മാക്രോണിന്റെ സന്ദര്‍ശനത്തിനിടെ ഡമാസ്കസില്‍ സ്ഫോടനം; ഫോര്‍ സീസണ്‍സ് ഹോട്ടലിന് സമീപം സുരക്ഷാ ഭീഷണി
ഡമാസ്കസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സിറിയ സന്ദര്‍ശിക്കുന്നതിനിടെ തലസ്ഥാനമായ ഡമാസ്കസില്‍ രണ്ട് സ്ഫോടനം. മാക്രോണ്‍ താമസിച്ചിരുന്ന ഫോര്‍ സീസണ്‍സ് ഹോട്ടലിന് സമീപത്താണ് രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടായതെന്ന് ...
























