ക്ഷേത്രം പുണ്യസ്ഥലമാണ് വിനോദസഞ്ചാര കേന്ദ്രമല്ല; പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്താനൊരുങ്ങി ക്ഷേത്രഭരണ സമിതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രം പുണ്യസ്ഥലമാണ് വിനോദസഞ്ചാര കേന്ദ്രമല്ല; പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്താനൊരുങ്ങി ക്ഷേത്രഭരണ സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 07:34 am IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തുമെന്ന് ക്ഷേത്രഭരണ സമിതി. ജനുവരി ഒന്ന് മുതലാണ് ഡ്രസ് കോഡ് ഏർപ്പെടുത്തുന്നത്. ക്ഷേത്രത്തിലെ നിതി ഉപസമിതി യോഗത്തിലാണ് തീരുമാനമായത്. ക്ഷേത്രപാരമ്പര്യത്തിന് നിരക്കാത്ത തരത്തിൽ മോശം വസ്ത്രം ധരിച്ച് ചിലരെ ക്ഷേത്ര പരിസരത്ത് കണ്ടതിനെ തുടർന്നാണ് നടപടി.

ഭക്തജനങ്ങൾക്കിടയിൽ വസ്ത്രധാരണത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു. ക്ഷേത്രത്തിന്റെ അന്തസ്സും പവിത്രതയും കാത്ത് സൂക്ഷിക്കേണ്ടത് ഭക്തരുടെ ഉത്തരവാദിത്തമാണെന്നും എന്നാൽ ചിലർ മറ്റുള്ളവരുടെ മതവികാരം മാനിക്കാതെ ക്ഷേത്രദർശനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും ജഗന്നാഥ ക്ഷേത്ര ഭരണസമിതി അറിയിച്ചു.

ബീച്ചിലും പാർക്കിലും ധരിക്കുന്ന വസ്ത്രങ്ങൾ ധരിച്ചാണ് ചിലർ ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രം ദൈവത്തിന്റെ വാസസ്ഥലമാണ് വിനോദസഞ്ചാര കേന്ദ്രമല്ല. ഏത് തരത്തിലുള്ള വസ്ത്രങ്ങളാണ് അനുവദിക്കേണ്ടതെന്ന് ഉടൻ തീരുമാനിക്കുമെന്ന് ക്ഷേത്ര ഭരണസമിതി മേധാവി രഞ്ജൻ കുമാർ പറഞ്ഞു. .

ജനുവരി ഒന്ന് മുതൽ ക്ഷേത്രത്തിനുള്ളിൽ ഡ്രസ് കോഡ് കർശനമായി നടപ്പിലാക്കും. ഷോർട്ട്‌സ്, ജീൻസ്, പാവാട, സ്ലീവ്‌ലെസ് വസ്ത്രങ്ങൾ എന്നിവ ധരിച്ച ആളുകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന് ഭരണസമിതി വ്യക്തമാക്കി.

Tags: DRESS CODEpuri jagannath temple
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies