രാഹുലിന് മറുപടി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക വാർത്താസമ്മേളനം ഇന്ന്
ന്യൂഡൽഹി: വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആവർത്തിച്ചുളള ആരോപണങ്ങൾക്ക് മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മാദ്ധ്യമങ്ങളെ കാണും. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മുഖ്യതെരഞ്ഞെടുപ്പ് ...




















