മുട്ട കഴിക്കുന്നത് ക്യാൻസറിന് കാരണമാകില്ല: വ്യാജ പ്രചാരണങ്ങളിൽ വ്യക്തത വരുത്തി ഫുഡ് സേഫ്റ്റി അതോറിറ്റി
ന്യൂഡൽഹി : രാജ്യത്തെ പൊതുവിപണിയിൽ ലഭ്യമാകുന്ന മുട്ടകൾ ഭക്ഷ്യയോഗ്യമാണെന്ന അറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). മുട്ടകളിൽ അർബുദത്തിന് കാരണമായേക്കാവുന്ന മാരക ...
























