പാകിസ്ഥാനും ബം​ഗ്ലാദേശും അടക്കം 75 രാജ്യങ്ങൾക്ക് നിയന്ത്രണം; കുടിയേറ്റ വിസ നടപടികൾ യുഎസ് നിർത്തിവെച്ചു
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

പാകിസ്ഥാനും ബം​ഗ്ലാദേശും അടക്കം 75 രാജ്യങ്ങൾക്ക് നിയന്ത്രണം; കുടിയേറ്റ വിസ നടപടികൾ യുഎസ് നിർത്തിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2026, 04:11 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഇമിഗ്രേഷൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാ​ഗമായി പാകിസ്ഥാൻ അടക്കമുള്ള 75 രാജ്യങ്ങളിൽ നിന്നുള്ള വിസ നടപടി ക്രമങ്ങൾ യുഎസ് താൽക്കാലികമായി നിർത്തിവച്ചു. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും.

രാജ്യങ്ങളുടെ പട്ടിക യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കുവൈറ്റ്, റഷ്യ, സോമാലിയ, ഇറാൻ എന്നീരാജ്യങ്ങൾ പട്ടികയിലുണ്ട്. നിലവിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റെിന്റെ പരി​ഗണനയിലുള്ള കുടിയേറ്റ അപേക്ഷകളും നിരസിക്കപ്പെടും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റും ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ഈ 75 രാജ്യങ്ങളിൽനിന്ന് യുഎസിൽ സ്ഥിരമായി താമസിക്കാനും ജോലിചെയ്യാനുമായി വരുന്നവർക്ക് മാത്രമേ പുതിയ നിയന്ത്രണം ബാധകമാവുകയുള്ളൂ. ടൂറിസ്റ്റ് വിസ, ബിസിനസ് വിസ,  ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല.

കഴിഞ്ഞ വർഷം നവംബറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ​ദശലക്ഷണക്കിന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നും പറഞ്ഞിരുന്നു. കുറ്റകൃത്യങ്ങളിലെ വർദ്ധന, അടിസ്ഥാന സൗകര്യം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ “റിവേഴ്സ് മൈഗ്രേഷൻ’ പ്രസ്താവന.

Tags: donald trump
ShareTweetSendShare

More News from this section

‘ഇന്ത്യയ്‌ക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ മറുപടി നൽകാൻ അവിടെ അമേരിക്കയുണ്ടാകും’; ജി7 വേദിയിൽ ട്രംപിന്റെ പ്രഖ്യാപനം; ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക്

അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; സംഘർഷത്തിന് താത്കാലിക വിരാമം, സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ പശ്ചിമേഷ്യ

അമേരിക്കയിലെ എട്ടു കുട്ടികൾ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളും അക്രമിയുടെ മക്കൾ; 31 കാരനെ പൊലീസ് കൊലപ്പെടുത്തി

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ഹോർമുസിൽ ഇറാൻ കപ്പൽ പിടിച്ചെടുത്തു; അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചു, തിരിച്ചടിക്കുമെന്ന് ഇറാൻ

സമാധാന ധാരണക്ക് വഴിതുറക്കുന്നു: ​ആണവായുധം ഉപേക്ഷിക്കാൻ തയാറെന്ന് ഇറാൻ; ചർച്ചകൾ പുനരാരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ്

ഹോർമുസിൽ യുദ്ധപ്രതീതി: ഇറാൻ കപ്പലുകളെ തുരത്തി അമേരിക്ക; തിരിച്ചടിക്കുമെന്ന് ഇറാൻ

Latest News

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies