ജമ്മുവിൽ അക്കൗണ്ട് തുറന്ന് ബിജെപി; കത്വയിൽ ആദ്യ ജയം; ലോക്സഭയിലേക്ക് മത്സരിച്ച് തോറ്റ കോൺഗ്രസിന്റെ ചൗധരി ലാൽസിം​ഗിന് അസംബ്ലി ടിക്കറ്റിലും തിരിച്ചടി 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുവിൽ അക്കൗണ്ട് തുറന്ന് ബിജെപി; കത്വയിൽ ആദ്യ ജയം; ലോക്സഭയിലേക്ക് മത്സരിച്ച് തോറ്റ കോൺഗ്രസിന്റെ ചൗധരി ലാൽസിം​ഗിന് അസംബ്ലി ടിക്കറ്റിലും തിരിച്ചടി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 01:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീരിലെ ആദ്യ ഫലം ബിജെപിക്ക് അനുകൂലം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ആദ്യം എണ്ണിക്കഴിഞ്ഞ സീറ്റ് ജമ്മുവിലെ ബസോഹ്ലിയാണ് (Basohli). ഇവിടെ ബിജെപി സ്ഥാനാർത്ഥി വിജയിച്ചതോടെ ജമ്മുകശ്മീരിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ് ഭാരതീയ ജനതാ പാർട്ടി.

ജമ്മുവിലെ കത്വ ജില്ലയിൽ സ്ഥിതിചെയ്യുന്ന മണ്ഡലമാണ് ബസോഹ്ലി. ഇവിടെ 16,034 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി ദർശൻ കുമാറിന്റെ വിജയം. കോൺ​ഗ്രസിന്റെ ചൗധരി ലാൽ സിം​ഗിനെയാണ് അദ്ദേഹം തോൽപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥിയായിരുന്നു ചൗധരി ലാൽ സിം​ഗ്. ഉദ്ദംപൂർ ലോക്സഭാ സീറ്റിൽ നിന്ന് മത്സരിച്ച ലാൽ സിം​ഗിനെ ബിജെപിയുടെ ഡോ. ജിതേന്ദ്ര സിം​ഗായിരുന്നു പരാജയപ്പെടുത്തിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും നിയമസഭയിലേക്ക് ടിക്കറ്റ് നൽകുകയായിരുന്നു കോൺ​ഗ്രസ്. എന്നാൽ അവിടെയും ബിജെപി സ്ഥാനാർത്ഥിക്ക് മുൻപിൽ പരാജയം സമ്മതിച്ചിരിക്കുകയാണ് ചൗധരി ലാൽ സിം​ഗ്.

ബസോഹ്ലി മണ്ഡലത്തിൽ ഐഎൻസിക്ക് വേണ്ടി ലാൽ സിം​ഗ് മത്സരിച്ചപ്പോൾ ബിഎസ്പിക്ക് വേണ്ടി പങ്കജ് കുമാറും പി‍ഡിപിക്ക് വേണ്ടി യോ​ഗീന്ദർ സിം​ഗും ജനവിധി തേടിയിരുന്നു.

Tags: jammu and kashmirElection Commission of IndiaFEATURED2Basohli
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies