യുപിഐ ഇടപാടുകൾ സാധ്യമാകുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാൻ ഫ്രാൻസ്; പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ കരാറിൽ ഒപ്പുവയ്ക്കാൻ സാധ്യത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിഐ ഇടപാടുകൾ സാധ്യമാകുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാൻ ഫ്രാൻസ്; പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ കരാറിൽ ഒപ്പുവയ്‌ക്കാൻ സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 09:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശനം ഇന്ന്. രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനായി പുറപ്പെട്ട പ്രധാനമന്ത്രി നാടിന്റെ പ്രതിരോധ മേഖല വിന്യസിപ്പിക്കുന്ന ചർച്ചകൾക്ക് ഉൾപ്പടെ ഊന്നൽ നൽകും. പാരീസിലെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ, ഊർജ്ജോത്പ്പാദനം തുടങ്ങി നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും കൈക്കോർത്ത് നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.

അതേസമയം ഡിജിറ്റൽ പേയ്മെന്റ് ടെക്‌നോളജിയായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI) ഫ്രാൻസിൽ ലോഞ്ച് ചെയ്യാനുള്ള നടപടികൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ഫ്രാൻസിലുള്ള യുപിഐ ഉപയോക്താക്കൾക്കും അതിർത്തി കടന്നുള്ള പണമിടപാടുകൾ സുഗമമായി നടത്താൻ സാധിക്കും. ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ കരാറുമായി സഹകരിക്കുകയാണെങ്കിൽ യുപിഐ ഇടപാടുകൾ നടത്തുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറുന്നതായിരിക്കും.

നേരത്തെ സിംഗപൂരുമായി ധാരണയിൽ എത്തിയതോടെ അതിർത്തി കടന്നുള്ള യുപിഐ ഇടപാടുകൾ സാധ്യമാക്കിയിരുന്നു. ഇന്ത്യയുടെ യുപിഐ, സിംഗപ്പൂരിന്റെ പേയ്നൗ (PayNow) എന്നി ഡിജിറ്റൽ പേയ്മെന്റ് ടെക്നോളജികൾ തമ്മിലാണ് ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചത്. ഫ്രാൻസിന്റെ ലിറയുമായി (Lyra) സഹകരിച്ചാൽ ഇന്ത്യയുടെ യുപിഐ ഇടപാടുകൾ അവിടെയും സാധ്യമാകും. അതേസമയം ഫ്രാൻസ് പര്യടനത്തിനിടെ പാരീസിൽ നടക്കുന്ന ബാസ്റ്റീൽ ഡേ പരേഡിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ഇന്ത്യൻ സമൂഹം ഏറെ ആകാംക്ഷയോടെയാണ് മോദിയുടെ സന്ദർശനത്തെ കാത്തിരിക്കുന്നത്. ഇന്ത്യയുടെയും ഫ്രാൻസിന്റെയും പതാകകൾ ചേർത്ത് നിർമ്മിച്ച തലപ്പാവ് മോദിക്ക് സമ്മാനിക്കുമെന്നാണ് ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള പ്രതിനിധികൾ അറിയിക്കുന്നത്.

Tags: Narendra Modifranceprime ministerEmmanuel Macron
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies