സ്ത്രീകൾ ബീച്ചുകളിലും സ്വിമ്മിംഗ് പൂളുകളിലും ശരീരം പൂർണമായും മറയ്‌ക്കുന്ന വസ്ത്രം ധരിക്കുക; പുതിയ ഉത്തരവുമായി സിറിയ
ന്യൂഡൽഹി: പൊതുബീച്ചുകളിലും നീന്തൽക്കുളങ്ങളിലും സ്ത്രീകൾ ശരീരം പൂർണമായും മറയ്ക്കുന്ന വസ്ത്രങ്ങൾ മാത്രം ധരിക്കണമെന്ന് പുതിയ ഉത്തരവുമായി സിറിയ. സിറിയയിലെ ഇടക്കാല സർക്കാരാണ് ഉത്തരവിറക്കിയത്. ബീച്ചുകളിലും സ്വിമ്മിംഗ്പൂളുകളിലും പോകുമ്പോൾ ...















