ELONE MUSK - Janam TV
Sunday, July 13 2025

ELONE MUSK

മസ്കിന്റെ ‘സ്പേസ് എക്സു’മായി കൈകോർത്ത് ‘ജിയോ’; സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യക്ക് ലഭ്യമാക്കും

മുംബൈ: ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സുമായി കരാറൊപ്പിട്ട് റിലയൻസ് ജിയോ. ഇന്ത്യയിൽ സ്റ്റാർലിങ്ക് വിൽക്കാൻ സ്‌പേസ് എക്‌സിന് ...

ഒറ്റ ദിവസം കൊണ്ട് ഇന്ത്യ എണ്ണിയത് 640 മില്യൺ വോട്ടുകൾ, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്; പരിഹസിച്ച് ഇലോൺ മസ്ക്

ന്യൂഡൽഹി: വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാലിഫോർണിയയുടെ ഫലം പുറത്തുവരാത്തതിനെ പരിഹസിച്ച് ഇലോൺ മസ്ക്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നടന്ന വോട്ടിംഗ് പ്രക്രിയയുമായി ...

20 ദിവസം കൊണ്ട് 70 ബില്യൺ ഡോളർ വളർച്ച; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി ഇലോൺ മസ്ക്

വാഷിംഗ്‌ടൺ: ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ടെസ്‌ല സിഇഒ ഇലോൺ മസ്‌കാണെന്ന് ഫോബ്‌സ് റിപ്പോർട്ട്. 334.3 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. യുഎസ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ ...

‘കുറച്ച് കാലമായി അങ്ങനെ തോന്നുന്നു, ഇന്നലെ അത് ഉറപ്പിച്ചു’; ട്രംപിന്റെ വിജയത്തിന് പിന്നാലെ അമേരിക്ക ഉപേക്ഷിക്കാനൊരുങ്ങി മസ്കിന്റെ ട്രാൻസ്‌ജെൻഡർ മകൾ

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന്റെ ചരിത്ര വിജയത്തിന് പിന്നാലെ അമേരിക്ക ഉപേക്ഷിക്കാനുള്ള ആഗ്രഹം പ്രകടമാക്കി ഇലോൺ മസ്കിന്റെ മകൾ വിവിയൻ വിൽസൺ. ...

കത്തിയമർന്ന് ടെസ്‌ല കാർ; ഡ്രൈവറടക്കം നാല് പേരും മരിച്ചു

പാരിസ്: ഫ്രാൻസിൽ ടെസ്‌ല കാർ അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. റോഡിലെ സൈൻ ബോർഡിൽ കാറിടിച്ച് തീപിടിക്കുകയായിരുന്നു. ഫ്രാൻസിലെ നിയോർട്ട് നഗരത്തിൽ കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിന്റെ ...

‘ഔദ്യോഗികമായ തിരക്കുകൾ, നിർഭാഗ്യവശാൽ ഉടൻ ഇന്ത്യ സന്ദർശിക്കാനാകില്ല’; യാത്ര താത്കാലികമായി മാറ്റി വയ്‌ക്കുകയാണെന്ന് ഇലോൺ മസ്‌ക്

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി അറിയിച്ച് ടെസ്ല സിഇഒ ഇലോൺ മസ്‌ക്. ഔദ്യോഗികമായ ചില തിരക്കുകൾ ഉള്ളതിനാൽ ഇന്ത്യാ സന്ദർശനം താത്കാലികമായി മാറ്റി വയ്ക്കുന്നുവെന്നാണ് ...

ഇലോൺ മസ്കിന്റെ ജൂതവിരുദ്ധ പോസ്റ്റ്; എക്സിൽ നിന്നും പരസ്യം ഒഴിവാക്കി ആപ്പിളും ഡിസ്നിയും

ന്യൂഡൽഹി: സമൂഹമാദ്ധ്യമമായ എക്സിൽ നിന്നും പരസ്യങ്ങൾ ഒഴിവാക്കാൻ ഒരുങ്ങി ആപ്പിളും, ഡിസ്നിയും. ജൂത വിരുദ്ധതയുള്ള ഉള്ളടക്കൾ ഉൾപ്പെടുത്തികൊണ്ട് എക്സിൽ വരുന്ന പോസ്റ്റുകൾ ഇലോൺ മസ്ക് പരിശോധിക്കാതെ അതിനെ ...

സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം നാളെ

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം നാളെ നടത്തും. ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും ബഹിരാകാശ സഞ്ചാരികളെ എത്തിക്കുന്നതിനായി വികസിപ്പിച്ച റോക്കറ്റാണിത്. ...

മരത്തടിയിൽ തീർത്ത ടെസ്‌ല സൈബർട്രക്ക്; വാഹനക്കമ്പം ഇങ്ങനെയും പ്രകടിപ്പിക്കാം; അഭിനന്ദിച്ച് മസ്‌ക്‌

ആളുകൾക്ക് വാഹനങ്ങളോടുള്ള കമ്പം പല രീതിയിലാണ് പ്രകടമാക്കാറുള്ളത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട വാഹനങ്ങളുടെ മാതൃക സ്വയം ഉണ്ടാക്കുന്നതിനായി പരീക്ഷണങ്ങൾ നടത്തുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ വ്യത്യസ്തമായൊരു വാഹനനിർമ്മാണമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ...

മസ്‌കിന്റെ ‘ബ്രെയിൻ ചിപ്പ്’; മനുഷ്യന്റെ തലച്ചോറിൽ ‘ന്യൂറാ ലിങ്ക്’ പരീക്ഷണം ഉടൻ

ന്യൂയോർക്ക്: ഇലോൺ മസ്‌ക് ആരംഭിക്കുന്ന ന്യൂറാ ലിങ്കിന്റെ ആദ്യ ഘട്ട പരീക്ഷണം ഉടൻ എന്ന് സൂചന. തലയോട്ടിയുടെ ഒരു ചെറിയ ഭാഗം എടുത്ത് പകരം കമ്പ്യൂട്ടർ ചിപ്പ് ...

വില 50,000 ഡോളർ; അക്കൗണ്ടുകൾ വിൽക്കാനൊരുങ്ങി എക്‌സ്

സമൂഹമാദ്ധ്യമമായ എക്‌സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ വിൽക്കാനൊരുങ്ങി ഇലോൺ മസ്‌ക്. 50,000 ഡോളറാണ് അക്കൗണ്ടുകൾക്ക് നിശ്ചയിച്ചിരിക്കുന്ന വില. കഴിഞ്ഞ വർഷമാണ് ഈ പദ്ധതി മസ്‌ക്  പ്രഖ്യാപിച്ചത്. ബോട്ട്, ട്രോൾ ...

ട്വിറ്ററിൽ പരിഷ്‌കാരങ്ങളുമായി ഇലോൺ മസ്‌ക്ക്; വെരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രം ഇനി ‘ഫോർ യു’അവകാശം

ലോസ് ഏയ്ഞ്ചൽസ്: ട്വിറ്റർ വെരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രമേ 'ഫോർ യു'ശുപാർശകളിൽ ഉൾപ്പെടാൻ അർഹതയുണ്ടാകു എന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ കാരണവും മസ്‌ക്ക് ...

‘ഇന്ത്യയിൽ നിക്ഷേപം നടത്തണം;ലോകത്തിലെ ഏറ്റവും വലിയ ധനികൻ നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപമായിരിക്കുമിത്’; ഇലോൺ മസ്‌കിനോട് അദാർ പൂനാവാല

ന്യൂഡൽഹി: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ടെസ്ല മേധാവി ഇലോൺ മസ്‌കിനോട് നിർദ്ദേശിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. ടെസ്ലയുടെ ഉയർന്ന നിലവാരത്തിലുള്ളതും വലിയ തോതിലുള്ളതുമായ കാറുകളുടെ ...

യഥാർത്ഥ ടെസ്ല വാഹനം ഇന്ത്യയ്‌ക്ക് സ്വന്തം: മസ്‌കിനെ ടാഗ് ചെയ്ത് കാളവണ്ടി ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

മുംബൈ: മഹിന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്രയുടെ പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ടെസ്ല സിഇഒ ഇലോൺ മസ്‌കിനെ ടാഗ് ചെയ്ത് ആനന്ദ് മഹീന്ദ്ര പങ്കുവെച്ച പോസ്റ്റ് ...

ട്വിറ്ററിൽ ലോകത്ത് ഏറ്റവും കുടുതൽ പേർ പിന്തുടരുന്നവരിൽ പ്രധാനമന്ത്രി മോദി ഒൻപതാംസ്ഥാനത്ത്

ന്യൂഡൽഹി: ട്വിറ്ററിന്റെ മുൻനിര അക്കൗണ്ടുകളിൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നവരിൽ പ്രധാനമന്ത്രി മോദി ഒമ്പതാം സ്ഥാനത്ത്. ട്വിറ്ററിന്റെ ഏറ്റവും വലിയ ഷെയർഹോൾഡറായ ഇലോൺ മസ്‌ക് വേൾഡ് ...