കാട്ടാന ആക്രമണം; വയനാട്ടിൽ പരുക്കേറ്റ തൊഴിലാളി മരിച്ചു
Wednesday, June 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാട്ടാന ആക്രമണം; വയനാട്ടിൽ പരുക്കേറ്റ തൊഴിലാളി മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2026, 03:26 pm IST
FacebookTwitterWhatsAppTelegram

കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ തൊഴിലാളി മരിച്ചു. വയനാട് കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. 50 വയസ്സായിരുന്നു.

കൃഷിസ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് . പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയില്‍ ജനവാസ മേഖലയില്‍ ഒറ്റയാന്‍ ഇറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Tags: elephant attack
ShareTweetSendShare

More News from this section

കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും-ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

നടുറോഡില്‍ പിഞ്ചുകുഞ്ഞ്; രക്ഷകരായി ബസ് ജീവനക്കാർ: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് നിപ സംശയം: ഫറോക്ക് സ്വദേശിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തന്റെ വ്യക്തിപരമായ സത്‌പേരിനും സാമൂഹിക പ്രതിച്ഛായക്കും കടുത്ത രീതിയില്‍ ദോഷം സംഭവിച്ചു: സാമൂഹിക മാധ്യമങ്ങളിലെ വിമർശനങ്ങൾ സൈബര്‍ ആക്രമണമെന്ന് പരാതി നല്‍കി എസ് എഫ് ഐ നേതാവ് ശിവപ്രസാദ്

പ്ലസ് വണ്‍ പരീക്ഷാ ഫല പ്രഖ്യാപനം ജൂലൈ 15ലേക്ക് മാറ്റി

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല: റിപ്പോർട്ട് നൽകി തൃക്കാക്കര എസിപി

Latest News

“വരൂ, കോണ്‍ഗ്രസില്‍ ലയിക്കൂ, ദേശീയ ഉപാധ്യക്ഷയാക്കാം”; മമത ബാനര്‍ജിക്ക് സോണിയയുടെ ഓഫർ : തനിക്ക് ചിന്തിക്കാന്‍ സമയം വേണമെന്നു മമത

സി.പി.എമ്മിന്റേത് വങ്കത്തരം, വോട്ട് പോയത് യു.ഡി.എഫിലേക്ക്; എം.വി ഗോവിന്ദനെതിരെ പി.കെ കൃഷ്ണദാസ്

കാട്ടാന ആക്രമണം; വയനാട്ടിൽ പരുക്കേറ്റ തൊഴിലാളി മരിച്ചു

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര; പരിക്കിനെ തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ പുറത്തേക്ക്

കൊച്ചുകുട്ടിക്കെതിരേ തോക്കുചൂണ്ടി; വട്ടിയൂർക്കാവ് സിഐക്ക് ക്രിമിനൽ മനസ്സ്:അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കിയത് മുൻ സിപിഎം എംഎൽഎയുടെ സമ്മർദ്ദത്തിൽ: മേയർ വി.വി. രാജേഷ്

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പുതിയ ചരിത്രം; ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച ‘തിരഞ്ഞെടുക്കപ്പെട്ട’ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

തൃണമൂലില്‍ കലാപം രൂക്ഷം; സുഖേന്ദു ശേഖറിന് പിന്നാലെ സുസ്മിത ദേവും പാര്‍ലമെന്റംഗത്വവും പാര്‍ട്ടിയും രാജിവെച്ചു

അമ്പനാട് ഹിൽസ്: കൊല്ലത്തിന്റെ സ്വന്തം ‘മിനി മൂന്നാർ’ ഒപ്പം ഒരു റൊമാന്റിക് ഹണിമൂൺ യാത്രയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies