durand cup - Janam TV
Saturday, November 8 2025

durand cup

ഇനി ഞങ്ങൾ കിരീടമില്ലാത്ത ടീമല്ല; ആദ്യ പകുതിയിൽ കരുത്തുകാട്ടിയ ബഗാനെ വരിഞ്ഞുമുറുക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; ഡ്യൂറന്റ് കപ്പിൽ ആദ്യ കിരീടം

കൊൽക്കത്ത: സാൾട്ട്‌ലേക്ക് സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ അത് കണ്ട് ആനന്ദിക്കുകയായിരുന്നു. ആദ്യ കിരീടം നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആഹ്ലാദം. പ്രബലരായ മോഹൻബഗാനെ കലാശക്കളിയിൽ വീഴ്ത്തി നോർത്ത് ഈസ്റ്റ് ...

ഡ്യൂറൻഡ് കപ്പിലെ കലാശപ്പോരിൽ ഇന്ന് ബംഗാൾ ഡെർബി പോരാട്ടം

കൊൽക്കത്ത: 132 മത് ഡ്യൂറൻഡ് കപ്പിലെ കലാശപ്പോരിന് ഇന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയം വേദിയാകും. ബംഗാൾ ഡെർബിയിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഏറ്റുമുട്ടും. ...

ഡ്യൂറൻഡ് കപ്പ്: കേരളാ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പഞ്ഞിക്കിട്ട് ഗോകുലം കേരള

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പിലെ കേരള ഡെർബി മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോകുലം കേരളയ്ക്ക് ജയം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലത്തിന്റെ വിജയം. ആദ്യപകുതിയിൽ 3-1 ന് പിന്നിട്ട് ...

ഡ്യൂറൻഡ് കപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കി സോണി

2023 നും 2024 നും ഇടയിൽ ഇന്ത്യയിൽ നടക്കുന്ന ഡ്യൂറൻഡ് കപ്പ് സംപ്രേക്ഷണം ചെയ്യുന്നതിനുള്ള എക്സ്‌ക്ലൂസീവ് മീഡിയ അവകാശം സോണി പിക്ചേഴ്സ് നെറ്റ്വർക്ക്‌സ് ഇന്ത്യ സ്വന്തമാക്കി. കരാറിന്റെ ...

ഡ്യൂറന്റ് കപ്പ് ട്രോഫി ടൂറിന് കൊച്ചിയിൽ തുടക്കം, ഐഎൻഎസ് വിക്രാന്തിൽ നടന്ന ചടങ്ങിൽ മുഖ്യ അതിഥിയായി ഐ.എം. വിജയൻ

കൊച്ചി: ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോൾ ടൂർണമെന്റായ ഡ്യൂറന്റ് കപ്പ് ട്രോഫി ടൂറിന്റെ കേരളത്തിലെ പ്രദർശനങ്ങൾക്ക് കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്ത് തുടക്കമായി. ടൂറിന്റെ ...

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ് ജൂലൈ 10 ന് കൊച്ചിയിൽ തുടക്കം, സീനിയർ ടീം ഡ്യൂറന്റ് കപ്പിൽ പങ്കെടുക്കും

എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കൂടുതൽ ആരാധകരുളള ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ 2023 - 2024 പ്രീ സീസണിന്റെ ഷെഡ്യൂൾ പുറത്ത്. ...

ഡ്യൂറൻഡ് കപ്പ് ; കേരള ബ്ലാസ്റ്റേഴ്‌സ് സംഘത്തിൽ 18 മലയാളികളും

ന്യൂഡൽഹി : ഡ്യൂറൻഡ് കപ്പിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് സംഘത്തിൽ 18 മലയാളികളും . 21 പേർ അടങ്ങുന്ന സംഘത്തിലാണ് 18 മലയാളികൾ ഇടം നേടിയിരിക്കുന്നത്. ഫസ്റ്റ് ടീം ...

ഡ്യൂറന്റ് കപ്പിൽ ഗോകുലത്തെ സമനിലയിൽ തളച്ച് ആർമി റെഡ്

കൊൽക്കത്ത: ഡ്യൂറന്റ് കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം എഫ്‌സിക്ക് ആദ്യ മത്സരത്തിൽ സമനില. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ആർമി റെഡാണ് ഗോകുലത്തെ സമനിലയിൽ കുരുക്കിയത്. ഇരു ...

പെനാൽറ്റി ഗോളിൽ മുഖം രക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; നേവിയെ കീഴടക്കി(1-0)

കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയ തുടക്കം. ദുർബലരായ ഇന്ത്യൻ നേവിയെ എതിരില്ലാത്ത ഒറ്റ ഗോളിന് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ മത്സരം പൂർത്തിയാക്കിയത്. ...

ഡ്യൂറന്റ് കപ്പിന് കൊൽക്കത്ത വേദിയാകും; ഗോകുലം എഫ്‌സി നിലവിലെ ചാമ്പ്യന്മാർ

കൊൽക്കത്ത: ലോകത്തെ ഏറ്റവും പഴക്കമുളള ഫുട്‌ബോൾ ടൂർണ്ണമെന്റുകളിലൊന്നായ ഡ്യൂറന്റ് കപ്പിനായി കൊൽക്കത്ത ഒരുങ്ങി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡ്യൂറന്റ് കപ്പ് തിരിച്ചെത്തുന്നത്. കൊറോണ കാരണം കഴിഞ്ഞ ...

ഡുറണ്ട് കപ്പ്; വേദിയാവാനൊരുങ്ങി കൊൽക്കത്ത; മത്സരങ്ങൾ സെപ്റ്റംബർ 5 മുതൽ

ന്യൂഡൽഹി: കൊറോണ പ്രതിസന്ധിയെ തുടർന്ന് മുടങ്ങിയ ഡുറണ്ട് കപ്പ് ഇക്കുറി നടത്താൻ തീരുമാനമായി. നാലാഴ്ച നീണ്ടുനിൽക്കുന്ന ടൂർണ്ണമെന്റിന് കൊൽക്കത്ത വേദിയാവും. സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 3 ...