Ekm - Janam TV
Friday, November 7 2025

Ekm

എറണാകുളം കളക്ട്രേറ്റിലെ ജിഎസ്ടി ഓഫീസിൽ തീപിടിത്തം

എറണാകുളം:എറണാകുളം കളക്ട്രേറ്റിൽ തീപിടിത്തം. കളക്ട്രേറ്റിനുള്ളിലെ ജിഎസ്ടി ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഓഫീസ് മുറിക്കുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനിൽ നിന്ന് തീപടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ നിർണായക ഫയലുകളും മറ്റ് രേഖകളും ...

തൃക്കളത്തൂർ ക്ഷേത്രത്തിലെ തിടമ്പ് മോഷണം; ഒന്നര വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ; ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി

എറണാകുളം: എറണാകുളം തൃക്കളത്തൂർ ക്ഷേത്രത്തിലെ തിടമ്പ് മോഷണം പോയ കേസിൽ ഒന്നര വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ. അസം സ്വദേശി സാദിഖുൽ ഇസ്ലാമിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ...

അധികം ആളുകളെ കയറ്റിയുള്ള മറൈൻ ഡ്രൈവിലെ ബോട്ട് സർവീസ്; പോലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

എറണാകുളം: കൊച്ചി മറൈൻഡ്രൈവിൽ അനുവദനീയമായതിലും അധികം ആളുകളെ കയറ്റി സർവീസ് നടത്തിയ ബോട്ടുകൾക്കെതിരെ മാരിടൈം ബോർഡിന് പോലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. പോലീസിന്റെ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം ...

സർക്കാർ വാഹനങ്ങളിലെ എൽഇഡി ഫ്‌ളാഷ് ലൈറ്റുകൾക്കും ഇനി പിഴ ഈടാക്കും; ലൈറ്റ് ശ്രദ്ധയിൽപ്പെട്ടാൽ 5,000 രൂപ പിഴ ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം

എറണാകുളം: നിയമ വിരുദ്ധമായി എൽഇഡി ഫ്‌ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സർക്കാർ വാഹനങ്ങൾക്കുമെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കർശന ...

ഫ്‌ളാറ്റിൽ ലഹരിക്കച്ചവടം; എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടി, കത്തി വീശി പ്രതി രക്ഷപ്പെട്ടു

എറണാകുളം: കൊച്ചി വാഴക്കാലയിൽ ഫ്‌ളാറ്റിനുള്ളിൽ ലഹരി പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു. കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യു താമസിച്ചിരുന്ന ഫ്‌ളാറ്റിനുള്ളിലാണ് ...

വിമാനത്തിലേക്ക് കയറുന്നതിനിടെ മഴ നനഞ്ഞ് പനി പിടിച്ചു; യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

എറണാകുളം: വിമാനത്തിൽ കയറുന്നതിനിടയിൽ മഴ നനഞ്ഞത് മൂലം പനി പിടിച്ച യാത്രക്കാരന് വിമാനത്താവള അധികൃതർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കൊച്ചി വിമാനത്താവളത്തിനെതിരെയാണ് ഉപഭോക്തൃ ...

കളക്ടറെ കാണാൻ അങ്കമാലിയിൽ നിന്ന് ഓട്ടോ വിളിച്ചെത്തി; ഓട്ടോ ഡ്രൈവറിൽ നിന്ന് 1,500 രൂപയും വാങ്ങി മുങ്ങി

എറണാകുളം: കളക്ടറെ കാണാനെന്ന് പറഞ്ഞ് അങ്കമാലിയിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ച് കള്‌ക്ട്രേറ്റിലെത്തിയ വിരുതൻ ഓട്ടോ ഡ്രൈവറിൽ നിന്ന് പണവും വാങ്ങി കടന്നു കളഞ്ഞു. ഓട്ടോ ഡ്രൈവറിൽ നിന്ന് ...

