education minister - Janam TV
Friday, November 7 2025

education minister

പാഠപുസ്തകങ്ങൾ ഇനി മാതൃഭാഷയിൽ; 22 ഭാഷകളിൽ പാഠപുസ്തകങ്ങൾ പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

ന്യൂഡൽഹി: പുതിയ എൻസിഇആർടി പാഠപുസ്തകങ്ങൾ 22 ഭാഷകളിലായി പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ന്യൂഡൽഹിയിൽ ചേർന്ന എൻസിഇആർടി ദേശീയ സ്റ്റീയറിംങ് യോഗത്തിലാണ് പാഠപുസ്തക പരിഷ്‌കരണത്തെക്കുറിച്ച് ധർമ്മേന്ദ്ര ...

പ്ലസ് വൺ പ്രവേശനം; കമ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ് എസ് എൽ സി ബുക്ക് മതി; നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി- v sivankutty

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി കമ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ് എസ് എൽ സി ബുക്ക് ഹാജരാക്കിയാൽ മതി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ...

പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം അധ്യാപകരും സ്‌കൂള്‍ അധികൃതരും പി. ടി. ...

പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ ‘തൊള്ളായിരത്തി മൂന്നൂറ്റി അൻപത്തി മൂന്നെന്ന്’ ശിവൻകുട്ടി; വിദ്യാഭ്യാസ മന്ത്രിയെ സ്‌കൂളിൽ വിടാൻ സമയമായെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ വിദ്യാർത്ഥികളുടെ എണ്ണം തെറ്റായി വായിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസം. ശിവൻകുട്ടിയെ സ്‌കൂളിൽ വിടാൻ സമയമായെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ...

‘പിഎം ശ്രീ സ്‌കൂളുകൾ’ വരുന്നു; വിജ്ഞാന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

ന്യൂഡൽഹി: രാജ്യത്ത് 'പിഎം ശ്രീ സ്‌കൂളുകൾ' സ്ഥാപിക്കുമെന്നും അതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കുന്ന ...

അദ്ധ്യാപകർ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റ് ജോലികൾ ചെയ്യുന്ന രീതി ശരിയല്ല; ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയ അദ്ധ്യാപകരുടെ കണക്കെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയ അദ്ധ്യാപകരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അദ്ധ്യാപകർ അവരുടെ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റു ജോലികൾ ചെയ്യുന്ന ...

നൂറ് കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ ആറ് പേർക്ക് മാത്രം ഹിജാബ് ധരിക്കണം; പിന്നിൽ രാജ്യവിരുദ്ധ ശക്തികളെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

ബംഗളൂരു : ഹിജാബിന്റെ പേരിൽ സംസ്ഥാനത്തെ ക്രമസമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. ചില രാജ്യവിരുദ്ധ ശക്തികളാണ് ഇതിന് പിന്നിലെന്ന് ...

കൊറോണ വ്യാപനം ; സ്‌കൂളുകൾ അടയ്‌ക്കാൻ ആലോചനയില്ല; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകൾ അടയ്ക്കാൻ നിലവിൽ ആലോചനയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കൊറോണ വ്യാപനം കൂടിയാൽ വിദഗ്ദ സമിതിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും. ...

കുട്ടികളുടെ പ്രതിരോധ വാക്സിനേഷൻ; ക്ലാസുകളിൽ ബോധവത്കരണം വേണം; പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം : കുട്ടികൾക്ക് കൊറോണ പ്രതിരോധ വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ക്ലാസുകളിൽ ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ...

വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ പരസ്യപ്പെടുത്തും;പൊതുസമൂഹം ഇവരെ തിരിച്ചറിയട്ടെയെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെ പേര് വിവരങ്ങളടക്കം പരസ്യപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇവരുടെ വിവരം പൊതുസമൂഹം അറിയട്ടെയെന്ന് മന്ത്രി.വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ...

വാക്സിൻ എടുക്കുന്നതിന് മതവിലക്ക് ;വാക്സിൻ എടുക്കാതെ അയ്യായിരത്തിൽ കൂടുതൽ അദ്ധ്യാപകർ ;കർശന നടപടി ഉണ്ടാവുമെന്ന് വിദ്യാഭ്യാസ വകുപ്പ്

വാക്സിൻ എടുക്കാത്ത അദ്ധ്യാപകർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. അയ്യായിരത്തിൽ പരം അദ്ധ്യാപകരാണ് സംസ്ഥാനത്ത് വാക്‌സിൻ എടുക്കാത്തത് . വാക്സിൻ സ്വീകരിക്കാത്ത അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ...

ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നുവെന്ന് വിദ്യാഭ്യാസമന്ത്രി; ആ സംസ്ഥാനങ്ങൾ ഏതെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഇന്ത്യയിൽ 35 സംസ്ഥാനങ്ങൾ ഉണ്ടെന്ന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അബദ്ധ പ്രസ്താവനയയ്ക്ക് പരിഹാസവുമായി സോഷ്യൽ മീഡിയ. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാർഗരേഖ പുറത്തിറക്കുന്നതിനായി വിളിച്ചു ചേർത്ത ...