drone - Janam TV
Sunday, July 13 2025

drone

കള്ളക്കടത്ത് ശ്രമം തടഞ്ഞ് ബിഎസ്എഫ്; കണ്ടെടുത്തത് 540 ഗ്രാം മയക്കുമരുന്ന് അടങ്ങിയ ഡ്രോൺ

ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ നിന്നും കള്ളക്കടത്തു സംഘത്തിന്റെ ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. 540 ഗ്രാം മയക്കുമരുന്ന് അടങ്ങിയ ഡ്രോണാണ് സുരക്ഷാ സേന കണ്ടെടുത്തത്. പഞ്ചാബ് ...

നരഭോജി കടുവയെ പിടിക്കാനുള്ള ശ്രമങ്ങൾ വിഫലം; തിരച്ചിലിനിടെ വനംവകുപ്പിന്റെ ഡ്രോൺ നഷ്ടപ്പെട്ടു

വയനാട്: കടുവയെ പിടി കൂടാനുള്ള തിരച്ചിലിനിടെ വനംവകുപ്പിന്റെ ഡ്രോൺ നഷ്ടപ്പെട്ടു. വട്ടത്താന്നി ചൂണ്ടിയാനി കവലയിലെ തിരച്ചിലിനിടെയാണ് ഡ്രോൺ നഷ്ടമായത്. ഇതോടെ ദൗത്യസംഘം പരിശോധന മതിയാക്കിതിരിച്ചുപോയി. കഴിഞ്ഞ ദിവസം ...

പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ നിന്നും ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെത്തി

ചണ്ഡീഗഡ്: തർൺ തരൺ ജില്ലയിലെ പാടത്ത് നിന്നും ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെത്തി. അതിർത്തി സുരക്ഷാ സേനയും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഡ്രോൺ കണ്ടെത്തിയത്. ...

അതിർത്തി വഴി ആയുധങ്ങളും ലഹരിയും കടത്താൻ ശ്രമം; ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് ബിഎസ്എഫ്

ഛണ്ഡിഗഡ്: പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ നിന്നും ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. ക്വാഡ്‌കോപ്റ്റർ മോഡലായ DJI Mavic 3 classic ആണ് അതിർത്തി ...

ജമ്മു കശ്മീരിൽ ​ഡ്രോൺ വഴി എത്തിയ പെട്ടിയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

ശ്രീനർ: ജമ്മു കശ്മീരിലെ അഖ്‌നൂരിൽ ​ഡ്രോൺ വഴി എത്തിയ പെട്ടിയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. 9 ഗ്രനേഡുകൾ, ഒരു പിസ്റ്റൾ, 38 റൗണ്ടുകൾ, ഒരു ഐഇഡി ...

പഞ്ചാബിൽ ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് ബിഎസ്എഫ്

ഛണ്ഡീഗഡ്: ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ അമൃത്സറിൽ നിന്നാണ് ചൈനീസ് നിർമ്മിത ഡ്രോണുകൾ സുരക്ഷാസേന കണ്ടെടുത്തത്. പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും ബിഎസ്എഫും ...

പാക് അതിർത്തിയിൽ നിന്നും ഡ്രോൺ കണ്ടെടുത്തു

ഫിറോസ്പൂർ: പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ നിന്നും അതിർത്തി സുരക്ഷാ സേന(ബിഎസ്എഫ്) പാക് നിർമ്മിത ഡ്രോൺ കണ്ടെടുത്തു. ഇന്ത്യ- പാകിസ്താൻ അതിർത്തി പ്രദേശത്താണ് ഡ്രോൺ കണ്ടെത്തിയത്. ഫിറോസ്പൂർ അതിർത്തിക്കടുത്തുള്ള ...

തൊഴിലുറപ്പിലെ തട്ടിപ്പുകൾക്ക് തടയിടാൻ ഡ്രോൺ; നിർദ്ദേശവുമായി കേന്ദ്രം

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ മറവിലുള്ള തട്ടിപ്പുകൾക്ക് തടയിടുന്നതിനായി ഡ്രോൺ പരീക്ഷണത്തിനൊരുങ്ങി കേന്ദ്രം. ഫീൽഡ് തല നിരീക്ഷണ സംവിധാനങ്ങൾ പലയിടത്തും അട്ടിമറിക്കുന്നുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡ്രോൺ ഏർപ്പെടുത്തണമെന്ന ...

ഇന്ത്യൻ ഡ്രോണുകൾക്ക് ചൈനീസ് ഭാഗങ്ങൾ വേണ്ട! ചൈനീസ് ഭാഗങ്ങളുടെ ഇറക്കുമതിയ്‌ക്ക് നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: ചൈനയിൽ നിന്നും ഡ്രോണുകളുടെ ഭാഗങ്ങൾ ഇറക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ. തദ്ദേശീയമായി  നിർമ്മിക്കുന്ന ഡ്രോണുകളിൽ ചൈനയുടെ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് നടപടി. ഇന്ത്യയുടെ ...

ഡ്രോൺ പറത്തുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ; അല്ലെങ്കിൽ പിഴയായി അടയ്‌ക്കേണ്ടി വരിക ലക്ഷങ്ങൾ

കല്യാണ വീടുകളിൽ ഉൾപ്പെടെ വീഡിയോ എടുക്കുന്നതിനായി ഡ്രോണുകൾ പറത്തുന്നത് ഇപ്പോഴിതാ സാധാരണമായി മാറിയിരിക്കുകയാണ്. ഇതിന് പുറമേ ആകാശ നിരീക്ഷണം രക്ഷാപ്രവർത്തനം ട്രാഫിക് നിരീക്ഷണം, കാലാവസ്ഥ നിരീക്ഷണം, അഗ്നിശനമ ...

പ്രധാനമന്ത്രിയുടെ വസതിയ്‌ക്ക് സമീപം ഡ്രോൺ കണ്ടെത്തി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപം ഡ്രോൺ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ച്‌ മണിയോടെയായിരുന്നു സംഭവം. എസ്പിജിയുടെ ആന്റി ഡ്രോൺ സംവിധാനമാണ് ഡ്രോണിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. തുടർന്ന് ...

എ.ഐ ക്യാമറയ്‌ക്ക് പിന്നാലെ ഗതാഗത നിയമലംഘകരെ ‘പറന്ന്  പിടിക്കാൻ’ പോലീസ്; തലസ്ഥാനത്ത് ഡ്രോൺ ഫോറൻസിക് യൂണിറ്റിന് തുടക്കം; ദൃശ്യങ്ങളും വീഡിയോകളും ഒപ്പിയെടുക്കും               

തിരുവനന്തപുരം; എ.ഐ ക്യാമറയ്ക്ക് പിന്നാലെ ഗതാഗത നിയമലംഘകരെ 'പറന്ന്'പിടികൂടാൻ ഡ്രോണുമായി പോലീസ്.  കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ആദ്യ പ്രവർത്തനം ട്രാഫിക് ...

ലഹരിയുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് ബി.എസ്.എഫ്

ചണ്ഡിഗഡ്; പാകിസ്താനിൽ നിന്ന് ലഹരിയുമായെത്തിയ ഡ്രോൺ വെടിവച്ചിട്ട് ബി.എസ്.എഫ്. പഞ്ചാബിലെ ഫസിലിക്കയിലെ അബോഹർ ബോർഡറിലാണ് ലഹരിക്കടത്ത് ഇന്ത്യസേന പിടികൂടിയത്. ഇന്ന് രാവിലെയാണ് ഡ്രോൺ പിടികൂടിയതെന്ന് ബി.എസ്.എഫ് അധികൃതർ ...

വീണ്ടും അതിർത്തി കടന്നെത്തി പാക് ഡ്രോൺ; വെടിവെച്ച് വീഴ്‌ത്തി ബിഎസ്എഫ്

അമൃത്സർ: പഞ്ചാബിലെ അമൃത്സർ ജില്ലയിൽ അതിർത്തി ഗ്രാമത്തിന് സമീപം വീണ്ടും പാക് ഡ്രോൺ കണ്ടെത്തി. അമൃത്സറിലെ ഷൈദ്പൂർ കാലൻ ഗ്രാമത്തിലെ ഗുരുദ്വാരയ്ക്ക് സമീപമാണ് ഡ്രോൺ കണ്ടെത്തിയത്. അതിർത്തി ...

വാഗാ-അട്ടാരി അതിർത്തിക്ക് സമീപം മയക്കുമരുന്നുമായി ഡ്രോൺ; വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന

അമൃത്സർ: ഇന്ത്യ-പാക് അതിർത്തിയ്ക്ക് സമീപം മയക്കുമരുന്നുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന. പഞ്ചാബിൽ അട്ടാരി-വാഗാ അതിർത്തിക്ക് സമീപമാണ് പാക് ഡ്രോൺ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ...

ദുബായിൽ ഇനി മരുന്നുകൾ പറന്നെത്തും; ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം വിജയം

ദുബായിൽ ഡ്രോൺ ഉപയോഗിച്ച് മരുന്നുകൾ എത്തിക്കുന്ന പരീക്ഷണം വിജയം. ഫഖീഹ് യൂണിവേഴ്സിറ്റി ആശുപത്രി നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ആശുപത്രിയിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിലുള്ള ദുബായ് സിലിക്കൺ ...

