യമങ്ങൾ

ബൈഡനെ അഭിനന്ദിക്കാൻ മടിച്ച് മെക്‌സിക്കൻ പ്രസിഡന്റ്; പ്രതികരണം ചർച്ചയാക്കി മാദ്ധ്യമങ്ങൾ

വാഷിംഗ്ടൺ: യുഎസിൽ ഡെമൊക്രാറ്റ് സ്ഥാനാർത്ഥികളായ ജോ ബൈഡനും കമലാ ഹാരിസിന്റേയും വിജയം ആഘോഷിക്കുകയാണ് ലോകം. ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് ബൈഡന് ആശംസകളെത്തുമ്പോൾ അഭിനന്ദിക്കാൻ മടിച്ച മെക്‌സിക്കൻ പ്രസിഡന്റിന്റെ ...

ബൈഡൻ വിജയമാഘോഷിക്കുമ്പോൾ ട്രംപ് എവിടെയെന്ന് ആരാധകർ; ഗോൾഫ് കളിക്കുകയായിരിക്കുമെന്ന് ചിലരുടെ മറുപടി

ബൈഡൻ വിജയമാഘോഷിക്കുമ്പോൾ ട്രംപ് എവിടെയെന്ന് ആരാധകർ; ഗോൾഫ് കളിക്കുകയായിരിക്കുമെന്ന് ചിലരുടെ മറുപടി

വാഷിംഗ്ടൺ: യുഎസിൽ ഡെമൊക്രാറ്റ് സ്ഥാനാർത്ഥികളായ ജോ ബൈഡനും കമലാ ഹാരിസും വിജയം ആഘോഷിക്കുമ്പോൾ ആരാധകർ അന്വേഷിക്കുന്നത് ട്രംപ് എവിടെയെന്നാണ്. ശനിയാഴ്ച വൈറ്റ് ഹൗസ് വിട്ട ഡൊണാൾഡ് ട്രംപിനെ ...

അമേരിക്ക ആർക്കൊപ്പം ? ; ട്രംപ്, ബൈഡൻ ഇഞ്ചോടിഞ്ച് പോരാട്ടം

എതിരാളികളായിരിക്കാം പക്ഷെ നമ്മൾ ശത്രുക്കളല്ല: ട്രംപിനോട് ബൈഡൻ

വാഷിംഗ്ടൺ: അമേരിക്കയിൽ തുടർച്ചയായ നാലാം ദിവസവും വോട്ടെണ്ണൽ പുരോഗമിക്കെ ട്രംപിന് ഉപദേശവുമായി ജോ ബൈഡൻ. നമ്മൾ എതിരാളികളായിരിക്കാം, എന്നാൽ ശത്രുക്കളല്ലെന്ന് ബൈഡൻ ട്വിറ്ററിൽ കുറിച്ചു. https://twitter.com/JoeBiden/status/1324926298762870785 ഫലം ...

വീണ്ടും അധികാരത്തിൽ വരണം, തകർപ്പൻ വിജയം നേരുന്നു: ട്രംപിന് വേണ്ടി കൊച്ചിയിലും പ്രചാരണ ബോർഡ്

വീണ്ടും അധികാരത്തിൽ വരണം, തകർപ്പൻ വിജയം നേരുന്നു: ട്രംപിന് വേണ്ടി കൊച്ചിയിലും പ്രചാരണ ബോർഡ്

കൊച്ചി: അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ അലയൊലികൾ ഇങ്ങ് കൊച്ചിയിലും. ജോസ് ജംങ്ഷനിലാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്കൾക്ക് ആശംസയർപ്പിച്ച് കൂറ്റൻ ഹോർഡിങ്‌സ് ഉയർന്നിരിക്കുന്നത്. കൗതുകമുള്ള ഈ ബോർഡിന് പിന്നിൽ ക്രിസ്ത്യൻ അസോസിയേഷൻ ...

കൊറോണ വന്നിട്ടും ഗൗരവമില്ല, മാസ്ക്ക് ധരിക്കാതെ ട്രംപ്: വൈറ്റ് ഹൗസില്‍ രോഗബാധിതർ കൂടുന്നു, പ്രതിഷേധം ശക്തം

കൊറോണ വന്നിട്ടും ഗൗരവമില്ല, മാസ്ക്ക് ധരിക്കാതെ ട്രംപ്: വൈറ്റ് ഹൗസില്‍ രോഗബാധിതർ കൂടുന്നു, പ്രതിഷേധം ശക്തം

വാഷിംഗ്ടണ്‍:  കൊറോണ ബാധിച്ചിട്ടും വേണ്ടത്ര മുൻകരുതലില്ലാതെ   അമേരിക്കന്‍ പ്രസിഡൻ്റ്   ഡൊണാൾഡ് ട്രംപ്.  കൊറോണ ബാധയെതുടര്‍ന്ന് ചികിത്സയിലായിരുന്ന ട്രംപ് തിരികെ വൈറ്റ്ഹൗസിലെത്തിയ ശേഷമുള്ള പെരുമാറ്റമാണ് പ്രതിഷേധത്തിന്  ഇടയാക്കിയത്. വൈറ്റ്ഹൗസിൽ  മാദ്ധ്യമങ്ങള്‍ക്ക് ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist