Draupadi Murmu - Janam TV

Draupadi Murmu

“എന്ത് വിലകുറഞ്ഞ മാനസികാവസ്ഥയാണിത്?” കൈകൂപ്പി രാഷ്‌ട്രപതി; മൈൻഡ് ചെയ്യാതെ തിരിഞ്ഞ് നടന്ന് രാഹുൽ; വിമർശനം

ന്യൂഡൽഹി: രാഷ്ട്രപടി ദ്രൗപദി മുർമുവിനോട് അനാദരവ് കാണിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ. ഭരണഘടനയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് പഴയ പാർലമെൻ്റ് മന്ദിരത്തിൽ നടന്ന ആഘോഷ പരിപാടിക്കിടെയാണ് രാഹുലിന്റെ ...

78-ാമത് സ്വാതന്ത്ര്യ ദിനം ; ഇന്ത്യക്ക് ആശംസകൾ നേർന്ന് വ്‌ളാഡിമിർ പുടിൻ

ന്യൂഡൽഹി : 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ത്യയുമായുള്ള തന്ത്രപ്രധാന പാങ്കാളിത്തത്തിനും ബന്ധങ്ങൾക്കും റഷ്യ വലിയ പ്രാധാന്യം നൽകുന്നുവെന്നും ...

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കുവൈത്ത് ഭരണാധികാരികൾ; രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ആശംസകൾ അറിയിച്ചു

ന്യൂഡൽഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കുവൈറ്റ് അമീര്‍. ഷെയ്ഖ് മിഷ്അൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ആണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചത്. രാഷ്ട്രപതിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ...

‘ഡൽഹി-ദിലി’ ബന്ധം കൂടുതൽ ശക്തമാകും; തിമോറിൽ ഇന്ത്യൻ എംബസി ഉടൻ തുറക്കുമെന്ന് രാഷ്‌ട്രപതി

ദിലി: തിമോറിൽ ഇന്ത്യൻ എംബസി ഉടൻ തുറക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. തിമോർ‌ ലെസ്തെയുമായുള്ള നയതന്ത്രബന്ധം കരുത്താർജ്ജിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനം. രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് സേവനങ്ങൾ ...

ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചു; പ്രചോദനമാകുന്ന നേട്ടമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ നേരുന്നതായും ...

നിങ്ങളെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു; ഇന്ത്യൻ ഒളിമ്പിക്‌സ് സംഘത്തിന് ആശംസകൾ അറിയിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത രാഷ്ട്രപതി 2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ...

ചെങ്കോട്ട ആക്രമണം; ലഷ്കർ ഭീകരനായ പ്രതിയുടെ ദയാഹർജി തള്ളി രാഷ്‌ട്രപതി

ന്യൂഡൽഹി: ചെങ്കോട്ട ആക്രമണക്കേസ് പ്രതിയായ ലഷ്കർ-ഇ-ത്വായ്ബ ഭീകരൻ മുഹമ്മദ് ആരിഫിന്റെ ദയാഹ‍ർജി തള്ളി രാഷ്‌ട്രപതി ദ്രൗപദി മുർമു. 2022 ജൂലൈ 25-ന് രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം ദ്രൗപദി ...

രാം ലല്ലയെ തൊഴുത് രാഷ്‌ട്രപതി; സരയൂ നദീ തീരത്ത് ആരതി, വീഡിയോ കാണാം

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. രാം ലല്ലയെ ആരതി ഉഴിഞ്ഞ് തൊഴുതു വങ്ങുന്ന രാഷ്ട്രപതിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. രാമക്ഷേത്രത്തിലേക്കുള്ള രാഷ്ട്രപതിയുടെ ആദ്യ ...

ഗംഗാ ആരതിയിൽ പങ്കെടുത്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു; ആത്മീയതയിൽ അലിഞ്ഞ് ഋഷികേശിൽ; വീഡിയോ കാണാം

ഡെറാഡൂൺ: ഋഷികേശിൽ ഗംഗാ ആരതിയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പുരോഹിതന്മാർക്കൊപ്പം രാഷ്ട്രപതി ആരതിയിൽ പങ്കെടുക്കുന്ന വീഡിയോ വാർത്ത ഏജൻസിയായ എഎൻഐയാണ് പങ്കുവച്ചത്. ദ്വിദിന സന്ദർശനത്തിനായാണ് രാഷ്ട്രപതി ...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: രാംനാഥ് കോവിന്ദ് സമിതി 18,626 പേജുള്ള റിപ്പോർട്ട് രാഷ്‌ട്രപതിക്ക് സമർപ്പിച്ചു

ന്യൂഡൽഹി:'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പു'മായി ബന്ധപ്പെട്ട റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി. ലോക്‌സഭാ -നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതിനെ ...

അവരുടെ സ്വപ്‌നങ്ങൾക്ക് ചിറകുപകരാം; നാളത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നത് സ്ത്രീകൾ: വനിതാ ദിനാശംസകൾ നേർന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന്റെ പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് വളരെയധികം വിലമതിക്കുന്നതാണെന്ന് പറഞ്ഞ രാഷ്ട്രപതി, ഇന്ന് ആഘോഷിക്കേണ്ട ദിനമാണെന്നും ...

എല്ലാവരും വികസനത്തിന്റെ കുടക്കീഴിൽ; വനവാസി ഊരുകളുടെ മുഖച്ഛായ മാറി; അതിർത്തികളിൽ സമാധാന അന്തരീക്ഷം യാഥാർത്ഥ്യമായി: ദ്രൗപദി മുർമു

ന്യൂഡൽഹി: എല്ലാവരെയും വികസനത്തിന്റെ കുടക്കീഴിലെത്തിക്കാൻ കേന്ദ്ര സർക്കാരിനായെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൌപദി മുർമു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആയിരക്കണക്കിന് വനവാസി ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയും റോഡ് ...

ദേശീയ താത്പര്യങ്ങൾ യാഥാർത്ഥ്യമാക്കിയ പതിറ്റാണ്ട്; രാമക്ഷേത്രം ഉയർന്നു; ആർട്ടിക്കിൾ 370 റദ്ദാക്കി ചരിത്രം സൃഷ്ടിച്ചു: രാഷ്‌ട്രപതി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ പതിറ്റാണ്ടുകളായി കാത്തിരുന്ന ദേശീയ താത്പര്യമുള്ള നിരവധി പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതം സാക്ഷ്യം വഹിച്ചതെന്ന് രാഷ്ട്രപതി ദ്രൌദപദി മുർമു. അഞ്ച് ...

ഇമ്മാനുവൽ മാക്രോണിന് രാഷ്‌ട്രപതി ഭവനിൽ സ്വീകരണം; ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. രാഷ്ട്രപതി ഭവനിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രപതി ഭവനിൽ നൽകിയ ആചാരപരമായ സ്വീകരണത്തിന് ...

അർജുന ശോഭയിൽ മലയാളത്തിന്റെ ശ്രീ; കായിക ബഹുമതി ഏറ്റുവാങ്ങി എം ശ്രീശങ്കർ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അർജുന അവാർഡ് ഏറ്റുവാങ്ങി മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ. രാജ്യത്തെ രണ്ടാമത്തെ പരമോന്നത കായിക ബഹുമതിയാണ് അർജുന ...

അവസരങ്ങൾ ലഭിച്ചാൽ രാജ്യത്തെ പെൺകുട്ടികൾ ആൺകുട്ടികളെ മറികടന്ന് മുന്നേറും; രാഷ്‌ട്രപതി

ന്യൂഡൽഹി: രാജ്യത്തെ പെൺകുട്ടികൾക്ക് മതിയായ അവസരങ്ങൾ ലഭിച്ചാൽ എല്ലാ മേഖലയിലും ആൺകുട്ടികളെ മറികടന്ന് അവർ മുന്നേറുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഡൽഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ...

രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ; ലെറ്റർ ഓഫ് ക്രെഡൻസ് സമർപ്പിച്ചു

ന്യൂഡൽഹി: രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയിലെ പുതിയ യൂറേപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ. രാഷ്ട്രപതിഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഹെർവ് ഡെൽഫിൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ...

ഏഷ്യൻ ഗെയിംസിലെ രാജ്യത്തിന്റെ കുതിപ്പിൽ അഭിമാനം: രാഷ്‌ട്രപതി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഗെയിംസിൽ ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും മികച്ച പ്രകടനമാണ് രാജ്യം ഇപ്പോൾ കാഴ്ചവെച്ചിരിക്കുന്നതെന്നും രാഷ്ട്രപതി ട്വീറ്റ് ...

ലോക നേതാക്കൾക്കായി ഒരുങ്ങുന്നത് ഇന്ത്യയുടെ തനത് രുചി; രാഷ്‌ട്രപതിയുടെ അത്താഴ വിരുന്നിൽ പങ്കെടുക്കുന്നത് ആരൊക്കെ?

ന്യൂഡൽഹി: ലോകം പ്രതീക്ഷയോടെ നോക്കി കാണുന്ന ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്ത് ആരംഭമായി. ചർച്ചകൾക്കും യോഗങ്ങൾക്കും ശേഷം രാഷ്ട്രപതി ദ്രൗപദി മുർമു അതിഥികൾക്കായി അത്താഴ വിരുന്ന് സംഘടിപ്പിക്കും. 170 ...

കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം, സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്‌ട്രപതി

 ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ...

ഇന്ത്യയ്‌ക്ക് കരുത്താകാൻ ‘വിന്ധ്യഗിരി’; പുതിയ യുദ്ധക്കപ്പൽ രാഷ്‌ട്രപതി ഇന്ന് നാടിന് സമർപ്പിക്കും

കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പശ്ചിമബംഗാൾ സന്ദർശനം ഇന്ന്. കൊൽക്കത്തയിൽ എത്തുന്ന രാഷ്ട്രപതി രാജ്ഭവനിൽ ബ്രഹ്‌മ കുമാരീസ് സംഘടിപ്പിക്കുന്ന നാശ് മുക്ത് ഭാരത് അഭിയാന്് കീഴിലുളള മൈ ...

ഷംസീറിന്റെ ഗണപതി നിന്ദ: സർക്കാരിനോട് വിശദീകരണം രാഷ്‌ട്രപതി ദ്രൗപദി മുർമു; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

ന്യൂഡൽഹി: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ കേരളാ സർക്കാരിനോട് വിശദീകരണം തേടി രാഷ്ട്രപതി ദ്രൗപദി മുർമു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് ...

ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ നാളെ ഇന്ത്യയിലെത്തും

കൊളംബോ: ഔദ്യോഗിക സന്ദർശനത്തിനായി നാളെ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ശ്രീലങ്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. 20,21 തീയതികളിൽ ...

draupadi murmu , mata amritanandamayi

രാഷ്‌ട്രപതി ദ്രൗപദി മുർമു മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്‌ച്ച നടത്തും

തിരുവനന്തപുരം : രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് അമൃതപുരിയിലെത്തും മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിക്കും. രാവിലെ 9.55 ന് കുടുംബാംഗങ്ങളോടൊപ്പം അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തുന്ന രാഷ്ട്രപതിയെ ...

Page 1 of 4 1 2 4