donald trump - Janam TV
Friday, November 7 2025

donald trump

“ചിലർ പ്രകോപിപ്പിക്കുന്നു, ആണവായുധങ്ങൾ പരീക്ഷിക്കും”: മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: ചില രാജ്യങ്ങൾ പ്രകോപിപ്പിക്കുന്നുവെന്നും അതിനാൽ ആണവായുധങ്ങൾ പരീക്ഷിക്കാൻ തയാറെടുക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസിലെ യുദ്ധകാര്യ വകുപ്പിനാണ് നിർദേശം നൽകിയത്. ആണവശക്തിയിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ ...

അടങ്ങിയൊതുങ്ങി നിൽക്കണം; അല്ലെങ്കിൽ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കും; ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി ട്രംപ്

ഭീകരസംഘടനയായ ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നല്ലരീതിയിൽ പെരുമാറിയില്ലെങ്കിൽ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കാൻ മടിക്കില്ലെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന ...

സമാധാന കരാർ; മുഴുവൻ ബന്ദികളെയും മോചിപ്പിച്ച് ഹമാസ്, 20 പേരെ ഇസ്രയേൽ സേനയ്‌ക്ക് കൈമാറി

ടെൽഅവീവ്: ​ഗാസ വെടിനിർത്തലിന്റെ ഭാ​ഗമായി നിലവിൽ വന്ന സമാധാന കരാർ പ്രകാരം ബന്ദികളാക്കപ്പെട്ട 20 പേരെയും ഹമാസ് മോചിപ്പിച്ചു. രണ്ട് വർഷങ്ങൾ നീണ്ട ദുരിത ജീവിതത്തിന് ശേഷമാണ് ...

ഗാസ സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ : പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പങ്കെടുക്കും

ന്യൂഡൽഹി: രണ്ട് വര്‍ഷം നീണ്ടുനിന്ന ഗാസ - ഇസ്രയേല്‍ യുദ്ധത്തിൽ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഇന്ന് സമാധാന ഉച്ചകോടി ...

“യുഎസ് നടപടികൾ ഇരട്ടത്താപ്പിന് ഉദാഹരണം; തീരുവ യുദ്ധത്തിന് ഞങ്ങൾ ആ​ഗ്രഹിക്കുന്നില്ല, അങ്ങനെ വന്നാൽ ഒരിക്കലും ഭയപ്പെടില്ല”: മുന്നറിയിപ്പുമായി ചൈന

വാഷിം​ഗ്ടൺ: ചൈനയുടെ ഇറക്കുമതി തീരുവ നൂറ് ശതമാനം വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപിനെ വിമർശിച്ച് ചൈന. ഇരട്ടത്താപ്പ് എന്നാണ് യുഎസ് നടപടിയെ ചൈന പരാമർശിച്ചത്. ഇരട്ടത്താപ്പിന്റെ ...

“താങ്കൾ വലിയവനാണ്”; ട്രംപിന്റെ കുറിപ്പോട് കൂടിയ ചിത്രം പ്രധാനമന്ത്രിക്ക് സമ്മാനിച്ച് നിയുക്ത യുഎസ് അംബാസഡർ

ന്യൂഡൽഹി: ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ​ഗോറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിനെ തുടർന്നുള്ള സംഘർഷങ്ങൾ ...

യുഎസ് ഷട്ട്ഡൗൺ10-ാം ദിവസത്തിലേക്ക്, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം, പ്രതിഷേധം കനക്കുന്നു

ന്യൂഡൽഹി: ധനപ്രതിസന്ധിയെ തുടർന്ന് യുഎസ് പ്രഖ്യാപിച്ച ഷട്ട്ഡൗൺ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിഷേധം കൂടുതൽ ശക്തം. സർക്കാർ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ ഫെഡറൽ ജീവനക്കാരെ പിരിച്ചുവിട്ടു. 4,000 ...

“ബന്ദികളെ ഉടൻ മോചിപ്പിക്കണം”, ഇസ്രയേൽ-ഹമാസ് സമാധാന ധാരണയെ സ്വാ​ഗതം ചെയ്ത് UN ജനറൽ സെക്രട്ടറി

ന്യൂഡൽഹി: ​ഗാസയിൽ വെടിനിർത്തൽ കരാർ അം​ഗീകരിച്ചുകൊണ്ടുള്ള സമാധാന ധാരണയെ സ്വാ​ഗതം ചെയ്ത് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ​ഗുട്ടെറസ്. സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കണമെന്ന് അന്റോണിയോ ​ഗുട്ടെറസ് ആവശ്യപ്പെട്ടു. ...

ഒടുവിൽ സമാധാനത്തിലേക്ക്: ഇസ്രയേൽ – ഹമാസ് ധാരണ: കരാറിൽ ഒപ്പുവച്ചെന്ന് സ്ഥിരീകരിച്ച് ഡോണൾഡ് ട്രംപ് : ബന്ദികളുടെ മോചനം മറ്റന്നാൾ

കയ്റോ: ഗാസയിൽ വെടിനിർത്തലിനുള്ള സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചു . ഇതിന്റെ ഭാഗമായി ബന്ദികളെ ഉടൻ മോചിപ്പിക്കും. ഉടമ്പടിയുടെ ആദ്യഘട്ട ചർച്ച വിജയകരമെന്ന് ...

ട്രാൻസ്ജെൻഡർ വിഭാ​ഗത്തെ പിന്തുണയ്‌ക്കുന്ന എല്ലാ സംഘടനകൾക്കും നൽകുന്ന ധനസഹായം നിർത്തിവയ്‌ക്കാൻ തീരുമാനം; നിർണായക നീക്കവുമായി ട്രംപ്

വാഷിം​ഗ്ടൺ: ട്രാൻസ്ജെൻഡർ വിഭാ​ഗങ്ങൾക്ക് പിന്തുണ നൽകുന്ന ഏതൊരു സംഘടനയ്ക്കോ സർക്കാരിനോ നൽകുന്ന ഫെഡറൽ ഫണ്ടിം​ഗ് നിർത്തിവയ്ക്കാൻ യുഎസിന്റെ നീക്കം. ട്രാൻസ്ജെൻഡർ വിഭാ​ഗ​ത്തെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന ...

“ഇന്ത്യ- പാക് യുദ്ധത്തിനിടെ ഇരുരാജ്യങ്ങളുമായും ഞാൻ ബന്ധപ്പെട്ടു, യുഎസ് വ്യാപാരം നടത്തില്ലെന്ന് പറഞ്ഞതോടെ ഇരുവരും പിന്മാറുകയായിരുന്നു”: നട്ടാൽ കുരുക്കാത്ത നുണയുമായി ട്രംപ്

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതിൽ തനിക്ക് പങ്കുണ്ടെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ന്യൂയോർക്കിലെ ക്വണ്ടിക്കോയിൽ നടന്ന പരിപാടിയിലാണ് ട്രംപിന്റെ അവകാശവാദം. ...

അഫ്​ഗാനിസ്ഥാനിലെ ബ​ഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ യുദ്ധമുണ്ടാകും, യുഎസിനെ സഹായിച്ചാൽ പാകിസ്ഥാനും പടിക്ക് പുറത്ത്; ട്രംപിന് മുന്നറിയിപ്പുമായി താലിബാൻ

ന്യൂഡൽഹി: അഫ്​ഗാനിസ്ഥാനിലെ ബ​ഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ മുന്നറിയിപ്പുമായി താലിബാൻ. ബ​ഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ യുദ്ധം ചെയ്യുമെന്നും യുഎസിനെ ...

“ഇന്ത്യ- യുഎസ് താരിഫ് തർക്കം താത്ക്കാലികം മാത്രം ; ബന്ധം ശക്തമായി തിരിച്ചുവരും”: ഇക്കോണമിക് ഫോറം സിഇഒ

വാഷിംങ്ടൺ: ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിയെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ തർക്കം താത്ക്കാലികം മാത്രമാണെന്ന് വേൾഡ് ഇക്കോണമിക് ഫോറം സിഇഒ ബോർജ് ബ്രെൻഡെ. ഇന്ത്യ-യുഎസ് ...

“റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 100 ശതമാനം തീരുവ വർദ്ധിപ്പിക്കും”; ഇന്ത്യയ്‌ക്ക് പിന്നാലെ ചൈനയ്‌ക്കും മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്കും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ചൈനയ്ക്ക് 50 ശതമാനം മുതൽ നൂറ് വരെ ...

“ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ ഹമാസ് ​അം​ഗീകരിക്കണം; എന്റെ അവസാന മുന്നറിയിപ്പാണിത്”: ഡോണാൾഡ് ട്രംപ്

വാഷിം​ഗ്ടൺ: ​ഗാസയിൽ നിന്ന് പിടികൂടിയവരെ മോചിപ്പിക്കാനുള്ള കരാർ ഹമാസ് അം​ഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇസ്രയേൽ തന്റെ നിബന്ധനകൾ അം​ഗീകരിച്ചുവെന്നും ഇത് ഹമാസിനുള്ള അവസാന മുന്നറിയിപ്പാണെന്നും ...