പഞ്ചാബിൽ അതിർത്തി ലംഘിച്ചെത്തിയ പാക് ഡ്രോൺ വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന

അമൃത്സർ: പഞ്ചാബിൽ ഇന്ത്യ-പാക് അതിർത്തിയ്ക്ക് സമീപം ഡ്രോൺ വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന. സംഭവവുമായി ബന്ധപ്പെട്ട് ഓരാളെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 3.2 കിലോഗ്രാം ...

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; വെടിവെച്ചിട്ട് സുരക്ഷാ സേന; മയക്കുമരുന്ന് പിടിച്ചെടുത്തു

അമൃത്സർ: പഞ്ചാബിലെ അമൃത്സറിലുള്ള ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം വീണ്ടും പാകിസ്താൻ ഡ്രോണുകൾ വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന. മയക്കുമരുന്ന് കടത്തുകയായിരുന്ന പാകിസ്താൻ ഡ്രോണിന് നേരെയാണ് അതിർത്തി ...

ചൈനീസ് നിർമ്മിത ഡ്രോണും ഹെറോയിനും കടത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

അമൃത്സർ: പഞ്ചാബിൽ അമൃത്സറിൽ ഡ്രോണും ഹെറോയിനുമുൾപ്പെടെയുള്ള വസ്തുക്കൾ കടത്തുന്നതിനിടയിൽ പ്രതി പിടിയിൽ. ചൈനീസ് നിർമ്മിത ഡ്രോൺ, 1.6 കിലോ ഹെറോയിൻ പിസ്റ്റൾ എന്നിങ്ങനെയുള്ള വസ്തുക്കളുമായാണ് പ്രതിയെ പഞ്ചാബ് ...

അതിർത്തി കടന്ന് മയക്കുമരുന്ന്; പഞ്ചാബിൽ പാകിസ്താൻ ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി ബിഎസ്എഫ്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ഇന്ത്യൻ അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഡ്രോൺ വെടിവെച്ച് വീഴ്ത്തി. ഡ്രോണിലുണ്ടായിരുന്ന് മയക്കുമരുന്ന് അടങ്ങിയ ബാഗ് അതിർത്തി സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. ...

മഹാരാഷ്‌ട്രയിലെ ജയിലുകളിൽ നിരീക്ഷണം ശക്തമാക്കാൻ നൈറ്റ് വിഷൻ ഡ്രോൺ ക്യാമറകൾ

മുംബൈ: മഹാരാഷ്ട്രയിലെ ജയിലുകളിൽ നിരീക്ഷണം ശക്തമാക്കാൻ നൈറ്റ് വിഷൻ ഡ്രോൺ ക്യാമറകൾ സ്ഥാപിക്കുന്നു. ജയിൽ അന്തേവാസികളുടെ നിരീക്ഷണം, സുരക്ഷ എന്നിവ ഉറപ്പാക്കാനാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. സംസ്ഥാന ജയിൽ ...

പഞ്ചാബിൽ ബിഎസ്എഫ് പാകിസ്താൻ ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി; മയക്കുമരുന്ന് കണ്ടെടുത്തു

ചണ്ഡിഗഡ്: പാകിസ്താൻ ഡ്രോണിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കണ്ടെടുത്ത് അതിർത്തി രക്ഷാ സേന. പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ധനോ കലാന് സമീപത്ത് വെച്ച് പാകിസ്താൻ ഡ്രോൺ വെടിവെച്ച് ...

പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി കടത്താൻ ശ്രമിച്ച 70 കോടി വിലയുള്ള ഹെറോയിൻ പിടികൂടി; മൂന്ന് പേർ പോലീസ് പിടിയിൽ

ജയ്പൂർ: പാകിസ്താനിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് രാജസ്ഥാനിലേക്ക് കടത്താൻ ശ്രമിച്ച ഹെറോയിൻ പോലീസ് പിടികൂടി. 70കോടി വിലമതിയ്ക്കുന്ന മയക്കുമരുന്ന് രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ...

doval

സുരക്ഷാഭീഷണി വകവയ്‌ക്കാതെ ഡോവൽ; തുടർച്ചയായി രണ്ടാം തവണയും ക്ഷേത്രത്തിൽ എത്തി എൻഎസ്എ തലവൻ

  ഭോപ്പാൽ : ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവലിന്റെ ക്ഷേത്രദർശനത്തിന് പിന്നാലെ പ്രദേശത്ത് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ...

Page 2 of 5 1 2 3 5