വീടിനോട് ചേർന്നുള്ള വൈദ്യുതി ലൈനില്‍ കൈതട്ടി; ഷോക്കേറ്റ 12 കാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊടുവള്ളിയിൽ 12കാരി ഷോക്കേറ്റ് മരിച്ചു. കാലത്തിങ്കൽ റഷീദിന്റെ മകൾ തൻഹയാണ് മരിച്ചത്. വീടിനോടു ചേർന്നുള്ള ലൈനിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. കുട്ടിയുടെ കൈ അബദ്ധത്തിൽ ലൈനിൽ ...



















