egg - Janam TV
Saturday, July 12 2025

egg

നാസയുടെ റോക്കറ്റിനേക്കാൾ വേ​ഗം കുതിച്ച് മുട്ടവില; വമ്പൻ രാജ്യമായിട്ടും മുട്ട കിട്ടാക്കനി!! വാതിലുകൾ തോറും മുട്ടി അമേരിക്ക

കഴിഞ്ഞ രണ്ട് മാസമായി അമേരിക്കയിൽ മുട്ട ക്ഷാമം അതിരൂക്ഷമായ നിലയിലാണ്. നാസ വിടുന്ന റോക്കറ്റിനേക്കാൾ സ്പീഡിൽ മുട്ടവില ഉയരുമ്പോൾ പിടിച്ചുനിർത്താൻ പാടുപെടുന്ന അമേരിക്ക സൗഹൃദരാജ്യങ്ങളുടെ വാതിലുകൾ മുട്ടാനും ...

മഞ്ഞക്കരുവിന് നിറവ്യത്യാസം? ഓറഞ്ച് നിറമാണെങ്കിൽ കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ..

മുട്ടയുടെ മഞ്ഞക്കരു മഞ്ഞ നിറത്തിലാണ് പൊതുവെ കാണാറുള്ളതെങ്കിലും ചിലപ്പോഴൊക്കെ ഇളംമഞ്ഞ നിറത്തിലും ഓറഞ്ച് നിറത്തിലും കാണാം. രണ്ട്, മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുന്ന വേളയിലാണ് ഇത് കൂടുതലും ശ്രദ്ധയിൽപ്പെടുക. ...

ആയിരം മുട്ട കഴിച്ചു; മാറ്റം കണ്ട് ഞെട്ടി യുവാവ്; ശരീരത്തിന് സംഭവിച്ചത്..

മലയാളികളുടെ ദൈനംദിന ആഹാരങ്ങളിൽ ഒന്നാണ് മുട്ട. ദിവസം ഒരു മുട്ട വീതമെങ്കിലും മിക്കവരും കഴിക്കാറുണ്ട്. പുഴുങ്ങിയോ, ഓംലെറ്റ് ആക്കിയോ, കുത്തിപ്പൊരിച്ചോ മുട്ട കഴിക്കും. എന്നാലും ഒരു ദിവസം ...

മുട്ട വെറുതെ പൊട്ടിച്ചൊഴിക്കാതെ.. വരഞ്ഞ് വരട്ടി നോക്കൂ; നിമിഷ നേരം കൊണ്ട് കിടിലൻ വിഭവം തയ്യാർ

മുട്ട പുഴുങ്ങുക അല്ലെങ്കിൽ പൊരിക്കുക, അതുമല്ലെങ്കിൽ റോസ്റ്റാക്കുക. ഇതല്ലാതെ മുട്ട എങ്ങനെ കഴിക്കുമെന്ന് കരുതാറുണ്ടോ? എന്നും ഒരേ രുചിയിൽ കഴിച്ച് മടുത്തെങ്കിൽ മുട്ട  വരഞ്ഞ് വരട്ടി നോക്കൂ.. ...

ഈ മണ്ടത്തരം കാണിക്കല്ലേ…; മുലപ്പാൽ കഴിഞ്ഞാൽ പിന്നെ ബെസ്റ്റ് ഇവനാ…

പോഷകഘടകങ്ങളാൽ സമ്പന്നമാണ് മുട്ട. മുലപ്പാൽ കഴിഞ്ഞാൽ ആരോ​ഗ്യത്തിന് ഏറ്റവും നല്ലത് മുട്ടയെന്നാണ് പറയപ്പെടുന്നത്. എല്ലാ ദിവസവും മുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്യുത്തമമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പോലും പറയുന്നത്. ...

മുട്ടയുടെ വെള്ളയോ മഞ്ഞയോ? ഇടതൂർന്ന മിനുസമുള്ള മുടിയിഴകൾക്ക് ഏതാണ് നല്ലത്?

മുടികൊഴിച്ചിലും താരനും അകാല നരയും പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമായി മാറിയിരിക്കുന്നു. വീട്ടിലുള്ള മുട്ടകൊണ്ടുതന്നെ മുടികൊഴിച്ചിലെന്ന പ്രശ്‌നത്തിന് പരിഹാരം കാണാം. മുട്ട പോഷക സമ്പുഷ്ടവും ആരോഗ്യമുള്ള ...

ഈ അബദ്ധം ചെയ്യാറുണ്ടോ, എങ്കിൽ അരുത്!! മുട്ടയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ..

പോഷകങ്ങളാൽ സമ്പന്നമായ മുട്ട ഒട്ടുമിക്കവരുടെയും പ്രിയങ്കരമായ ഐറ്റമാണ്. പ്രോട്ടീൻ ലഭിക്കാൻ ദിവസവും മുട്ട കഴിക്കുന്നവരും നിരവധിയാണ്. എന്നാൽ മുട്ട അകത്താക്കുമ്പോൾ കുറച്ച് കാര്യങ്ങൾ നാം ശ്രദ്ധിക്കണം. ചില പ്രത്യേക ...

കപ്പയും മുട്ടയുമുണ്ടോ? വായിൽ കപ്പലോടും, കിടിലൻ പലഹാരം റെഡി; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…

കപ്പ പുഴുക്കും കപ്പ വറുത്തതുമൊക്കെ കഴിച്ച് മടുത്തവരാകും നമ്മളിൽ പലരും. എന്നും ഒരേ രുചിയിൽ കഴിച്ച് മടുത്തവർക്കായി കട്‌ലറ്റ് ആയാലോ? കടയിൽ കിട്ടത് പോലെ തന്നെ കിടിലൻ ...

എന്ത് ചെയ്തിട്ടും അടിവയറിലെ കൊഴുപ്പ് കുറയുന്നില്ല….ഇനി ഈ പരാതി വേണ്ട ; ഈ ഭക്ഷണങ്ങൾ രാവിലെ കഴിച്ചുനോക്കൂ..

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് അടിവയറിൽ അമിതമായുണ്ടാകുന്ന കൊഴുപ്പ്. വ്യായാമം ചെയ്തും പട്ടിണി കിടന്നുമൊക്കെ ഇത് കുറയ്ക്കാനുള്ള ശ്രമങ്ങൾ പലരും നടത്താറുണ്ട്. കൃത്യമായി ഡയറ്റ് എടുക്കുന്നവർക്കും ...

അമിതമായാൽ അമൃതും വിഷം; മുട്ട ഇങ്ങനെ വേവിച്ചാൽ വിഷമായി മാറും! ശ്രദ്ധിക്കണേ അമ്പാനേ..

വളരെ പെട്ടെന്ന് തയ്യാറാക്കാവുന്നത് കൊണ്ട് തന്നെ മുട്ടയോടുള്ള പ്രിയമേറെയാണ്. ആരോ​ഗ്യത്തിനായി മുട്ട പുഴുങ്ങി കഴിക്കുന്നവരുമുണ്ട്. മുട്ട വെള്ളത്തിലിട്ട് അടുപ്പത്ത് വച്ച് ഏറെ നേരം കഴിഞ്ഞു വന്ന് ഓഫ് ...

ഒരു മുട്ട എടുക്കാനുണ്ടോ? മുടി തഴച്ചുവളരാൻ എളുപ്പവഴികൾ ഇതാ..

ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. ദിവസവും ഓരോ മുട്ട വീതം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല മുടി ...

പണി കിട്ടിയത് പാലിലോ? സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; 35- ഓളം കുട്ടികൾ ആശുപത്രിയിൽ; അന്വേ‌ഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യവകുപ്പ്

കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കാസർകോട് നായന്മാർമൂല ആലമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ആരോ​ഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കൽ ഓഫീസറുടെ ...

മുഖത്തെ കരുവാളിപ്പ് മാറ്റി, തിളക്കമേകാം; ഈ ഫെയ്സ്പാക്ക് ഒന്ന് പരീക്ഷിച്ചുനോക്കൂ

മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും ചർമ്മ സംരക്ഷണത്തിനും പുതിയ പരീക്ഷണങ്ങൾ നടത്തുന്നവരാണ് നമ്മളിൽ പലരും. മുഖകാന്തിക്കായി വിലപ്പിടിപ്പുള്ള ബ്രാൻഡഡ് ക്രീമുകൾ മുതൽ കഞ്ഞിവെള്ളം വരെ ചിലർ പരീക്ഷിക്കാറുണ്ട്. പുറത്ത് ജോലി ...

വിറ്റാമിൻ D കിട്ടാൻ വെയിലത്ത് നിൽക്കണോ? മുട്ട കഴിക്കണോ? ഏതാണ് നല്ലത്, അറിയാം

വിറ്റാമിൻ D യുടെ ഏറ്റവും മികച്ച സ്രോതസുകളിലൊന്നാണ് മുട്ട. വിറ്റാമിൻ D 'സൺഷൈൻ' വിറ്റാമിനെന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ സജീവമാക്കുന്നതിനും മറ്റ് ആരോഗ്യപരമായ ഗുണങ്ങൾക്കും ...

പണി പാളി ഗുയ്സ്! ആക്രാന്തം ലേശം കൂടിയപ്പോൾ മുട്ടയ്‌ക്കൊപ്പം പൈപ്പും അകത്താക്കി പാമ്പ്; ഈ മണ്ടനെയാണല്ലോ പേടിച്ചതെന്ന് സോഷ്യൽ മീഡിയ

PVC പൈപ്പിനുള്ളിലെ മുട്ട അകത്താക്കാൻ ശ്രമിച്ച് പൈപ്പുൾപ്പെടെ വിഴുങ്ങി കുഴങ്ങിയ പാമ്പിന് രക്ഷകനായത് പാമ്പുപിടിത്തക്കാരൻ. മുട്ടയ്‌ക്കൊപ്പം PVC പൈപ്പും അകത്താക്കിയ പാമ്പിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. ...

മുട്ടകളിൽ നായകൻ, സൂക്ഷിച്ചില്ലെങ്കിൽ വില്ലനാകും; കാടമുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..

വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും പോഷകങ്ങളാൽ സമ്പന്നമാണ് കാടമുട്ട. അതിനാൽ ദിവസവും കാടമുട്ട കഴിക്കുന്നത് നല്ലതാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടകളുടെ നായകനായ കാടമുട്ട ...

കള്ളൻ കൊണ്ടുപോയത് 40 മുട്ടകൾ; ഒപ്പം ഡയറിൽ സൂക്ഷിച്ചിരുന്ന പണവും; സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി

കണ്ണൂ‌ർ: സ്കൂളിന്റെ അടുക്കള കുത്തിത്തുറന്ന് മുട്ടകൾ മോഷ്ടിച്ചതായി പരാതി. കണ്ണൂർ ചെറുകുന്ന് പള്ളിക്കരയിലെ എഡി എൽപി സ്‌കൂളിലാണ് കവർച്ച നടന്നത്. കുട്ടികൾക്ക് പാകം ചെയ്‌ത് നൽകാൻ സൂക്ഷിച്ചിരുന്ന ...

കരളുറപ്പിന്റെ ഉദാഹരണം..! പത്തുവയസുകാരനെ വാഴ്‌ത്തി ആനന്ദ് മഹീന്ദ്ര; സഹായ വാ​ഗ്ദാനവും

തെരുവിൽ ചെറിയ തട്ടുക്കട നടത്തി കുടുംബം പോറ്റുന്ന പത്തുവയസുകാരനെ വാഴ്ത്തി വ്യവസായി ആനന്ദ് മഹീന്ദ്ര. എക്സ് പോസ്റ്റിൽ വൈറലായ ഒരു വീഡിയോ പങ്കുവച്ചാണ് അദ്ദേഹം പത്തുവയസുകാരനെക്കുറിച്ച് വാചാലനായത്. ...

ആശങ്ക ഉയർത്തി പക്ഷിപ്പനി; മുട്ടയും പാലും സുരക്ഷിതമോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

യുഎസിനു പിന്നാലെ കേരളത്തിൽ ആലപ്പുഴ ജില്ലയിലും പക്ഷിപ്പനിയുടെ വ്യാപനം സ്ഥിരീകരിച്ചിരിക്കുകയാണ്. കോവിഡ് ഭീതി വിട്ടൊഴിയും മുന്നേയാണ് അടുത്ത പകർച്ചവ്യാധി വരവറിയിച്ചിരിക്കുന്നത്. H5N1 വൈറസുകളാണ് പക്ഷിപ്പനി പടർത്തുന്നത്. യുഎസിൽ ...

പാകിസ്താനിൽ 12 മുട്ടയ്‌ക്ക് 400 രൂപ; ഒരു കിലോ കോഴിയിറച്ചിക്ക് 615 രൂപ; ദാരിദ്ര്യവും വിലക്കയറ്റവും കൊണ്ട് നട്ടംതിരിഞ്ഞ് ജനങ്ങൾ

ലാഹോർ: പാകിസ്താനിൽ ഒരു ഡസൻ മുട്ടയ്ക്ക് നൽകേണ്ടത് 400 പാക് രൂപ. പാക് മാദ്ധ്യമാണ് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനതയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വിട്ടത്. ഒരു ...

മുട്ടയുടെ മഞ്ഞക്കരു കഴിക്കാറുണ്ടോ …. എങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയിതാ..

മുട്ടയുടെ മഞ്ഞക്കരു ഇഷ്ടമില്ലാത്താവർ ചുരുക്കമാണ്. മുട്ടയുടെ വെള്ള ഭാ​ഗം എടുത്ത് മാറ്റി മഞ്ഞക്കരു മാത്രം കഴിക്കുന്നവരുമുണ്ട്. എന്നാൽ മഞ്ഞക്കരു ഇഷ്ടമുള്ളവർക്ക് ഒരു സന്തോഷ വാർത്ത. മഞ്ഞക്കരുവിന് രുചി ...

ദിവസവും മുട്ട കഴിക്കുന്നവരാണോ… ഇതറിഞ്ഞ് വച്ചോളൂ…

ശരീരഭാരം കുറയ്ക്കുന്നത് മുതൽ ചർമ്മകാന്തിക്കും, സുഖപ്രദമായ ദഹനത്തിനും വരെ സഹായകമാകുന്ന പോഷക ഘടകമാണ് മുട്ട. പോഷക ​ഗുണങ്ങളാൽ നിറഞ്ഞ മുട്ട ആരോ​ഗ്യത്തിന് ​ഗുണകരമാണെന്ന് നമ്മുക്കറിയാം. എന്നാൽ എല്ലാ ...

ദിവസം നന്നാകണോ; വെറും വയറ്റിൽ ഇവയൊന്ന് കഴിച്ചു നോക്കൂ ‌

ഒരു ദിവസത്തിൽ രാവിലെയാണ് മനുഷ്യന്റെ ഏറ്റവും ഉന്മേഷം നിറഞ്ഞ സമയം. ദിവസം നന്നാകാൻ നിരവധി കാര്യങ്ങളാണ് ഓരോരുത്തരും ചെയ്യുന്നത്. ചിലർ വ്യായാമം ചെയ്യുന്നു, ചിലർ യോ​ഗ ചെയ്യുന്നു, ...

മുട്ട ചീഞ്ഞോ?, മുങ്ങിയോ..; എങ്ങനെ അറിയാം, മുട്ട വെള്ളത്തിലിട്ട് നോക്കൂ..

മുട്ട വാങ്ങിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് മിക്കവരും. പലപ്പോഴും തിരക്ക് കാരണം അവ നല്ലതാണോ കേടായോ എന്ന് നോക്കാറും ഇല്ല. തിരക്കിട്ട് ഫ്രിഡ്ജിൽ നിന്ന് മുട്ടയെടുത്ത് ഉണ്ടാക്കി ...

Page 1 of 3 1 2 3