'കുറച്ച് കാലമായി അങ്ങനെ തോന്നുന്നു, ഇന്നലെ അത് ഉറപ്പിച്ചു'; ട്രംപിന്റെ വിജയത്തിന് പിന്നാലെ അമേരിക്ക ഉപേക്ഷിക്കാനൊരുങ്ങി മസ്കിന്റെ ട്രാൻസ്‌ജെൻഡർ മകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

‘കുറച്ച് കാലമായി അങ്ങനെ തോന്നുന്നു, ഇന്നലെ അത് ഉറപ്പിച്ചു’; ട്രംപിന്റെ വിജയത്തിന് പിന്നാലെ അമേരിക്ക ഉപേക്ഷിക്കാനൊരുങ്ങി മസ്കിന്റെ ട്രാൻസ്‌ജെൻഡർ മകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 06:26 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന്റെ ചരിത്ര വിജയത്തിന് പിന്നാലെ അമേരിക്ക ഉപേക്ഷിക്കാനുള്ള ആഗ്രഹം പ്രകടമാക്കി ഇലോൺ മസ്കിന്റെ മകൾ വിവിയൻ വിൽസൺ. തെരഞ്ഞെടുപ്പിൽ പൂർണമായും ട്രംപിനെ പിന്തുണച്ചയാളാണ് മസ്‌ക് എന്നതും ശ്രദ്ധേയമാണ്.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട വിവിയൻ ത്രെഡ്ഡിൽ പങ്കുവച്ച പോസ്റ്റിലാണ് തന്റെ ചിന്തകൾ പങ്കുവയ്‌ക്കുന്നത്. “എനിക്ക് കുറച്ച് കാലമായി അങ്ങനെ തോന്നുന്നു. പക്ഷെ ഇന്നലെ അത് ഉറപ്പിച്ചു. അമേരിക്കയിൽ എന്റെ ഭാവി ഞാൻ കാണുന്നില്ല,” വിവിയൻ കുറിച്ചു.

ട്രംപ് നാല് വർഷം മാത്രമേ അധികാരത്തിൽ തുടരുകയുള്ളുവെങ്കിലും ട്രാൻസ്‌ജെൻഡർ വിരുദ്ധ നയങ്ങൾ നടപ്പിലാക്കിയാലും ഇല്ലെങ്കിലും അയാൾക്ക് വേണ്ടി വോട്ട് ചെയ്തവർ ഇവിടെ തന്നെ കാണും. അവർ ഒരിടത്തും പോകാൻ പോകുന്നില്ലെനും വിവിയൻ പറഞ്ഞു. ട്രംപിനെ പിന്തുണയ്‌ക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് തന്നെ അൺഫോളോ ചെയ്യാമെന്നും വിവിയന്റെ പോസ്റ്റിൽ പറയുന്നു.

ഇലോൺ മസ്കിന്റെ ആദ്യഭാര്യ ജസ്റ്റിൻ വിൽസണിന്റെ ആറുമക്കളിൽ ഒരാളാണ് വിവിയൻ. 2022 ലാണ് വിവിയൻ തന്റെ ട്രാൻസ്‌ജെൻഡർ വ്യക്തിത്വം പരസ്യമാക്കുന്നത്. പിന്നാലെ സേവ്യർ എന്ന പേരുമാറ്റി വിവിയൻ വിൽസണെന്ന പുതിയ പേരും സ്വീകരിച്ചു. മസ്കിൽ നിന്നും അകന്നുകഴിയുന്ന വിവിയൻ തന്റെ പുതിയ വ്യക്തിത്വം പിതാവിന് സ്വീകാര്യമായിരുന്നില്ലെന്ന് മുൻപ് ആരോപിച്ചിരുന്നു.

 

Tags: donald trumpELONE MUSKElone Musk's daughterVivian WilsonTransgender
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies