ട്വിറ്ററിൽ ലോകത്ത് ഏറ്റവും കുടുതൽ പേർ പിന്തുടരുന്നവരിൽ പ്രധാനമന്ത്രി മോദി ഒൻപതാംസ്ഥാനത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്വിറ്ററിൽ ലോകത്ത് ഏറ്റവും കുടുതൽ പേർ പിന്തുടരുന്നവരിൽ പ്രധാനമന്ത്രി മോദി ഒൻപതാംസ്ഥാനത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 10:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ട്വിറ്ററിന്റെ മുൻനിര അക്കൗണ്ടുകളിൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നവരിൽ പ്രധാനമന്ത്രി മോദി ഒമ്പതാം സ്ഥാനത്ത്. ട്വിറ്ററിന്റെ ഏറ്റവും വലിയ ഷെയർഹോൾഡറായ ഇലോൺ മസ്‌ക് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കിട്ട പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ പ്ലാറ്റ്‌ഫോമിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന അക്കൗണ്ടുകൾ ഉൾപ്പെടുന്നു. 81 ദശലക്ഷം ഫോളോവേഴ്സുള്ള മസ്‌കിന് ശേഷം 77.1 ദശലക്ഷം ഫോളോവേഴ്സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 9-ാം സ്ഥാനത്താണ്.

131.4 ദശലക്ഷം ഫോളോവേഴ്സുമായി മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഒന്നാം സ്ഥാനത്താണ്. ഗായകൻ ജസ്റ്റിൻ ബീബർ 114.3 ദശലക്ഷവുമായി രണ്ടാം സ്ഥാനത്തും കാറ്റി പെറി 108.8 ദശലക്ഷവുമായി മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു.

ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ ഇലോൺ മസ്‌ക് മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന 10 അക്കൗണ്ടുകളുടെ ഒരു ലിസ്റ്റാണ് ട്വീറ്റ് ചെയ്തത്.

അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഏകദേശം 3 ബില്യൺ ഡോളറിന് 9.2% ഓഹരി ഇലോൺമസ്‌ക് കൈക്കലാക്കിയിരുന്നു.

 

Tags: Narendra ModiELONE MUSK
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies