കോഡിംഗ് പഠനം എളുപ്പമാകും:പുതിയ പുസ്തകമെഴുതി പതിനേഴുകാരൻ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോഡിംഗ് പഠനം എളുപ്പമാകും:പുതിയ പുസ്തകമെഴുതി പതിനേഴുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2021, 02:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോഡിംഗ് പഠനം കൂടുതൽ എളുപ്പമാക്കാൻ പുതിയ പുസ്തകം പുറത്തിറക്കി പതിനേഴുകാരൻ. ഡൽഹി സ്വദേശിയായ പ്രാർത്ഥ് ആര്യ എന്ന വിദ്യാർത്ഥിയാണ് പുസ്തകത്തിന്റെ രചയിതാവ്. ദി പൈത്തൺ ചാമ്പ്യൻസ് ഓഫ് കോഡിംഗ് എന്നാണ് പുസ്തകത്തിന് നൽകിയിരിക്കുന്ന പേര്. കോഡിംഗിനോട് താൽപര്യമുള്ള അനേകം പേർക്ക് ഈ ബുക്ക് പ്രയോജനപ്പെടുമെന്നാണ് ആര്യ പ്രതീക്ഷിക്കുന്നത്.

കൊറോണ മഹാമാരി കാരണം രാജ്യമെമ്പാടുമുള്ള സ്‌കൂളുകൾ അടച്ചിരുന്നു. ഓൺലൈൻ ക്ലാസുകളിലൂടെയായിരുന്നു പഠനം. എന്നാൽ കോാഡിംഗ് പോലെയുള്ള വിഷയങ്ങൾ ഓൺലൈൻ ക്ലാസുകളിലൂടെ മാത്രം പഠിക്കുന്നത് ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ലളിതമായ ഭാഷയിൽ എഴുതിയ പുതിയ ബുക്ക് തന്റെ പ്രായത്തിലുള്ള വിത്യാർത്ഥികളെ പഠനത്തിൽ സഹായിക്കുമെന്നാണ് ആര്യ കണക്കുകൂട്ടുന്നത്.

കഴിഞ്ഞവർഷം പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോഡിംഗിനെ സങ്കീർണ്ണതകളില്ലാതെ വിവരിക്കുന്ന പുസ്തകത്തിനെ പറ്റിയുള്ള ആശയം മനസ്സിലുദിച്ചത്.ഉടൻ തന്നെ ആശയം പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.ഏറെ നാളത്തെ കഷ്ടപാടിനൊടുവിൽ ആര്യക്ക് പുസ്തകം പുറത്തിറക്കാനായി.

Tags: education
ShareTweetSendShare

More News from this section

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

Latest News

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies