സംസ്ഥാനത്ത് സ്‌കൂളുകൾ നവംബർ 1 ന് തന്നെ തുറക്കും; ബയോബബിൾ അടിസ്ഥാനത്തിൽ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന തീയതിയിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോർട്ട് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ തുറക്കുന്നതുമായി ...