മറവി മാറ്റണോ? മീനും മുട്ടയും മിഠായിയും കഴിച്ചുനോക്കൂ…
പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നമാണ് ഓർമ്മക്കുറവ്. സാധനങ്ങൾ വെക്കുന്നിടം പിന്നെ ഓർമ്മയുണ്ടാകില്ല, തലേദിവസം ചെയ്യണം എന്ന് വിചാരിക്കുന്ന കാര്യങ്ങൾ ഓർമ്മക്കുറവ് മൂലം ചെയ്യാൻ സാധിക്കാതെ പോകുന്നു. ...