ബസുകളുടെ മത്സരയോട്ടം, ജീവനക്കാർ തമ്മിൽ കയ്യാങ്കളി; കളമശേരിയിൽ നാല് സ്വകാര്യ ബസ് ജീവനക്കാർ പോലീസ് കസ്റ്റഡിയിൽ

എറണാകുളം: കളമശ്ശേരിയിൽ മത്സരയോട്ടം നടത്തിയ നാല് സ്വകാര്യ ബസ് ജീവനക്കാർ പോലീസ് കസ്റ്റഡിയിൽ. ആദ്യമെത്തുന്നതിനായി പരസ്പരം അമിതവേഗതയിൽ ഓടിച്ചതോടെ പലകുറി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ടൗൺ ഹാൾ ...

മലദ്വാരത്തിൽ പമ്പുപയോഗിച്ച് കാറ്റടിച്ച് യുവാവിനെ കൊലപ്പെടുത്തി; സംഭവം പെരുമ്പാവൂരിൽ; സഹപ്രവർത്തകൻ അറസ്റ്റിൽ

കൊച്ചി: മലദ്വാരത്തിൽ കംപ്രസർ പമ്പുപയോഗിച്ച് കാറ്റടിച്ച് യുവാവിനെ കൊലപ്പെടുത്തി. വിവിധഭാഷാ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. പെരുമ്പാവൂരിൽ ജോലിക്കെത്തിയ അസം സ്വദേശി മിന്റുവാണ് ...

മാലിന്യം സംസ്‌കരിക്കാൻ കുഴയുന്നവരാണോ നിങ്ങൾ? ‘ആക്രി ആപ്പ്’ റെഡി

എറണാകുളം: കൊച്ചിയിൽ ബയോമെഡിക്കൽ മാലിന്യം ശേഖരിക്കുന്നതിനായി ആക്രി ആപ്പ് റെഡി. ആവശ്യക്കാർ ആപ്പിൽ ബുക്ക് ചെയ്താൽ പ്രതിനിധികൾ വീട്ടിലെത്തി മാലിന്യം ശേഖരിക്കും. കൊച്ചിയിൽ താമസിക്കുന്നവർ മാലിന്യം കൃത്യമായി ...

കൊച്ചി വിമാനത്താവളത്തിലൂടെ വിദേശ പാഴ്‌സല്‍ കള്ളക്കടത്ത്; ഉദ്യോഗസ്ഥന്‍ പിടിയില്‍

എറണാകുളം : കൊച്ചി വിമാനത്താവളം വഴിയുള്ള വിദേശ പാഴ്‌സല്‍ കള്ളക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥന്‍ പിടിയില്‍. ഫോറിന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അശുതോഷിനെയാണ് ഡിആര്‍ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ...

ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി കവർച്ച; നാല് പേർ പിടിയിൽ

എറണാകുളം : ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പാറമടയിലെത്തിച്ച് ഭീഷണിപ്പെടുത്തിയാണ് 35,000 രൂപ പ്രതികൾ കവർന്നത്. സംഭവത്തിൽ ...

ആശ്വാസം; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു

എറണാകുളം : ഹെലികോപ്റ്റർ തകർന്നു വീണതിനെ തുടർന്ന് താൽക്കാലികമായി അടച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു. ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി. ...

ബസ്സിൽ നിന്നും കിട്ടിയത് ഒരു പവന്റെ സ്വർണ്ണമാല; ഉടമയ്‌ക്ക് തിരികെ നൽകി മാതൃകയായി സ്വകാര്യബസ് ജീവനക്കാർ

തലയോലപ്പറമ്പ് : ബസ്സിൽ നിന്നും ലഭിച്ച സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി സ്വകാര്യബസ് ജീവനക്കാർ. നീർപ്പാറ സ്വദേശി സിന്റോ സുനിയുടെ ഒരു പവൻ വരുന്ന സ്വർണ്ണ മാലയാണ് ...