ഇന്ത്യ- യുഎസ് തീരുവ തർക്കത്തിനിടെ നിർണായക കൂടിക്കാഴ്ച; ഡോണാൾഡ് ട്രംപിനെ സന്ദർശിച്ച് ഇന്ത്യൻ ലോബിയിസ്റ്റ് ജേസൺ മില്ലൺ

ന്യൂഡൽഹി: ഇറക്കുമതി തീരുവ വ​ർദ്ധിപ്പിച്ച യുഎസ് നടപടിക്ക് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ലോബിയിസ്റ്റായ ജേസൺ മില്ലൺ. വാഷിം​ഗ്ടണിൽ ...

“ഇനി യുഎസ് കപ്പലിന് മുകളിൽ നിങ്ങളുടെ സൈനികവിമാനങ്ങൾ വന്നാൽ വെടിവച്ചിടും”; വെനസ്വേലയ്‌ക്ക് മുന്നറിയിപ്പുമായി ട്രംപ് 

വാഷിം​ങ്ടൺ: വെനസ്വേലയുടെ സൈന്യത്തിന് നേരെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വെനസ്വേലയുടെ സൈനികവിമാനങ്ങൾ ഇനിയും യുഎസ് നാവിക കപ്പലുകൾക്ക് മുകളിലൂടെ പറന്നാൽ വെടിവച്ചിടുമെന്ന് ട്രംപ് പറഞ്ഞു. ...

ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ച; ട്രംപിന്റെ പ്രതികാര നടപടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി ചർച്ചക്കൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായുള്ള കൂടിക്കാഴ്ച ഇന്ന്. ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിക്കിടെയായിരിക്കും ഇരുവരും കൂടിക്കാഴ്ച നടത്തുക. ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസിന്റെ ...

മറ്റ് രാജ്യങ്ങൾക്കുമേൽ തീരുവ വർദ്ധിപ്പിച്ചത് നിയമവിരുദ്ധം, അധികാരങ്ങൾ ഉപയോ​ഗിച്ച് തീരുവ ചുമത്താൻ സാധിക്കില്ല: ട്രംപിനെതിരെ കോടതി

വാഷിം​ങ്ടൺ : ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് യുഎസിലെ അപ്പീൽ കോടതി. മറ്റ് രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തിയത് ...

“സമ്പദ് വ്യവസ്ഥയ്‌ക്കെതിരെയുള്ള ട്രംപിന്റെ പരാമർശം തെറ്റ്, ഇന്ത്യയിലേക്ക് നിക്ഷേപം നടത്താൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു”; തീരുവ വർദ്ധിപ്പിച്ചതിനെ ഒരിക്കലും പിന്തുണക്കില്ലെന്ന് ഓസ്ട്രേലിയ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പരാമർശം തള്ളി ഓസ്ട്രേലിയ. ധാരാളം അത്ഭുതകരമായ അവസരങ്ങൾ നിറഞ്ഞ രാജ്യമായാണ് തങ്ങൾ ഇന്ത്യയെ കാണുന്നതെന്ന് ഓസ്ട്രേലിയൻ ...

ഇന്ത്യ- യുഎസ് വ്യാപാര കരാർ; ആറാം റൗണ്ട് ചർച്ച മാറ്റിവച്ചു

ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ അന്തിമമാക്കുന്നതിനായി തീരുമാനിച്ചിരുന്ന ചർച്ചകൾ മാറ്റിവച്ചു. കരാർ പൂർത്തിയാക്കുന്നതിനുള്ള ആറാം റൗണ്ട് ചർച്ചയാണ് മാറ്റിവച്ചത്. ചർച്ച നടത്താൻ അമേരിക്കൻ ...

No Deal….യുക്രെയ്ൻ-റഷ്യൻ യുദ്ധം; ട്രംപ്- പുടിൻ ചർച്ചയിൽ വെടിനിർത്തൽ ധാരണയായില്ല

അലാസ്ക: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനും തമ്മിൽ അലാസ്കയിൽ നടന്ന ചർച്ചയിൽ വെടിനിർത്തൽ ധാരണയായില്ല. സമാധാനത്തിലേക്കുള്ള ഉറച്ച തീരുമാനം ഇല്ലാതെയാണ് അലാസ്ക ...

പാകിസ്ഥാന് വീണ്ടും ട്രംപിന്റെ കരുതൽ; ബലൂച് വിമോചന പോരാളികളെ യുഎസ് ഭീകരരായി പ്രഖ്യാപിച്ചു

വാഷിം​ഗ്ടൺ: പാകിസ്ഥാന് വീണ്ടും ട്രംപ് ഭരണകൂടത്തിന്റെ കരുതൽ. ബലൂച് വിമോചന പോരാളികളായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഉപ സംഘടനയായ മജീദ് ബ്രിഗേഡിനെയും ...

“ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണ് ഭാരതം”; 2014-ന് ശേഷമുള്ള വികസനങ്ങൾ അക്കമിട്ട് പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ അധിക്ഷേപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമാർശത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ...

Page 1 of 12 1212