സംസ്ഥാനത്ത് വീണ്ടും കാട്ടാന ജീവനെടുത്തു; വയനാട്ടിൽ സ്ത്രീ കൊല്ലപ്പെട്ടു; ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ ആക്രമണം
കൽപ്പറ്റ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ജീവനെടുത്തു. വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശിനി ജെസ്സിയാണ് മരിച്ചത്. വയനാട് പുത്തുമലയിലാണ് സംഭവം. രാവിലെ ഭർത്താവ് ഷാജിയോടൊപ്പം ...






















